Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]
പറയുന്നുണ്ട്. മിക്കപ്പോഴും വായിൽ ഇംഗ്ലീഷ് കയറി വരുന്നുണ്ട്. ഇത് മറ്റേ സിനിമയിൽ സലിം കുമാറ് കഞ്ചാവ് കൊടുത്തപോലായല്ലോ ദൈവമേ…
: ഏട്ടാ….
: ഉം… പറ
: ഏട്ടനേം കെട്ടിപിടിച്ച് ഇങ്ങനെ പറക്കാൻ എന്ത് രസാ…
: പിന്നേ… നല്ല സുഖം. കുറച്ചൊകൂടി സ്പീഡിൽ പറക്ക്…
കുറച്ചുനേരം എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ അങ്ങനെ കിടന്നു… കണ്ണുകൾ പതുക്കെ അടയാൻ തുടങ്ങിയിട്ടുണ്ട്….
….. എന്തേ വരാത്തതെന്ന് ചിന്തിക്കുകയായിരുന്നു… ആഹാ ബെസ്ററ്…
ബാ…
പ്രതീക്ഷിച്ച പോലെത്തന്നെ.. നൈസായിട്ട് കെട്ടിപിടിച്ച് എന്റെ കഴുത്തിലേക്ക് തന്നെ വച്ചു… കക്കിരിയും കേരറ്റും ഒക്കെ ഉണ്ടല്ലോ…
അപ്പൊത്തന്നെ അവളെ പൊക്കിയെടുത്ത് തോളിൽ തട്ടി ബാത്റൂമിലേക്ക് ഓടി.. വാഷ് ബേസിൽ തല കുനിച്ചു നിർത്തി പിടിച്ചു… നല്ല മുട്ടൻ കൊടുവാൾ തന്നെ പോന്നുണ്ട്… പുറത്തൊക്കെ തടവികൊടുത്ത് മുഖം നന്നായി കഴുകി അവളെ പിടിച്ച് കിടക്കയിൽ കൊണ്ടിരുത്തി. ഓടി പോയി ബാത്‌റൂമിൽ കയറി സോപ്പിട്ട് പതപ്പിച്ച് ഒരു കുളി കഴിഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനമായത്..എത്ര പ്രിയപ്പെട്ടവൾ ആയാലും വച്ച വാളിനോട് വല്യ പ്രേമമൊന്നും തോന്നില്ല… എനിക്കാണെങ്കിൽ ഇതൊക്കെ കാണുന്നതേ അലർജി ആണ്. കുളികഴിഞ്ഞു വന്ന് തറയൊക്കെ തുടച്ചു വൃത്തിയാക്കി കിടക്ക വിരി വലിച്ചു ദൂരെ കളഞ്ഞു. ഷീ ആണെങ്കിൽ കൊണ്ടിരുത്തിയ മൂലയിൽ ചുരുണ്ടു കിടപ്പുണ്ട്. കിടപ്പ് കണ്ടാൽ പാവം തോന്നും. എന്തൊക്കെ ആയിരുന്നു, ടെറസ്, നക്ഷത്രം, ബ്ലാങ്കറ്റ് …അവസാനം പവനായി ശവമായി.
: ഷീ… മോളെ, എണീക്ക്. കിടക്ക വിരിച്ചിട്ട് കിടക്കാം വാ…
: ഉം…ഞാ… ഉ…
: കാർ എൻജിൻ ഔട്ട് കംപ്ലീറ്റ്‌ലി…
പാവം ആദ്യായിട്ട് കുടിച്ചതിന്റെയാ.
💬 Comments
View all comments