0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust]

Author : wanderlust Read All Parts 40.1K

ഏട്ടൻ എഴുന്നേറ്റോ......

: നീ ഇത് എവിടാ രാവിലെതന്നെ കുളിച്ചൊരുങ്ങി പോകുന്നേ...

: ഞാൻ എന്നും രാവിലെ കുളിക്കും. ഇത് എന്റെ പുതിയ വീടല്ലേ... ഐശ്വര്യമായിട്ട് കുളിച്ചൊരുങ്ങി ആദ്യ ദിവസം തുടങ്ങാമെന്ന് വിചാരിച്ചു.

: സമയം എത്രയായി.....
ഉഫ്... അഞ്ചേ അമ്പതോ... നീയിങ്ങ് വന്നേ. ഇവിടെ എല്ലാവരും 7 മണി ആവാതെ പൊങ്ങില്ല..

: എന്നാലും....

: പയ്യന്നൂരിലെ വീട്ടിൽ നിന്നും ഇത്ര രാവിലെ എണീക്കാറുണ്ടോ...

: ഒരു ആറര ആവുമ്പോ എണീക്കും.

: എന്ന ഇവിടെ അതൊന്നും വേണ്ട... എല്ലാവരും എണീക്കുമ്പോ എഴുന്നേറ്റാൽ മതി കേട്ടോ...
അവിടെത്തന്നെ നിൽക്കാതെ കയറി കിടക്ക് പെണ്ണേ..

എന്റെ അരികിൽ വന്നു കിടന്ന തുഷാരയുടെ സുഗന്ധം മനം മയക്കുന്നതാണ്. മലർന്ന് കിടക്കുന്ന അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് ഇന്നത്തെ അവളുടെ ദിവസത്തിന് തുടക്കം കുറിച്ചു. എന്തൊരു തണുപ്പാണ് അവളുടെ ശരീരത്തിന്. ഒന്നാമത് മഴക്കാലം ആയതിനാൽ തണുപ്പ് ഉണ്ട്. അതിരാവിലെ പച്ചവെള്ളത്തിൽ കുളിച്ച ഇവളെ സമ്മതിക്കണം. ശരീരം ഐസ് പോലെ തണുത്ത് വിറയ്ക്കുന്നുണ്ട്. പുതപ്പെടുത്ത് അവളെയും ചേർത്ത് തലവഴി മൂടി. മലർന്ന് കിടക്കുന്ന തുഷാരയെ പിടിച്ച് ചരിച്ചു കിടത്തി കെട്ടിപിടിച്ച് കുറേ നേരം അനങ്ങാതെ കിടന്നു. എന്ത് സുഖമാണ് അതിരാവിലെ ഇവളെ ഇങ്ങനെ കെട്ടിപിടിച്ച് കിടക്കാൻ.

: എന്റെ മുത്തേ.... എന്ത് സുഖാടി ഇങ്ങനെ കെട്ടിപിടിച്ച് കിടക്കാൻ

: ഉം... എനിക്കും ഉണ്ട്. ഞാൻ ആകെ തണുത്ത് വിറച്ചു നിൽക്കുകയായിരുന്നു.

: നീ എങ്ങനാ ഈ രാവിലെതന്നെ കുളിച്ചത്... വെള്ളത്തിന് ഭയങ്കര തണുപ്പ് ആയിരിക്കുമല്ലോ

: ഉം.... നല്ല

💬 Comments

View all comments