0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 30 [Wanderlust]

Author : wanderlust Read All Parts 19.7K

: ഇല്ലെടി… അധികം വൈകില്ല. ഇനി എന്റെ കുട്ടി ഇതോർത്ത് വിഷമിക്കണ്ട. നമ്മൾ അല്ലെ ലീനയെ ഒരു വിധവ ആക്കിയത്. അതിനൊരു പരിഹാരം കാണണം. ഞാൻ അമ്മായിയോട് ഒരു കാര്യം സൂചിപ്പിച്ചിട്ടുണ്ട്, പെട്ടന്ന്  നോക്കാൻ പറയാം..എന്നിട്ട് വേണം നിന്റെ കൈയും പിടിച്ച് വീടിന്റെ പടി കയറാൻ. അനിയത്തി ആയിട്ടല്ല എന്റെ ഭാര്യായിട്ട് വേണം നീ കയറി വരാൻ.

: ഉം… ലീനേച്ചിക്ക് ആരെ നോക്കുന്ന കാര്യമാ അമ്മയോട് പറഞ്ഞത്…

: നിന്റെ മാമന് വേണ്ടി…

: ആഹാ ….പൊളി.. അത് കലക്കി… ഉമ്മ….

-----/------/-------/-------

മംഗലാപുരത്തെ പഴയ ഓർമ്മകൾ അയവിറക്കി മാളിലും പാർക്കിലും ഒക്കെ കറങ്ങി പകൽ സമയം മുഴുവൻ അടിച്ചുപൊളിച്ചു. അമ്മയും മോളും മത്സരിച്ച് സ്നേഹിക്കുകയാണ് എന്നെ. സത്യം പറഞ്ഞാൽ എന്തൊരു ഭാഗ്യമാണ് ഇതൊക്കെ. ഒരു മനുഷ്യന് ഒരാളെ എത്രത്തോളം സ്നേഹിക്കാൻ കഴിയുമെന്ന് ഞാൻ രണ്ടാളിലൂടെയും മനസിലാക്കുകയാണ്. പുറത്തുനിന്ന് ഭക്ഷണമൊക്കെ കഴിച്ച് രാത്രിയായി വീട്ടിൽ എത്തിയപ്പോൾ. കുളിയൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം ഷീ രാവിലെ പറഞ്ഞ കാര്യം വീണ്ടുമൊന്ന് ഓർമിപ്പിച്ചു. അവളുടെ ആഗ്രഹം അല്ലെ… നടത്തികൊടുക്കാം എന്ന് ഞാനും വിചാരിച്ചു. തന്ത്രപൂർവകം വാതിൽ ലോക്ക് ചെയ്യാതെ അമ്മായിയേയും കൂട്ടി കിടക്കയിലേക്ക് ചെന്നു. ഇന്നലേ ഞാൻ അമ്മായിയോട് ചോദിക്കണം എന്ന് കരുതിയതാണ് താലി മാല കണ്ടില്ലല്ലോ എന്ന്. എന്റെ മനസ് വായിച്ചിട്ട് ആണെന്ന് തോനുന്നു ഇന്ന് അതും അണിഞ്ഞുകൊണ്ടാണ് നിത്യക്കുട്ടി വന്നിരിക്കുന്നത്..

: ഇപ്പൊ എന്ത് ഭംഗിയുണ്ട് കാണാൻ… ഞാൻ കരുതി ഇത് നാട്ടിൽ വച്ചിട്ടാണ് വന്നതെന്ന്

: ഏത്

: ഈ മാല…

: ഓ...ഇത്

💬 Comments

View all comments