Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]
ഇനിമുതൽ എന്റെ സ്വന്തം ഏട്ടനായി നിന്നാൽ മതി...
( ഇതാണ് പറയുന്നത്, ചില സത്യങ്ങൾ നമ്മൾ വിളിച്ചുപറഞ്ഞാലും സാഹചര്യം അതിനെ ഒരു തമാശയാക്കി മാറ്റുമെന്ന്.. ഞാൻ പറഞ്ഞത് സത്യം ആണെങ്കിലും തുഷാരയ്ക്ക് അതൊരു തമാശ ആയിട്ടല്ലേ തോന്നിയത് )
: ആഹാ... പെണ്ണ് വന്നു കയറിയപ്പോൾ തന്നെ അടക്കി ഭരിക്കാൻ തുടങ്ങിയല്ലോ. (അവളുടെ കവിളിൽ പിടിച്ച് കുലുക്കികൊണ്ടാണ് അത് പറഞ്ഞത് )
: എന്റെ ഏട്ടാ ഭരണം ഒന്നും എനിക്ക് വേണ്ടേ....
ഏട്ടന്റെ ഇഷ്ടം പോലെ ജീവിച്ചോ. പക്ഷെ എന്നെ സ്നേഹിക്കുന്നതിൽ കുറവൊന്നും വരുത്താതിരുന്നാൽ മതി. എനിക്ക് അത്രയേ വേണ്ടു.
: എന്റെ മുത്തേ.... നിനക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കോളാം... ഉമ്മ...
: ഈ കമ്മലും വളയും ഒക്കെ അഴിച്ചു വയ്ക്കട്ടെ... അല്ലെങ്കിൽ ഇതൊക്കെ ചിലപ്പോ ഒടിഞ്ഞു പോകും. ഉറങ്ങുമ്പോ ഒരു ശല്യം ആയിരിക്കും
: ഇതൊക്കെ എന്തിനാ ചോദിക്കുന്നേ.... എല്ലാം അഴിച്ചു വച്ചിട്ട് വാ.
വീട്ടിൽ നിന്നും ഇടുന്ന കമ്മൽ ഉണ്ടല്ലോ. അത് കൊണ്ടുവന്നില്ലേ
: ആ ഉണ്ട്.... ഇത് അഴിച്ചിട്ട് അത് ഇടാൻ വേണ്ടിയാ. അത് സ്റ്റഡ്ഡ് ടൈപ്പ് അല്ലെ, അപ്പൊ കുഴപ്പമില്ല.
: മാല അഴിക്കുന്നില്ലേ... ?
: അത് വേണ്ട... അത് എന്റെ താലിമാല അല്ലെ
: അതിനെന്താ.... കിടക്കുമ്പോ അഴിച്ചു വയ്ക്കണം, കാലത്ത് വീണ്ടും ഇടാമല്ലോ.
: ഉം..... എന്നാലും ഇന്ന് ഒരു ദിവസം ഇടാം.
എനിക്ക് ഒരു ചെറിയ ചെയിൻ വാങ്ങി കെട്ടി തരുമോ. ഒരു കുഞ്ഞിത്താലി... ഇത് ഭയങ്കര വലിപ്പം അല്ലെ.
: ഞാനും
💬 Comments
View all comments