0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Author : wanderlust Read All Parts 46.6K

പ്രായത്തിന്റെ ആവേശമോ ഒക്കെ ആയിട്ടാണ് എനിക്ക് തോന്നിയിരുന്നത്, പക്ഷെ എന്നേക്കാൾ പ്രായത്തിൽ കുറവുള്ള ഷി എന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നെ നല്ല വഴിക്ക് നടത്താൻ ശ്രമിക്കുമ്പോൾ ശരിക്കും ഞാൻ അവളോട് അല്ലെ നന്ദി പറയേണ്ടത്. പക്ഷെ എന്റെ മനസിൽ എന്തോ ഒരു ദേഷ്യം ആണല്ലോ കയറി വരുന്നത്. ദേഷ്യമോ, സങ്കടമോ, അതോ ഇനി അവളെ ഫേസ് ചെയ്യാനുള്ള മടിയോ എന്തോ ഒന്ന് എന്നെ അലട്ടുകയാണ്. എല്ലാ ദുശീലങ്ങളും മാറ്റി ഇനി ഞാൻ താലി കെട്ടിയ പെണ്ണിന്റേത് മാത്രമായി ജീവിക്കണം. പ്രലോഭനങ്ങളിൽ വീണുപോകാതെ കാത്തോളണെ ദൈവമേ...
........................

ഓഹ്.... ഇതാരാ ഈ സമയത്ത്‌ വിളിക്കുന്നേ. മനുഷ്യനെ ഒന്ന് മനസമാധാനമായിട്ട് ഇരിക്കാനും വിടില്ലല്ലോ. ദേഷ്യത്തോടെ ഫോൺ എടുത്ത് നോക്കിയപ്പോൾ അമ്മായി ആണ് ഫോണിൽ

: ഹലോ... നാട് വിട്ടപ്പോൾ നമ്മളെയൊക്കെ മറന്നോ സാറേ

: ആഹ് അമ്മായി.... എന്താ ഇപ്പൊ വിളിച്ചേ

: അതെന്താടാ നീ അങ്ങനെ ചോദിച്ചേ.... എനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ വിളിക്കും

: ഉം... പിന്നെ

: എന്താ അമലൂട്ടാ.... ഒരു വിഷമം പോലെ, എന്താ എന്റെ മുത്തിന് പറ്റിയേ

: ഹേയ് ഒന്നുമില്ല.... ചുമ്മാ തോന്നുന്നതാ

: അതൊന്നും അല്ല.....എനിക്ക് അറിയില്ലേ നിന്നെ.

: ഒന്നുമില്ല അമ്മായി.... ഞാൻ പിന്നെ വിളിക്കാം

: പോവല്ലേ... പറഞ്ഞിട്ട് പോ.
അവളുമായിട്ട് വഴക്കുണ്ടാക്കിയോ

: എങ്ങനെ മനസിലായി

: അവിടെ ഇപ്പൊ നിങ്ങൾ രണ്ടാൾ അല്ലെ ഉള്ളു. അപ്പൊ പിന്നെ അവളോടല്ലാതെ വേറെ ആരോട് ദേഷ്യപ്പെടാനാ

: ഉം.... എനിക്ക് ഒരു മൂടില്ല. അമ്മായി ഫോൺ വയ്ക്ക്. രാത്രി

💬 Comments

View all comments