0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Author : wanderlust Read All Parts 17.5K

കാണുന്നേ... പിന്നേം കുറച്ച് ഇളക്കം അമ്മയെപ്പറ്റി പറയുമ്പോൾ ആണ്....

: എന്താ അവൻ പറഞ്ഞേ...

: ബോട്ടിൽ ഒരുമിച്ച് പോയത് ഒക്കെ പറഞ്ഞപ്പോൾ ഒരു വളിച്ച ചിരിയും നാണവും ഒക്കെ വന്നിരുന്നു.
അത് പിന്നെ ഇല്ലാതിരിക്കുമോ... വയസറിയിച്ച കാലം മുതൽ അമ്മായി അല്ലെ ഏട്ടന്റെ.... വാ... ബാക്കി ഞാൻ പറയുന്നില്ല

: നീ എന്തിനാ അതിന് ചൂടാവുന്നേ... അവന് പണ്ടുമുതലേ എന്നോട് ഇഷ്ടം തോന്നിയത് എന്റെ കുറ്റം ആണോ

: ഇഷ്ടം.... മങ്ങാത്തൊലി...
ഇഷ്ടമല്ല ... കാമം. എന്തൊക്കെ അനുഭവിച്ചാലും അതിന് ഒരു കുറവും ഇല്ല.... കാമപ്രാന്തൻ

: നിനക്ക് അസൂയ... വേറെ എന്ത്

: എന്റെ മാവും പൂക്കും...

: പൂത്ത്, കായ്ച്ചു നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്. ഇനി ഈ അമ്മയ്ക്ക് വേറെ ആഗ്രഹങ്ങൾ ഒന്നും ഇല്ല.

: ഇപ്പൊ എനിക്ക് ആകെ എന്റെ അമ്മ അല്ലെ ഉള്ളൂ.... അതുകൊണ്ട് ഞാൻ അങ്ങനെ ഒറ്റയ്ക്ക് പൂത്തുലയണ്ട...

: ഇനി അതൊന്നും ഉണ്ടാവില്ല... ഞാൻ മുന്നേ നിന്നോട് പറഞ്ഞിട്ടില്ലേ. എന്റെ മോളെ അറിഞ്ഞോണ്ട് ചതിക്കാൻ ഇപ്പോഴും ഈ അമ്മയ്ക്ക് മനസ് വരില്ല... ഇനി മോളുടെ സ്വന്തം അമലൂട്ടൻ. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി.

: മോളുടെ അമലൂട്ടൻ ആയിട്ടില്ലല്ലോ...... ഇപ്പോഴും അമലൂട്ടന്റെ ആദ്യ ഭാര്യ എന്റെ നിത്യ മോള് അല്ലെ...

: പാവം എന്റെ രമേഷേട്ടൻ.... ഇതൊക്കെ കേട്ടിട്ട് വിഷമിക്കുന്നുണ്ടാവും... പൊറുക്കാൻ പറ്റാത്ത തെറ്റ് അല്ലെ ഞാൻ ചെയ്തത്..

: എന്റെ അമ്മേ... തുഷാരയെ പറഞ്ഞതുപോലെ അച്ഛൻ ആയിരിക്കും ചിലപ്പോൾ കൂടുതൽ

💬 Comments

View all comments