Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
ആ സംഘത്തിന്റെ നിരീക്ഷണത്തിൽ ആണെന്ന് അവന് നന്നായി അറിയാം.
തിരിച്ച് വീട്ടിൽ എത്തി ഭക്ഷണം കഴിച്ച് മുറിയിലേക്ക് ചെന്ന് കമ്പ്യൂട്ടറും നോക്കി ഇരുന്നപ്പോൾ ലീനയുടെ ഫോൺ വന്നു. അവളുടെ അതിശയവും ആഹ്ലാദവും ഇതുവരെ മാറിയിട്ടില്ല. പെണ്ണ് നിലത്തും നിലയിലും ഒന്നും അല്ല. ഇത്രയും നല്ലൊരു അവസരം ഒരുക്കി കൊടുത്തിന് ഒരുപാട് ഉമ്മകൾ മെസ്സേജ് ആയി അയച്ചിട്ടാണ് അവൾ വിളിക്കുന്നത്. ദുബായ് കാണാനുള്ള ത്രില്ലിൽ ആണ് ലീന. പലരും പറഞ്ഞുകേട്ട അറിവ് വച്ചുനോക്കുമ്പോൾ സ്വർഗ്ഗമാണ് ദുബായ്. കാണാക്കാഴ്ചകളുടെ പറുദീസ. അമ്പരചുംബികളായ കെട്ടിട സമുച്ഛയങ്ങളുടെ, കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മരുഭൂമിയുടെ നാട്. ബെല്ലി ഡാൻസും ഡെസേർട് ക്യാമ്പുകളും,ലോക വൈവിധ്യങ്ങളും, ഓളപ്പരപ്പിലെ ആഡംബര യാനങ്ങളും, പൂന്തോട്ടങ്ങളും ഒക്കെയുള്ള നാട്. ഇതെല്ലാം നേരിൽ കാണുവാൻ കിട്ടുന്ന ഒരു അസുലഭ അവസരമാണ് ലീനയ്ക്ക് ഈ യാത്ര.
: അമലൂട്ടാ... നിനക്ക് വന്നൂടെ എന്റെ കൂടെ. ഷിൽനയെയും കൂട്ടിക്കോ. നമുക്ക് എല്ലാവർക്കും കൂടി അടിച്ചുപൊളിക്കാം.
: ഞാനും വരുന്നുണ്ട് ലീ... നീ ആദ്യം പോ. പുറകെ ഞാൻ വരാം. ആദ്യം നീ കുറച്ച് ദിവസം നിന്റെ ഭർത്താവിന്റെ കൂടെ പൊളിക്ക്. കുറേ ആയില്ലേ നട തുറന്നിട്ട്..
: ഓഹ് നിനക്ക് ഏത് നേരവും ഈ വിചാരമേ ഉള്ളോ..
: ഓഹ് പിന്നേ... നീ പോകുന്നത് തപസ് ചെയ്യാൻ ആണല്ലോ അല്ലെ.
: തപസ് ചെയ്യാൻ അല്ല, തപസ് ഇളക്കാൻ. പറ്റിയാൽ ഒരു ട്രോഫി കൂടി ഒപ്പിച്ചിട്ട് വേണം വരാൻ.
: ഓഹോ... ഭയങ്കര പ്ലാനിംഗ് ആണല്ലോ. എന്തിനാടി ടീച്ചറേ ഇപ്പൊഴേ ട്രോഫി ഒക്കെ. കുറച്ചുകാലം
💬 Comments
View all comments