0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 20K

കഴിഞ്ഞിട്ടുണ്ട്. ട്രക്ക് ഡ്രൈവറായ മലയാളിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ്‌ ദുബായ് പോലീസിന്റെ ഹൈവേ പെട്രോൾ വിഭാഗം സംഭവസ്ഥലത്തേക്ക് എത്തിയത്. അതിനകം അമലിന്റെ കൂടെ ഉണ്ടായിരുന്ന വാഹനത്തിൽ ഉള്ളവർ ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ട്രക്ക് ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ ഇരിക്കുന്നതേ ഉള്ളു.

മറ്റൊരു സങ്കടപെടുത്തുന്ന കാര്യം, കാറിൽ ഉണ്ടായിരുന്ന ഒരാൾ തന്റെ മൊബൈൽ ഫോണിൽ നിന്നും വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അപകടം നടന്നത് എന്നതാണ്. പോലീസ് പറയുന്നത് പ്രകാരം, സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത മൊബൈലിൽ ഒന്നിൽ കോൾ കട്ട് ആയിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ അപകടം നടക്കുന്നത് ലൈവായി ശ്രവിച്ചുകൊണ്ടിരുന്ന ആരോ ഒരാൾ അമലിന്റെ കുടുംബത്തിൽ ഉണ്ടെന്ന് വേണം കരുതാൻ.

ഞങ്ങളുടെ പ്രതിനിധി ഹോസ്പിറ്റലുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. ആർക്കാണ് ജീവൻ നഷ്ടപ്പെട്ടത് എന്നോ അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടെന്ന് പറയുന്ന ആളിന്റെ ഇപ്പോഴത്തെ സ്ഥിതിയോ ഒന്നും അറിയാൻ സാധിച്ചിട്ടില്ല. ദുബായ് മലയാളികളെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ സംഭവമാണ് ഇതെന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ ഞങ്ങളോട് പ്രതികരിച്ചു. അപകടത്തിൽ പെട്ടവരുടെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ചെയ്യാൻ മുന്നിൽ ഉണ്ടാകുമെന്ന് മലയാളി സംഘടനാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

_____/______/______/______

വാർത്ത കണ്ട ഉടനെ ഓമന കർമനിരതയായി  തന്റെ മക്കളോട് പറഞ്ഞു.

മോനേ വിഷ്ണു.... നീ വേഗം ലീനയെയും കൂട്ടി നിത്യയുടെ വീട്ടിലേക്ക് പോ... അവർ എന്തായാലും അറിഞ്ഞു കാണും. നിങ്ങള് വേഗം ചെല്ല്
ഞാൻ ഉഷേച്ചിയുടെ വീട്ടിലേക്ക് പോവട്ടെ...

വിഷ്ണു പറഞ്ഞതു പ്രകാരം അമലിന്റെ

💬 Comments

View all comments