0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 18K

രോമാഞ്ചിഫിക്കേഷൻ.... വലിച്ചു കയറ്റെടി പോത്തേ...

: അങ്ങനെ ഇപ്പൊ കയറി വരണ്ട.... ആദ്യം മോൻ പോയി ആമ്പൽ പൊട്ടിച്ചിട്ട് വാ... എന്നിട്ട് എന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് എന്നോട് പറ..... ഐ ലവ് യൂന്ന്.... അപ്പൊ ആലോചിക്കാം തോട്ടിൽ കളയണോ വലിച്ചു കയറ്റണോ എന്ന്...

: ഇത് നമ്മളെ ലാലേട്ടന്റെ ഡയലോഗ് അല്ലെ....

: കുറച്ച് ലാലേട്ടന്റെയും ബാക്കി സാക്ഷാൽ ഷിൽന അമലിന്റേതും...

: ഷിൽന അമലോ.... അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ...

: ഓഹ് ... ഇപ്പൊ തൽക്കാലം ഞാൻ തീരുമാനിച്ചാൽ മതി... മര്യാദയ്ക്ക് അനുസരിച്ചാൽ നിനക്ക് കൊള്ളാം... അല്ലെങ്കിൽ ആര് കെട്ടാനാ ഈ മൂന്നാംകെട്ട് കാരനെയൊക്കെ... വേണമെങ്കിൽ ഈ ഓഫർ സ്വീകരിച്ചോ.... ഇപ്പോഴേ കിട്ടൂ...

: ആണോ... അത്ര ബുദ്ദിമുട്ടി എന്റെ മോള് എന്നെ കെട്ടണ്ട...ഞാൻ വല്ല മൂന്നാം കെട്ടുകാരിയെയും നോക്കിക്കോളാം. ഇനി ഒന്നും കിട്ടിയില്ലെങ്കിൽ എന്റെ തുഷാരയുടെ ഓർമകളുമായി ജീവിച്ചോളാം...

: പന്നി...... ഈ ദുഷ്ടനെ ആണല്ലോ ദൈവമേ ഞാൻ ഇത്രയും നാൾ ചുമന്നത്...
കാല് വിടെടാ പട്ടി...... ഞാൻ പോകുവാ, എനിക്ക് ആമ്പലും വേണ്ട ഒരു.... മൈ...

: മൈരും വേണ്ട എന്നല്ലേ.... ധാ വിട്ടു....ഇനി എന്റെ മോള് പൊയ്ക്കോ...

ഷിൽനയുടെ കാലിൽ നിന്നും പിടിവിട്ട് അമൽ ഒഴുക്കിന് എതിരെ നീന്തി. ഷിൽന ഉടനെ കാല് കയറ്റി വച്ച് തിരിഞ്ഞ് ഇരുന്നു. കപട ദേഷ്യം നടിച്ച് തിരിഞ്ഞിരിക്കുന്ന അവൾ കണ്ണുപൊത്തി ചിരിക്കുകയാണ്. രാത്രി വിഷ്ണു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷം ഒരു തീരുമാനവുമായാണ് അമൽ ഇന്നലെ ഉറങ്ങിയത്.

💬 Comments

View all comments