0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.7K

ഷെട്ടിയുടെ ഗോഡൗണിൽ എത്തിച്ച ശേഷമുള്ള വീഡിയോ ദൃശ്യങ്ങൾ കണ്ട ശേഷം ഷിൽന ആകെ പേടിച്ചുപോയി. അവർ പറഞ്ഞ കാര്യങ്ങൾ ഷിൽനയ്ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവൾ കൈകൂപ്പി ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. നെഞ്ചിൽ മുഖം ചേർത്ത് നിൽക്കുന്ന ഷിൽനയുടെ മുടിയിഴകളിൽ എന്റെ കൈകൾ മെല്ലെ തഴുകി.

: എന്നാലും ഏട്ടാ...... എനിക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഏട്ടനെ വീണ്ടും അവർ....
ഇവരൊക്കെ എങ്ങനാ ഒരുമിച്ചത്.

: ഉം... ഞാൻ മരിക്കാൻ ആയിട്ടില്ലെന്ന് കാലന് തോന്നിക്കാണും. പിന്നെ ഇവറ്റകൾക്കൊക്കെ ക്രിമിനൽ മൈൻഡ് അല്ലേ... ഒരുമിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിക്കാണില്ല. ഈ ശ്യാം മംഗലാപുരം എത്തിയത്തിൽ പിന്നെയാണ് മഹറൂഫും ആയി കമ്പനി ആയത്. അവൻ പറയുന്ന കേട്ടില്ലേ മംഗലാപുരത്ത് വേശ്യാലയം നടത്തി പിന്നീട് തന്റെ ബിസിനസ് ദുബായിലേക്ക് മാറ്റിയതാണ് മഹറൂഫ്. കുട്ടനും അനീഷും ഒക്കെ മഹറൂഫിന്റെ നാട്ടുകാരും കൂട്ടുകാരും ആണ്. മഹറൂഫ് വഴിയാണ് കുട്ടൻ ഗൾഫിലേക്ക് പോകുന്നതും അവിടെ ഒരു കരിങ്കൽ ക്വാറിയിൽ ജോലി കിട്ടിയതും. ശമ്പളത്തിന് പുറമേ അധിക വരുമാനത്തിനും സുഖത്തിനും വേണ്ടി മഹറൂഫിന്റെ കൂടെ നിന്നത് ആയിരിക്കും. പക്ഷെ അതിൽ അവന് പിഴച്ചു.

: ശ്യാം പറഞ്ഞ മഹറൂഫിന്റെ പാർട്ണർ ആരായിരിക്കും.

: അതാണ് ഒരു പിടിയും കിട്ടാത്തത്. ശ്യാമിന് അങ്ങനെ ഒരാൾ ഉണ്ടെന്ന് അറിയാം എന്നല്ലാതെ ആരാണെന്ന് അറിയില്ല. അവൻ അയാളെ ഇതുവരെ കണ്ടിട്ടും ഇല്ല. മഹറൂഫ് മാത്രമാണ് അയാളുമായി നേരിട്ട് കോണ്ടാക്ട് ഉള്ളത്. പക്ഷെ അവൻ പോയി കാണാറുള്ള ആളുകളുടെയൊക്കെ വിവരങ്ങൾ അളിയൻ അയച്ചു തന്നിട്ടുണ്ട്. അവരെ ആരെയും ഈ

💬 Comments

View all comments