0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.6K

ഇന്ന് ഷി പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസിൽ മായാതെ കിടക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം എന്തായാലും കണ്ടേ തീരൂ. ഷിൽനയ്ക്ക് നല്ലൊരു ജീവിതം ഉണ്ടായിട്ട് മതി എനിക്ക്. ഞാൻ എത്ര തലകുത്തി നിന്ന് ആലോചിച്ചാലും ഇതിനൊരു പോംവഴി കിട്ടില്ല. അതുകൊണ്ട് ഏറ്റവും അനുയോജ്യമായ ആളോട് തന്നെ ചോദിക്കണം. അടുത്ത ആഴ്ച അമ്മായി വരുന്നുണ്ടല്ലോ. അപ്പോൾ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തണം. അതുവരെ ആ പാവത്തിനെ വിഷമിപ്പിക്കാതെ നോക്കണം.
...............

അടുക്കളയിൽ രാത്രി കഴിക്കുവാനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഷി. ഞാനും അവളുടെ കൂടെ സഹായത്തിന് നിന്നു. അമ്മയെപ്പോലെ തന്നെ മോളും വിദഗ്ദ്ധ ആണ്. എത്ര പെട്ടെന്നാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്.

: ഷീ.... നിങ്ങൾ രണ്ടാൾക്കും കൂടി ഒരു തട്ടുകട തുടങ്ങികൂടെ

: ആക്കിയതാണോ...

: ഹേയ് .... കാര്യം പറഞ്ഞതാടി. എന്തിനാ വെറുതെ നാടുവിട്ട് ഇവിടെ വന്ന് ജോലി ചെയ്യുന്നേ... നാട്ടിൽ ഒരു കിടിലൻ തട്ടുകട തുടങ്ങിയാൽ ഇതിലും കൂടുതൽ വരുമാനം ഉണ്ടാവും

: എന്നിട്ട് ഏട്ടൻ എന്തിനാ നാട് വിട്ട് ഇങ്ങോട്ടെക്ക് വന്നത്..

: ഗതികേട് കൊണ്ട് വന്നതാണ് എന്റെ മോളേ....എനിക്ക് ആണെങ്കിൽ നമ്മുടെ നാട് വിട്ട് പോകാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു. ആ പ്രദീപേട്ടൻ ആണ് അമ്മയോട് പറഞ്ഞ് എന്നെ ഇവിടെ എത്തിച്ചത്.

: ഇവിടുന്ന് എപ്പോ വേണേലും നാട്ടിൽ പോയി വരാമല്ലോ, ഏട്ടൻ ഗൾഫിൽ എങ്ങാൻ ആയിരുന്നെങ്കിലോ...

: സത്യം പറഞ്ഞാൽ എന്നെ കൊല്ലാൻ കൊണ്ട് പോകുന്നതിന് തുല്യം ആയിരിക്കും.
പക്ഷെ എനിക്ക് ഒരു പ്ലാൻ ഉണ്ട് ഗൾഫിലേക്ക് പോകാൻ..

: അഥവാ എന്റെ

💬 Comments

View all comments