0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.3K

വേണം...

കോശി : ശരി... ഷിൽന നേരത്തെ പറഞ്ഞ ഓഡിയോ ഒന്ന് കേൾപ്പിക്കാമോ... നിങ്ങൾ എന്റെ മുറിയിലേക്ക് വാ...

പിന്നെ ഒരു കാര്യം, അമലിന്റെ കൂടെ തന്നെ നിന്ന് പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ച് അവനുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ മോള് ശ്രമിക്കണം. ഇപ്പോഴാണ് അവന് ശരിക്കും ഒരു പ്രണയിനിയെ ആവശ്യമുള്ളത്. നിങ്ങൾ പറഞ്ഞ അറിവുവച്ച് ഷിൽന തന്നെയല്ലേ അതിന് ഏറ്റവും യോജിച്ച ആൾ ?

മോഹനൻ : ഡോക്ടറെ ഇവർ തമ്മിൽ ആയിരുന്നു ഒന്നിക്കേണ്ടത്.. പക്ഷെ അന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു ഈ മോളുടെ സ്നേഹത്തിന്റെ ആഴം. തുഷാരയെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവന് ഒരു തുണയായി വരേണ്ടവൾ ഷിൽന തന്നെയാണ്. ഇവർ തമ്മിൽ ഒരുമിക്കുന്നത് തുഷാര മുകളിൽ ഇരുന്ന് കാണുന്നുണ്ടാവും. ഒരുപക്ഷേ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അവളുടെ ആത്മാവ് ആയിരിക്കും. അതിനുള്ള തെളിവ് അവൾ തന്നെ ഇവിടെ വച്ചിട്ടാണ് മണ്മറഞ്ഞു പോയത്.

നിത്യ : മോഹനേട്ടൻ പറഞ്ഞുവരുന്നത്.....

മോഹനൻ : അമലിന്റെ ദുബായിലെ ഫ്ലാറ്റ് ഒഴിയാൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുറിയൊക്കെ വൃത്തിയാക്കി സാധനങ്ങൾ എടുത്ത് വയ്ക്കുമ്പോൾ ആണ് അഞ്ജലി തുഷാരയുടെ ഡയറി കണ്ടത്. അതിൽ ഉണ്ട് അവൾ എത്രത്തോളം തന്റെ ഭർത്താവിനെ മനസിലാക്കിയിട്ടുണ്ട് എന്നത്. തുഷാരയുടെ ഇഷ്ടങ്ങൾ ആയിരുന്നില്ല അവൾക്ക് വലുത്.... അവളുടെ ഏട്ടന്റെ സന്തോഷം ആയിരുന്നു. ഇപ്പൊ ഇത്രയേ ഞാൻ പറയുന്നുള്ളു... ബാക്കി നിങ്ങൾ നാട്ടിൽ എത്തിയിട്ട് നേരിട്ട് വായിച്ചോ...
ഇനി ആ ഡയറി എന്റെ ഷികുട്ടിക്ക് അവകാശപ്പെട്ടത് ആണ്.
നടന്ന കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ ചിലപ്പോൾ

💬 Comments

View all comments