Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]
രാവിലെ മുതൽ ഓരോ പണിയിൽ ആണ്. അമ്മായിയുടെ കൂടെ തന്നെ ആയിരുന്നു ലീനയും. രണ്ടുപേരും എത്ര സന്തോഷത്തോടെയാണ് ഇടപഴകുന്നത്. അതൊക്കെ കാണുമ്പോൾ ഉള്ളൊന്ന് പിടയുന്നുണ്ട്. തിരക്കൊക്കെ ഒന്ന് അടങ്ങിയപ്പോഴേക്കും ലീന എന്റെ അടുത്ത് ഒരു കസേരയിൽ വന്നിരുന്നു...
: എന്നാലും ഇത്ര പെട്ടെന്ന് നീ പുതിയ വണ്ടി വാങ്ങുമെന്ന് കരുതിയില്ല... എന്തൊക്കെ ആയിരുന്നു, ആറ് മാസം കഴിയട്ടെ, ഒരു കൊല്ലം കഴിയട്ടെ....
: മനുഷ്യന്റെ കാര്യമല്ലേ ലീ.... എല്ലാം വിധിയുടെ വിളയാട്ടം.
: എന്നിട്ട് മോൻ ഡ്രൈവിംഗ് പഠിച്ചോ... കൈ തെളിഞ്ഞിട്ടേ പുതിയത് വാങ്ങൂ എന്നാണല്ലോ പറഞ്ഞത്
: ഡ്രൈവിംഗ് പഠിക്കാറായപ്പോൾ അല്ലെ അമ്മായി വന്ന് കലം അടച്ചത്... അല്ലെങ്കിൽ അന്ന് തന്നെ നീ എനിക്ക് ഹെവി ലൈസൻസ് തരില്ലായിരുന്നോ...
: മെല്ലെനെ പറയെടാ... ആരെങ്കിലും കേട്ടാൽ ഉണ്ടല്ലോ
: ഇന്ന് ഒരു കൈ നോക്കിയാലോ... വീട്ടിൽ ആരും ഇല്ലല്ലോ
: ഒന്ന് പോടാ.... എന്തായാലും നടക്കാൻ പോണില്ല...
: അതെന്തുപറ്റി...
: കാർ എൻജിൻ ഔട്ട് കംപ്ലീറ്റ്ലി... ഓയിൽ ലീക്ക് ആണ് മോനെ
: ഓഹ്......
അല്ലെങ്കിലും വേണ്ടെടോ. ഞാൻ എന്തിനുവേണ്ടി ആണോ നിന്നെ വേണ്ടെന്ന് വച്ചത്, അത് എനിക്ക് നഷ്ടപ്പെട്ടു. അതോടെ നന്നാവാൻ തീരുമാനിച്ചു. പക്ഷെ മനസിൽ എന്നും ഉണ്ടാവും കേട്ടോ...
: എന്താടാ സംഭവം... എന്താ നിനക്ക് നഷ്ടപ്പെട്ടത്
: അത് ചോദിക്കരുത് മോളേ.... കൊന്നാലും ഞാൻ പറയില്ല.
: എന്ന വിട്ടു.... പോയത് പോട്ടെ അമലൂട്ടാ.... ഓരോ വാതിലുകൾ അടയുമ്പോഴും പുതിയത് തുറക്കപ്പെടും. ഈ ലോകത്ത് ഒന്നും സ്ഥിരമല്ല. എല്ലാം എന്നും
💬 Comments
View all comments