0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 20K

അവളുടെ മാറിടം ഉയർന്നു താഴുകയാണ്, തലയും കയ്യും കിടന്ന് പിടയ്ക്കുന്നുണ്ട്. മാമൻ വണ്ടിയുടെ ബോണറ്റിൽ ചോരയൊലിപ്പിച്ച് അനക്കമില്ലാതെ കിടക്കുന്നു....

അമ്മേ....... ആഹ്,, ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ...

തുഷാരേ.... മോളേ....... എണീക്ക് മുത്തേ..... ഒന്നുമില്ല,,,,, വാവേ...
വാവേ...... കണ്ണ് തുറക്ക്....

കാലുകൾ കഴഞ്ഞ് അവളുടെ അടുത്ത് വീണ ഞാൻ അവളെ താങ്ങിയെടുത്ത് എന്റെ മടിയിൽ തലവച്ചു കിടത്തി... ദീർഘ ശ്വാസം വലിച്ചുകൊണ്ട് എന്റെ മടിയിൽ കിടന്ന് പിടയുന്ന അവളുടെ കൈകൾ ചേർത്തുപിടിച്ച് ഞാൻ പൊട്ടി കരഞ്ഞു... വണ്ടിയുടെ ഡോറിൽ സൂക്ഷിച്ചിരുന്ന കുപ്പിവെള്ളം കൈയ്യെത്തി പിടിച്ച് എടുത്തു. കുപ്പി തുറന്ന് വെള്ളം തുഷാരയുടെ മുഖത്തേക്ക് അൽപ്പം ഒഴിച്ചു കൊണ്ടിരുന്നു. അവളുടെ തലയിൽ കൂടി രക്തം വാർന്ന് എന്റെ തുടയിൽ മുഴുവൻ പരന്നിട്ടുണ്ട്... കുപ്പിയിൽ നിന്നും വെള്ളം അവളുടെ വായിലേക്ക് അൽപ്പാലപ്പം ഒഴിച്ചുകൊണ്ട് ഞാൻ നിലവിളിച്ചു...

മാമാ.......... എഴുന്നേറ്റ് വാ... തുഷാര.... മാമാ...

എന്റെ വിളി കേൾക്കാൻ കാത്തുനിൽക്കാതെ ചേതനയറ്റ മാമന്റെ ശരീരമാണ് ബോണറ്റിന് മുകളിൽ എന്നറിയാതെ ഞാൻ അലറി...

ഉഉഹ്ഹ്ഹ..... ഏട്ടാ... ഹ്ഹ ഹൂ.....

തുഷാരേ.... മോളേ... ഒന്നുമില്ല.... മോൾക്ക് ഒന്നും ഇല്ല....
അവർ ഇപ്പൊ എത്തും.......... ശ്വാസം എടുക്ക്.... ശ്വാസം എടുക്ക് മുത്തേ...

തുഷാരയെ മടിയിൽ എടുത്തുപിടിച്ച് കരയുന്ന എന്റെ മുന്നിലൂടെ രണ്ട് നിഴലുകൾ എന്നെ ലക്ഷ്യമാക്കി അടുത്ത് അടുത്ത് വന്നുകൊണ്ടിരുന്നു. മുന്നിലുള്ള ലോറിയുടെ കത്തിനിൽകുന്ന ഹെഡ് ലൈറ്റ് അതിൽ ഒരാൾ ഒറ്റയടിക്ക് പൊട്ടിച്ചു... റോഡരികിലെ വിളക്കുകാലിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാൻ തലയുയർത്തി നോക്കുമ്പോൾ അവർ രണ്ടുപേർ..... ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിച്ചു. അതിൽ ഒരാൾ കുട്ടനാണ്, മറ്റേത് മാളിൽ വച്ച്

💬 Comments

View all comments