Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 30 [Wanderlust]
ആലോചിക്കണം. എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞാൽ മോന് ദേഷ്യം തോന്നരുത്. നിനക്ക് വേണ്ടി ഇത്രയും കണ്ണീർ ഒഴുക്കിയതും കൂടെ നിന്ന് ഒരു അമ്മയെപ്പോലെ പരിചരിച്ചതും ഈ മോൾ അല്ലെ. രണ്ടാൾക്കും വിരോധമില്ലെങ്കിൽ നിങ്ങൾ ഒരുമിക്കണം എന്നാണ് ഈ അമ്മയുടെ ആഗ്രഹം. ഞാൻ നിത്യയോട് സംസാരിക്കാം.
: അയ്യോ അമ്മേ അതൊന്നും ഇപ്പൊ വേണ്ട… ഇവളെ കെട്ടാൻ എനിക്ക് അമ്മായിയോട് ചോദിക്കേണ്ട കാര്യം ഒന്നും ഇല്ല. ഞങ്ങൾ രണ്ടാളും സമ്മതം മൂളിയാൽ മാത്രം മതി. അതൊക്കെ അവിടെ നിക്കട്ടെ. പിന്നീട് ആലോചിക്കാം
: മോളെ ഷീ… അമ്മ പറഞ്ഞത് കേട്ടിട്ട് മോൾക്ക് വിഷമം ആയോ. ഒരു രണ്ടാം കെട്ടുകാരനെ തലയിൽ ആക്കാൻ നോക്കുന്നു എന്നൊന്നും വിചാരിച്ചേക്കല്ലേ.. ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞെന്നെ ഉള്ളു. തുഷാര ഇടയ്ക്കൊക്കെ പറയുമായിരുന്നു അമലേട്ടന് ഷിൽനയെ ആയിരുന്നു കിട്ടേണ്ടതെന്ന്.
:ഹേയ് ...എന്ത് വിഷമം.. അമ്മ എന്നെ സ്വന്തം മോളായിട്ട് കണ്ടാൽ മതി. ഇനി എന്നെ തുഷാരേന്ന് വിളിച്ചാലും സന്തോഷമേ ഉള്ളു.
------/-------/--------/-------
പ്രദീപേട്ടന്റെ നിർബന്ധപ്രകാരം ഞാൻ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. അച്ഛൻ നാട്ടിൽ തന്നെ ഒരു കൊമേർഷ്യൽ വെഹിക്കിൾ ഷോറൂം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. സെയിൽസ്, സർവീസ് എല്ലാം ഉള്ള വലിയൊരു സ്ഥാപനം. അതിന്റെ ധാരണാ പത്രം ഒക്കെ റെഡി ആയിട്ടുണ്ട്. ഷെട്ടി സാറിന്റെ സ്വാധീനം ഉപയോഗിച്ച് കാര്യങ്ങൾ ഒക്കെ എളുപ്പത്തിൽ നടന്നു. ഒരു മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ഛന്റെ കൂടെ നിൽക്കാം എന്ന് കരുതിയാണ് ഞാൻ ഇതുവരെ ജോലിയെക്കുറിച്ച് ചിന്തിക്കാതിരുന്നത്. ഒടുവിൽ പ്രദീപേട്ടന്റെ നിർബന്ധത്തിന് വഴങ്ങി മംഗലാപുരത്തേക്ക്
💬 Comments
View all comments