0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.7K

വന്നതെ ഉള്ളു. നീ വാതിൽ മുഴുവൻ തുറക്കെടാ, ഞാൻ ഒന്ന് അകത്തോട്ട് കയറട്ടെ...

: ഹീ... ഷീ നല്ല ഉറക്കമാണ്. വിളിക്കണോ

: അവൾ ഉറങ്ങിക്കോട്ടെ... നീ എന്തിനാ ഇങ്ങനെ നിന്ന് പരുങ്ങുന്നെ.. അവിടെ ഇരിക്കെടാ

: സത്യായിട്ടും ഞാൻ ഒന്നും ചെയ്തിട്ടില്ല...

: ഹ ഹ ഹ ഹാ.... എന്റെ അമലൂട്ടാ അതിന് ഞാൻ എന്തെങ്കിലും പറഞ്ഞോ നിന്നെ... എന്തൊരു പൊട്ടനാടാ നീ..

:അല്ല ഞാൻ പറഞ്ഞതാ അവളോട് ഇവിടെ ഉറങ്ങണ്ട റൂമിൽ പൊയ്ക്കോ എന്ന്... പിന്നെ ഇവിടെ കിടന്ന് രണ്ടാളും ഉറങ്ങിപ്പോയി

(ഷിൽന ഉറക്കം ഞെട്ടിയപ്പോൾ ഇതാണ് കേട്ടത്. അവൾ മനസിൽ വിചാരിച്ചു... "തെണ്ടി കൂടെ നിന്നിട്ട് കാല് വാരുന്നത് കണ്ടാ.. ഉറക്കം നടിച്ച് കിടക്കാം എന്തൊക്കെ പറയും എന്ന് കേൾക്കാലോ." )

: ആണോ കുഞ്ഞേ...
ഡാ കള്ളാ , എനിക്ക് അറിയാത്തത് ആണോ നിന്നെ. ഉം ...മതി മതി ഉരുണ്ടത്..
അഞ്ജലിയെങ്ങാൻ മുകളിൽ വന്നാൽ കാണണ്ട എന്ന് കരുതിയിട്ടാണ് ഞാൻ കയറി വന്നത്.

: ഓഹ് അങ്ങനെ. അത് നന്നായി.

( ഉടനെ ഷിൽന എഴുന്നേറ്റ് എന്റെ വയറിന് ഒരൊറ്റ കുത്ത് വച്ചുതന്നു. )

: നുണയ.... എന്നോട് എപ്പോഴാ റൂമിലേക്ക് പോവാൻ പറഞ്ഞത്. എന്ത് സാധനം ആണ്. ഇതിന്റെ കൂടെ ആണല്ലോ ഇനി ജീവിക്കേണ്ടത്.

: എടി മോളേ... നീ എന്തിനാ അവനെ ഇടിച്ചത്. അങ്ങനൊന്നും ചെയ്യല്ലേ, എന്റെ കുട്ടിക്ക് വയ്യാത്തതാ ( അവൾ എന്നെ കുത്തിയത് കണ്ടപ്പോൾ അമ്മായിക്ക് എന്തോപോലെ ആയി)

: അച്ചോടാ... വയ്യാത്തൊരു കുഞ്ഞ്. കണ്ടാലും

💬 Comments

View all comments