Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]
മരപ്പലകയിൽ ഇരിപ്പുറപ്പിച്ച് രണ്ടിണക്കുരുവകളെപോലെ ഹൃദയം കൈമാറുന്ന അവർക്ക് ഇടയിലേക്ക് ഫോണിന്റെ കള കള ശബ്ദം ഇരച്ചെത്തി. ഉടനെ ലീന ബാഗ് തുറന്ന് ഫോണിന്റെ സ്ക്രീനിലേക്ക് നോക്കിയ ശേഷം ദിലീപിനോടയി പറഞ്ഞു....
ലീന :എടാ ഒരു മിനിറ്റ്... എനിക്ക് ഒരു കോൾ വരുന്നുണ്ട്, എന്താണെന്ന് നോക്കട്ടെ
ദിലീപ് : വേഗം വയ്ക്കണേ മോളേ...
എടി വീഡിയോ കോൾ ആണോ..
ലീന : അവന് ഇടയ്ക്ക് അങ്ങനെ ഓരോ പ്രാന്ത് ഉള്ളതാ..നിക്ക് ഞാൻ എടുക്കട്ടെ
__________
: ഹലോ.... എന്താണ് മാഷേ ഇപ്പൊ ഒരു വിളി
: എന്റെ ലീ... ചുമ്മാ ഇരുന്നപ്പോ നിന്നെ ഒന്ന് വിളിക്കണം എന്ന് തോന്നി. എവിടാ......
: ഇങ്ങ് ദൂരെ, കടൽ കാറ്റേറ്റ് കിന്നാരം പറയുകയാണ് മോനേ...
: ആഹാ... നീ കൊള്ളാലോ.... നല്ല മൂഡിൽ ആയിരിക്കും അല്ലെ... എന്ന എനിക്ക് ഒരു ഉമ്മ തന്നേ..
: ചക്കരേ... ഉമ്മ...... ( ഇത് കേട്ടപ്പോൾ തെറി പറയാനായി വായ തുറക്കാൻ നോക്കിയ ഷിൽനയുടെ വായ ഞാൻ കൈകൊണ്ട് പൊത്തി) നീ ചോദിച്ചാൽ ഞാൻ എന്തും തരില്ലേടാ മുത്തേ...
എടാ പിന്നേ...ഞാൻ എന്റെ ഒരു ഫ്രണ്ടിന് ഫോൺ കൊടുക്കാം.. നീ ഒന്ന് പരിചയപ്പെട്
(ഇതും പറഞ്ഞ് ലീന ഉടനെ ദിലീപിന് ഫോൺ കൈമാറി )
: ഹലോ ദിലീപ് ചേട്ടായി അല്ലെ... എന്നെ മനസിലായോ
: ഇല്ലല്ലോ... ലീനയുടെ ഫ്രണ്ട് ആണല്ലേ
: ഹേയ് ഫ്രണ്ട് ഒന്നും അല്ല.. അവൾക്ക് കടി മൂക്കുമ്പോ എന്നെ വിളിക്കും. എന്റെ ചേട്ടാ... ഇവളെയൊന്നും വിശ്വസിക്കരുത്, കണ്ടില്ലേ നിങ്ങളുടെ കൂടെ
💬 Comments
View all comments