Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]
ആ ചേച്ചി പറയുന്നത് കേട്ടോ... "ചേട്ടായി കാലത്തേ പോയല്ലോ... ഇനി വൈകുന്നേരമേ വരൂ". പാവം അവർക്ക് അറിയില്ലല്ലോ ചേട്ടൻ കള്ള വോട്ട് ചെയ്യാൻ പോയതാണെന്ന്...
അല്ലേ ദിലീപേ..
: നിങ്ങൾക്ക് എന്താ വേണ്ടത്... എന്തിനാ എന്റെ വീട്ടിൽ പോയത്
: അത് ചോദ്യം... വീട്ടിൽ മാത്രമല്ല ... നിന്റെ മക്കൾ പോകുന്ന പ്ലേ സ്കൂളിലും, അച്ഛന്റെ കടയിലും ഒക്കെ പോയിരുന്നു. എന്തിന് നീ ഇപ്പൊ ഇരിക്കുന്ന അവിടെ പോലും ഞാൻ ഉണ്ട്.
നിനക്ക് ദാഹിക്കുന്നില്ലേ... ഇപ്പൊ വെള്ളം കൊണ്ടുവരാവേ..
(അമൽ ഇത് പറഞ്ഞ് സെസെന്റുകൾക്ക് ഉള്ളിൽ ഒരു കുപ്പി വെള്ളവുമായി അടുത്തുള്ള കടയിൽ നിന്നും ഒരു ആൾ ദിലീപിന്റെ അടുത്തെത്തി. അയാൾ ആ കുപ്പി വെള്ളം അവിടെ വച്ചുകൊണ്ട് ദിലീപിനെ നോക്കി ഒന്ന് ചിരിച്ച ശേഷം തിരിച്ച് നടന്നു. )
വെള്ളം കുടിക്ക്... അല്ലെങ്കിൽ ആ ചേട്ടൻ എന്ത് വിചാരിക്കും. അയ്യോ നെറ്റിയിൽ ഒക്കെ വിയർപ്പ് പൊടിയുന്നുണ്ടല്ലോ... ഒരു മിനിറ്റേ..
(ഉടനെ ലോണിൽ പണിയെടുത്തുകൊണ്ടിരുന്ന ഒരാൾ കർചീഫുമായി ദിലീപിന്റെ അടുത്തെത്തി. അയാൾ തന്നെ അവന്റെ മുഖം തുടച്ചു. ശേഷം തിരിച്ച് വീണ്ടും ജോലിയിൽ മുഴുകി)
: അമലേ... പ്ലീസ്, നിങ്ങൾക്ക് എന്താ വേണ്ടത്...
: ദിലീപേ നല്ല വെയിൽ അല്ലേ... ഇനി ലീന പൊയ്ക്കോട്ടെ.. വെയിൽ കൊണ്ട് അവളുടെ ഗ്ലാമർ എങ്ങാനും മങ്ങിയാലോ.. നമുക്ക് ഗൾഫിൽ ഒക്കെ പോകാനുള്ളതല്ലേ അവളെയുംകൊണ്ട്..
: അവളുടെ ഫോൺ...
: അത് സാരമില്ല... എനിക്ക് ദിലീപിനോട് സംസാരിച്ച് മതിയായില്ല.. ഫോണൊക്കെ പിന്നെ കൊടുക്കാമെന്നേ..
(ഇത് പറഞ്ഞ ഉടനെ ലീന അവിടെ നിന്നും
💬 Comments
View all comments