0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 20K

ഞാനാ... ഏട്ടൻ ഇവിടെ ഉണ്ട്. എന്താ വിശേഷം

: മോളായിരുന്നോ.... നല്ല വിശേഷം. അവിടെ എങ്ങനെ, തണുപ്പ് തുടങ്ങിയോ...

: ചൂട് ഇല്ല ഇപ്പൊ... വലിയ തണുപ്പും ഇല്ല... ഷി എവിടെ

: എടി ഞാൻ ഇവിടെ തന്നെ ഉണ്ട്... ഫോൺ സ്‌പീകറിൽ ഇട്ടിട്ടാ സംസാരിക്കുന്നത്..

: ആണോ.... എന്ന ഞാനും സ്‌പീക്കർ ഓൺ ആക്കട്ടെ..

: എടി എനിക്ക് ഇന്നൊരു ലൗ ലെറ്റർ കിട്ടി.... എന്റെ മോളേ ഒന്ന് വായിച്ചു നോക്കണം... അപ്പൊ തന്നെ പ്രണയിച്ചുപോകും, അമ്മാതിരി എഴുത്ത്

: ഷി... ഞാനാ ഏട്ടനാ. എന്താ സംഭവം, നീ തെളിച്ച് പറ

: അറിയില്ല ഏട്ടാ... രാവിലെ അമ്മ പാലും പത്രവും എടുക്കാൻ പോയപ്പോ പത്രത്തിന്റെ കൂടെ ഗേറ്റിൽ വച്ചിട്ട് കണ്ടതാ... ഒരു വെള്ള പേപ്പറിൽ മലയാളത്തിൽ എഴുതിയ ഒരു കത്ത്..

: അതിൽ എന്താ എഴുതിയത്...

: പക്കാ സാഹിത്യം... പ്രണയം ഇങ്ങനെ തുളുമ്പുകയാണ്. എന്നെക്കുറിച്ചുള്ള കുറേ വർണനകളും ഉണ്ട്... വായിക്കണോ

: വേണ്ട .... നീ അത് wahtsapp ഇൽ അയക്ക്...പിന്നെ നീ ഇപ്പൊ ജോലിക്ക് പോകാറില്ലേ

: ആ ഉണ്ടല്ലോ....

: ഞാൻ പറയുന്നത് ഇനി ശ്രദ്ധിച്ച് കേൾക്കണം. കേട്ടാൽ മാത്രം പോര അനുസരിക്കുകയും വേണം. ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് വരണം. കടയിൽ ഒന്നും കേറരുത്.... അത്യാവശ്യം അല്ലാത്ത ഒരു യാത്രയും നടത്തരുത്. പോകുന്നുണെങ്കിൽ തന്നെ ആരുടെയെങ്കിലും കൂടെ പോയാൽ മതി. ഒറ്റയ്ക്ക് എവിടെയും പോവരുത്. എന്തെങ്കിലും അസ്വഭാവികം ആയി തോന്നിയാൽ വിഷ്ണുവിനെ വിളിക്കണം. ഇത് അമ്മായിയോട് കൂടിയാ....

:

💬 Comments

View all comments