0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 30 [Wanderlust]

Author : wanderlust Read All Parts 19.7K

അവസാനം എല്ലാം ഓരോ കുഴികളിൽ ഒടുങ്ങാൻ ആയിരുന്നു ദൈവ നിശ്ചയം.

------------------

ലീനയുടെ കല്യാണക്കാര്യം രണ്ടുവീട്ടുകാരും സംസാരിച്ച് ഒരു ധാരണയിൽ എത്തിയിട്ടുണ്ട്. ഓമനേച്ചിക്ക് ആയിരുന്നു ലീനയ്ക്ക് ഒരു ജീവിതം ഉണ്ടായി കാണണമെന്ന് അതിയായ ആഗ്രഹം. അവസാനം എല്ലാം മംഗളമായി തന്നെ നടന്നു. രണ്ടുപേരുടെയും വിവാഹം ഉറപ്പിച്ചു. വൈശാഖിന്റെ ആണ്ട് കഴിഞ്ഞു നടത്താം എന്ന തീരുമാനത്തിൽ എത്തി. കല്യാണം ഉറച്ചതോടുകൂടി ലീന ഞാനുമായി നല്ലോണം അടുത്തു എന്ന് വേണം പറയാൻ. ദിവസവും വിളിക്കുകയും ഒത്തിരി നേരം സംസാരിക്കുകയും ചെയ്യും അവൾ. പണ്ട് ഞാനും അവളും പാതിയിൽ നിർത്തി പോകേണ്ടിവന്ന കാര്യങ്ങൾ ഇടയ്ക്കിടെ അവൾ എന്നെ ഓർമിപ്പിക്കും. മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഒരു ആഗ്രഹം ആയതുകൊണ്ട് ഞാനും അത്തരം കാര്യങ്ങൾ പറയാൻ ഒട്ടും വിമുഖത കാണിച്ചില്ല. കല്യാണത്തിന് മുൻപ് ഒരു തവണ നേരിൽ കാണണം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ അവളെ പോയി കാണാൻ തീരുമാനിച്ചു. ലീനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എന്തുകൊണ്ടും ബേക്കൽ കോട്ടയാണ് ഉത്തമം എന്ന് കരുതിയ ഞാൻ അവളെ അവിടേക്ക് ക്ഷണിച്ചു. അങ്ങനെ ഒരു ദിവസം കാലത്ത് ഓഫീസിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ ഞാൻ നേരെ പോയത് കോട്ടയിലേക്ക് ആണ്.

: ലീ… കുറേ നേരം ആയോ വന്നിട്ട്, ഭയങ്കര ട്രാഫിക് ആയതുകൊണ്ട് ഞാൻ അല്പം വൈകി

: ഇല്ലെടാ …. ഞാൻ ഇപ്പൊ വന്നതേ ഉള്ളു. എന്താ വിശേഷം, കുറെയായില്ലേ കണ്ടിട്ട്

: നല്ല വിശേഷം… നീ ഒന്നുകൂടി സുന്ദരി ആയോ..

:  പോടാ… ചുമ്മാ ആക്കല്ലേ മോനെ

: എന്ന വേണ്ട…

ലീ… കോട്ടയ്ക്ക് അകത്ത്

💬 Comments

View all comments