0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 28 [Wanderlust]

Author : wanderlust Read All Parts 20.8K

അവൾ നേരെ വന്ന് കമ്പ്യൂട്ടറിൽ തിരയാൻ തുടങ്ങി. ഇന്ന് നടന്ന ചോദ്യം ചെയ്യൽ ആണ് അവൾക്ക് കാണേണ്ടത്.

: എടി ബുദ്ദൂ... നീ എന്താ ഈ തപ്പുന്നേ..

: അവൻ എന്തൊക്കെ പറഞ്ഞു... ആളെ കിട്ടിയോ..

(അവൾ ഇത് പറഞ്ഞ ഉടനെ ഞാൻ കണ്ണിറുക്കി കാണിച്ചു. അമ്മായി അടുത്ത് നിൽക്കുന്നത് പെണ്ണിന് ഓർമായില്ലെന്ന് തോന്നുന്നു )

: ഏത് ആള്... ആരുടെ കാര്യമാ നീ ഈ പറയുന്നേ

: എടാ അമലൂട്ടാ... മോൻ കിടന്ന് ഉരുളണ്ട.. അമ്മായിക്ക് എല്ലാം അറിയാം ട്ടോ.. ഇവളേ എന്റെ മോള് മാത്രം അല്ല, നല്ല ഫ്രണ്ട് കൂടിയാ...

: അയ്യോ... എല്ലാം അറിയോ

: എന്റെ ഏട്ടാ... ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് അറിയാത്തതായി ഒന്നും ഇല്ല.

: എടി പന്നീ... അപ്പൊ നിന്നോട് ഒരു രഹസ്യവും പറയാൻ പാടില്ലല്ലോ.

: അമലൂട്ടാ... കാര്യങ്ങൾ ഒക്കെ മോൻ വിചാരിച്ച രീതിയിൽ നടന്നെങ്കിൽ ഇന്ന് തന്നെ ഈ വീട്ടിൽ എല്ലാവരോടും പറയണം നിങ്ങൾ കളിച്ച നാടകം ഒക്കെ. മോന്റെ ഓർമ തിരിച്ചു കിട്ടാൻ വേണ്ടി പാവം ഉഷേച്ചി ഓരോ ദിവസവും ഉരുകി ഉരുകി പ്രാർത്ഥിക്കുകയാണ് ഓരോ ദൈവങ്ങളോടും

: എന്റെ അമ്മായി പെണ്ണ് പറഞ്ഞാൽ ഞാൻ വേണ്ടെന്ന് പറയുമോ... ഇന്ന് രാത്രി കഴിക്കാൻ നേരത്ത് പറയാം.

: ആഹാ... അപ്പൊ അമ്മായിയും മോനും ഒന്നായി ഞാൻ പുറത്തും അല്ലെ... അങ്ങനെ ഷിൽനയെ ഇടിച്ച് നിരത്തിയിട്ട് ഇവിടെ ആരും ആളാവണ്ട..
അമ്മ വിട്ടോ.. എനിക്ക് എന്റെ ഏട്ടനോട് കുറച്ച് ജീവിത പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ

💬 Comments

View all comments