0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.3K

ഷിൽനയുടെ ഓരോ പ്രവർത്തികൾ മൂലം ആണ്. മനപ്പൂർവം അവൾ അമ്മായിയെ എന്നോട് അടുപ്പിക്കാൻ ശ്രമിക്കുന്നത് ആണോ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്താണെങ്കിലും ഞങ്ങൾ ഇപ്പോൾ നല്ല സന്തോഷത്തിൽ ആണ്. അമ്മായിക്കും എനിക്കും ഉണ്ടായ നഷ്ടങ്ങളും വേദനകളും മറക്കാൻ ഈ സൗഹൃദം നന്നയി ഉപകരിക്കുന്നുണ്ട്. അമ്മായിയുടെ ചിരിച്ച മുഖം കാണുമ്പോൾ അമ്മയ്ക്കും നല്ല ആശ്വാസമാണ്. ഭർത്താവ് നഷ്ടപെട്ട വേദനകളിൽ നിന്നും അമ്മായി പതിയെ സാധാരണ ജീവിതത്തിലേക്ക് വരുന്നത് കാണുമ്പോൾ അമ്മയും തന്റെ അനിയനെ നഷ്ടപെട്ട വേദനകളിൽ നിന്നും മോചിതയാവുകയാണ്. എത്രയൊക്കെ സന്തോഷങ്ങൾ ഉണ്ടായാലും എന്നും ഞാൻ ഓർക്കുന്ന രണ്ട്  മുഖങ്ങൾ ആണ്  മാമന്റെയും തുഷാരയുടെയും. ആ ഓർമ്മകൾ എന്റെ മനസിലെ പക കെടാതെ സൂക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

ഉച്ചയോടെ ലീന വിഷ്ണുവിനെയും കൂട്ടി വീട്ടിലേക്ക് വന്നു. നാളെ പുലർച്ചെയുള്ള ഫ്ലൈറ്റിന് അവൾ ദുബൈയിലേക്ക് പോകുകയാണ്. എല്ലാവരോടും യാത്രപറയാൻ വന്ന അവൾക്കായി നല്ലൊരു ട്രീറ്റ് ഒരുക്കി വച്ചിരുന്നു വീട്ടിൽ. എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് ലീനയ്ക്ക് യാത്രാ  മംഗളങ്ങളേകി  പറഞ്ഞയച്ചു. അവരുടെ കൂടെ ഞാനും വിഷ്ണുവിന്റെ വീടുവരെ പോയി. എന്റെ കയ്യിൽ ഉണ്ടായിരുന്ന ദുബായ് സിംകാർഡ് ലീനയ്ക്ക് കൊടുത്തു. എയർപോർട്ടിൽ എത്തിയാൽ വൈശാഖ് ഏട്ടനെ വിളിക്കാനും മറ്റുമായി അവൾക്ക് അത് ഉപകരിക്കും. ഒറ്റയ്ക്ക് പോകുന്നതിനാൽ നല്ല പേടിയുണ്ട് ലീനയ്ക്ക്. സിംകാർഡ് കിട്ടിയപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസമായി. എന്തെങ്കിലും സംശയം ഉണ്ടായാൽ തന്റെ ഭർത്താവിനെ വിളിക്കാമല്ലോ. ഞാനും വിഷ്ണുവും കൂടി ലീനയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ പെട്ടിയിൽ നിറച്ച് അവളുടെ ടിക്കറ്റും മറ്റ്  പേപ്പറുകളും ഒക്കെ ഒന്നുകൂടി പരിശോദിച്ച്

💬 Comments

View all comments