0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 29 [Wanderlust]

Author : wanderlust Read All Parts 38.5K

അച്ഛനെ കൂടിയാണ്. അന്ന് ഞാൻ ഫോണിൽ കൂടി കെട്ടുകൊണ്ടിരുന്ന ശബ്ദത്തിന് പിന്നിൽ ഉണ്ടായവനെ എന്നെങ്കിലും കണ്ടാൽ തരാൻ ഓങ്ങിവച്ചതാണ് ഇത്. നീ എന്താ കരുതിയത് നിന്നെ തേടി വരില്ലെന്നോ... അന്ന് എന്റെ ഏട്ടൻ പറഞ്ഞത് ഓർമയുണ്ടോ നിനക്കൊക്കെ ..ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരും... തേടി തേടി വരുമെന്ന് പറഞ്ഞില്ലേ...

ഞാൻ : അന്നേ പറഞ്ഞതല്ലേ മഹറൂഫേ ... കൊന്നേച്ചും പോകണമെന്ന്. അല്ലെങ്കിൽ കളിക്കാരെ തേടി ഞാൻ വരുമെന്ന്. നിന്നോടൊക്കെ അന്ന് പറഞ്ഞതേ ഇപ്പോഴും പറയാൻ ഉള്ളു. കുടുംബത്ത് കിടത്തി ഉറക്കൂല. നീയൊക്കെ എന്താ വിചാരിച്ചത് കുടുംബത്ത് കയറി നിന്നെയൊക്കെ പൊക്കും എന്നാണോ... എന്ന അതിന്റെ അർത്ഥം അതല്ല... നിന്റെയൊന്നും ബോഡി പോലും കുടുംബം കാണിക്കില്ല മൈരുകളെ. നിനക്കൊക്കെ ഉള്ള തെമ്മാടിക്കുഴി ഇവിടെയാടാ... ധാ ആ കാണുന്ന മരുഭൂമിയിൽ.
നിന്നെയൊക്കെ ജീവനോടെ കിടത്താനുള്ള കുഴിവരെ തയ്യാറാക്കിയിട്ടാണ് ഞാൻ കളിക്കാൻ ഇറങ്ങിയത്. നീയൊന്നും ഒരു ബുള്ളറ്റുകൊണ്ടുള്ള മരണം അർഹിക്കുന്നില്ല. ശ്വാസം കിട്ടാതെ, ചോര വാർന്ന് ഇഞ്ചിഞ്ചായി നല്ല ചുട്ടുപൊള്ളുന്ന മണലിന് അടിയിൽ കിടത്തി ഉറക്കിത്തരാം നിന്നെയൊക്കെ. സമയം ആയിക്കോട്ടെ.

അപ്പോഴേക്കും പ്രദീപേട്ടനും കുറച്ച് വിശ്വസ്തരായ ആളുകളും അവിടേക്ക് എത്തി. കുട്ടനെയും മഹറൂഫിനേയും നിലത്ത് മുട്ടുകുത്തി ഇരുത്തി. ഷിൽനയുടെ കലി അടങ്ങിയിട്ടില്ല. അവൾ നേരെ അവരുടെ അടുത്തേക്ക് ചെന്ന് രണ്ടാളെയും മാറി മാറി അടിച്ചുകൊണ്ടിരുന്നു.

ഞാൻ : വൈശാഖേ... ഇനി നീ ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. പോയി അകത്തെ ആഡംബര മുറിയിൽ ഇവളെയും കാത്തിരിക്കുന്ന അവനെ കൂട്ടിയിട്ട് വാ. നീ ഓർക്കുന്നുണ്ടാവും അല്ലെ ഇത്രയും ബഹളം ഉണ്ടായിട്ടും

💬 Comments

View all comments