Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]
ഞാൻ മനസ്സ് അറിഞ്ഞു വിളിക്കും നിന്നെ.....
: എന്താ വിളിക്കുക.... ഷിന്നോ അതോ തുഷാരയെന്നോ....
: ആദ്യം എല്ലാം ഓർമവരട്ടെ....എന്നാലേ ഈ രണ്ട് പേരിന്റെയും ആഴം മനസിലാവൂ.... അപ്പൊ എനിക്ക് തോന്നിയത് ഞാൻ വിളിക്കും എന്റെ കട്ടുറമ്പിനെ....
: ഏട്ടൻ എന്നെ തുഷാരേന്ന് വിളിക്കും...
: ഉം.... അത് അപ്പൊ നോക്കാം.... ഇപ്പൊ നീ എന്റെ ഷീക്കുട്ടി...
അല്ല പോത്തേ... ഇത് നിന്റെ ബെഡ്റൂം ആണെന്ന് ആണോ കരുതിയത് പിടിച്ച് മുത്തം വയ്ക്കുന്നത് കണ്ടല്ലോ...
: ഓഹ് പിന്നെ ഇവിടെ ആരും കാണാൻ ഒന്നും ഇല്ല...
അല്ല.... പറയുന്ന ആള് കാല് നോക്കി വെള്ളം ഇറക്കുന്നത് കണ്ടല്ലോ...
: ഹീ..... സംഭവം സൂപ്പർ ആണ് കേട്ടോ... ആളെ മയക്കാൻ ഉള്ളതൊക്കെ ഉണ്ട് അല്ലെ കയ്യിൽ... പുറത്ത് ഇങ്ങനെ ആണെങ്കിൽ അകത്ത് എന്തായിരിക്കും...
: ഇതിന് മാത്രം ഒരു കുറവും ഇല്ല..... എന്തേ കോഴി കൂവാത്തത് എന്ന് കുറച്ച് മുന്നേ ഓർത്തതേ ഉള്ളു...
: കോഴി നിന്റെ മറ്റവൻ... നീയല്ലേ പറഞ്ഞത് ഞാൻ ഉപ്പ് നോക്കാത്തത് ഒന്നും അല്ല ഇതെന്ന്....
ഒന്നുകൂടി നോക്കണോ....
: പൊക്കിപിടിച്ചോണ്ട് ഇങ്ങ് വന്നേച്ചാലും മതി.... ചെത്തി ഉപ്പിൽ ഇട്ടുവയ്ക്കും ഞാൻ. ആദ്യം പ്രതികാരം എന്നിട്ട് ബാക്കി എല്ലാം. തുഷാരയുടെ അമ്മയുടെ അനുഗ്രഹം ഇല്ലാതെ ഒന്നും നടക്കില്ല മോനേ....
: മതി... ഒട്ടും തിരക്കില്ല. ആദ്യം അവർക്ക് നീതി കിട്ടണം. എന്നിട്ട് മതി നമ്മുടെ സുഖങ്ങൾ.
പക്ഷെ ഇടക്കൊക്കെ ഇതുപോലെ പറയുന്നതിൽ തെറ്റില്ലല്ലോ അല്ലെ...
: കാമ പ്രാന്തൻ...... എന്നാലും എനിക്ക് ഇഷ്ടാ ഈ
💬 Comments
View all comments