Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]
കുപ്പിയും പൊട്ടിച്ച് രണ്ട് പെഗ്ഗും അടിച്ചുകൊണ്ട് ബോസിന്റെ വരവിനായി കാത്തിരുന്നു. മഹറൂഫ് പറഞ്ഞതുകേട്ട് ദിലീപിന്റെ തല കറങ്ങിത്തുടങ്ങി. ഇതുവരെ ചെയ്ത പണിയെല്ലാം വെള്ളത്തിൽ ആയല്ലോ എന്നോർത്ത് ദിലീപ് ആകെ നിരാശനായി. ഇനി തന്റെ ജീവൻ രക്ഷിക്കാൻ ഇവരുടെ കൂടെ നിന്ന് ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നതാണ് നല്ലതെന്ന് ദിലീപിന് തോന്നി.
രണ്ടാമത്തെ പെഗ്ഗ് അടിക്കുമ്പോൾ ആണ് ദൂരെനിന്നും രണ്ട് ലാൻഡ് ക്രൂയിസർ ലൈറ്റ് തെളിച്ചുകൊണ്ട് വരുന്നത് മഹറൂഫിന്റെ കണ്ണിൽ പെട്ടത്. അവ രണ്ടും തങ്ങൾക്ക് നേരെയാണ് ലക്‌ഷ്യം വയ്ക്കുന്നത് എന്ന് കണ്ട മഹറൂഫ് സന്തോഷം കൊണ്ട് ഒറ്റവലിക്ക് രണ്ടാമത്തെ പെഗ്ഗ് അകത്താക്കി..
ഭായ് : കാണെടാ … കൺകുളിർക്കെ കാണ്. തലയെടുപ്പോടെ വരുന്നത് കണ്ടോ ഇരയും വേട്ടക്കാരനും എല്ലാം ...
കുട്ടൻ : ആരാ ഭായ് അത്… ബഡാ ബോസ് ആണോ
ഭായ് : അതേടാ കുട്ടാ… ഒരു വെടിക്ക് മൂന്ന്പക്ഷി… അതാ ഇന്നിവിടെ നടക്കാൻ പോകുന്നത്.
കുട്ടൻ : ദിലീപേ നീ കണ്ടിട്ടില്ലല്ലോ നമ്മുടെയൊക്കെ അന്നദാതാവിനെ…ധാ കണ്ടോ. വിരിഞ്ഞിറങ്ങി വരും ഇപ്പോൾ. ഇരയേയും കൊണ്ട്.. അല്ല ഇരകളെയും കൊണ്ട്..
ദിലീപ് ആകാംഷയോടെ ആ വണ്ടികളിൽ നിന്നും ഇറങ്ങുന്ന ആളുകളെ കാണുവാനായി കണ്ണുമിഴിച്ച് നോക്കി നോക്കി നിന്നു.
ക്യാമ്പിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് ഇരച്ചെത്തിയ വണ്ടിയിൽ നിന്നും അമൽ പുറത്തിറങ്ങി, കൂടെ ഷിൽനയും. ഇത് കണ്ട മഹറൂഫിന്റെ കണ്ണുകൾ തിളങ്ങി. ഉടനെ പുറകിലത്തെ ഡോർ തുറന്ന് തന്റെ ഭാര്യയുടെ കൈയും പിടിച്ച് വൈശാഖ് ഏട്ടനും ഇറങ്ങി. അപ്പോഴേക്കും ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് പുറകിൽ ഉണ്ടായിരുന്ന വണ്ടി വന്നു ഞങ്ങൾക്ക്
💬 Comments
View all comments