0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Author : wanderlust Read All Parts 17.5K

വച്ചിട്ടുണ്ട് .... അത് എന്റെ കെട്ടിയോന് മാത്രം ഉള്ളതാ......

: ഇനി മോള് മടിയിൽ നിന്ന് എഴുന്നേറ്റേ.... വാ കുറച്ചുനേരം പൂളിന്റെ അവിടെ പോയിരിക്കാം.

: എന്ന വാ....

: അല്ല നീ ഇന്ന് എവിടെ കിടക്കും.......

: ഞാൻ ഇന്ന് ഈ നെഞ്ചത്ത് കിടന്നോളാം.... നടക്ക് അങ്ങോട്ട്.

.................................
മുറിയിൽ ചെന്ന് കതക് തുറന്ന് നേരെ പൂളിന്റെ കരയിൽ ചെന്നിരുന്നു രണ്ടുപേരും. ഓരോ ചൂട് ചായ കൂടി എടുത്ത് കുറേ നേരം അവിടെ ഇരുന്നു. കുട്ടിക്കാലത്തെ കഥകളും കുസൃതികളും എല്ലാം പങ്കുവച്ച് ഷിൽന അമലിനോട് ചേർന്നിരുന്നു. അമലിന്റെ ചുമലിൽ തലചായ്ച്ചു വച്ചുകൊണ്ട് അവൾ കാലുകൾ വെള്ളത്തിലേക്ക് ഇറക്കിവച്ച് ഇരുന്നു. അമലിന്റെ ചൂടും പൂളിലെ വെള്ളത്തിന്റെ ഇളം ചൂടും അവൾ നന്നായി ആസ്വദിച്ചു. വെള്ളത്തിൽ കാലുകൾ നീട്ടി പിടിക്കുമ്പോൾ അവളുടെ സ്വർണകൊലുസ് തിളങ്ങുന്നുണ്ട്. കറുത്ത നെയിൽ പൊളിഷിട്ട ഷിൽനയുടെ കാലുകൾക്ക് പത്തരമാറ്റ് ഭംഗിയാണ്. അവളുടെ കാലുകൾ നോക്കിയിരിക്കാൻ അമലിനും സന്തോഷമേ ഉള്ളു. വെള്ളത്തിൽ വെട്ടിത്തിളങ്ങുന്ന ആ മഞ്ഞ ലോഹം അവന്റെ മനസ്സിൽ എവിടെയോ തങ്ങി നിൽക്കുന്നത് അമലിന് അറിയാം. പക്ഷേ അത് ഓർത്തെടുക്കാൻ അവന് ആവുന്നില്ലേ ?. നീല പരപ്പിലെ ഓളങ്ങളും ഷിൽനയുടെ കാലിലെ കൊലസും കണ്ടുകൊണ്ടിരിക്കുമ്പോൾ അമലിന് വല്ലാത്തൊരു വിഭ്രാന്തിയും, കൂടെ അനുഭൂതിയും ഒരുമിച്ച് അനുഭവപ്പെടുകയാണ്.

തന്റെ ചുമലിൽ തല ചായ്ച്ചു സ്വപ്നലോകത്തിൽ മയങ്ങിനിൽക്കുന്ന  ഷിൽനയെ കോരിയെടുത്തുകൊണ്ട് അമൽ പൂളിലേക്ക് കുതിച്ചു. പ്രതീക്ഷിക്കാതെ ഉണ്ടായ അമലിന്റെ പരാക്രമത്തിൽ ഷിൽന ആകെ ഭയന്നു. അവൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പെട്ടെന്നുള്ള വീഴ്ച. മൂക്കിലും വായിലും വെള്ളം കയറി

💬 Comments

View all comments