Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]
കല്യാണത്തിന് മുൻപ് നമ്മൾ എല്ലാം ചെയ്തിരുന്നല്ലോ എന്ന തോന്നൽ ഒരിക്കലും ഉണ്ടാവാൻ പാടില്ല. അതുകൊണ്ട് എനിക്ക് എന്റെ പുതുമണവാട്ടിയായിട്ട് മുറിയിലേക്ക് കയറിവരുന്ന പെണ്ണിനെ മതി
: അമ്മേടെ കൂടെ കൂടി ഇതൊക്കെ പടിച്ചു അല്ലെ… മാന്യനായ കള്ളൻ
: പോടി…. കള്ളൻ നിന്റെ മറ്റവൻ
: എന്റെ മറ്റവൻ കള്ളനൊന്നും അല്ല… നിത്യേടെ മറ്റവനെ പോയി വിളിച്ചോ കള്ളാന്ന്….
……..
ഇന്നലെ നടക്കാതെ പോയ ആഗ്രഹം ഇന്ന് രാത്രി നടന്നു. ഷീയും ഞാനും ഉറങ്ങാതെ ഒത്തിരി നേരം മാനം നോക്കി നക്ഷത്ര കൂട്ടങ്ങളെ ആസദിച്ച് കിടന്നു. കുറുമ്പി പെണ്ണിൽ നിന്നും നാണക്കാരിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഷിൽനയുടെ ഓരോ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ കേട്ട് അവളെ ദേഹത്ത് കിടത്തിയുറക്കി ഞാനും പതിയെ കണ്ണ് ചിമ്മി.
—--/—--/—--/—--
കല്യാണത്തിന് ഒരു പത്ത് ദിവസം മുൻപ് ഞങ്ങൾ രണ്ടുപേരും നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പോയിട്ട് കുറേ പണികൾ ഉണ്ട്, ഡ്രസ്സ് എടുക്കണം, സ്വർണം വാങ്ങണം അങ്ങനെ ഒത്തിരി പണികൾ ബാക്കിയുണ്ട്. നാടുമുഴുവൻ കല്യാണം ക്ഷണിച്ചിട്ടുണ്ട്. കുടുംബക്കാരും നാട്ടുകാരും ഒക്കെ ചേരുമ്പോൾ വലിയൊരു ആഘോഷം തന്നെയായി മാറും. മാമന്റെ ആഗ്രഹം ആയിരുന്നു ഷിൽനയുടെ കല്യാണം വീട്ടിൽ വച്ച് നടത്തണമെന്ന്. അടുത്ത വീടുകൾ ആയതുകൊണ്ട് കല്യാണം അമ്മായിയുടെ വീട്ടിലും റിസപ്ഷൻ എന്റെ വീട്ടിലും നടത്താൻ ആണ് പ്ലാൻ. അമ്മായിക്ക് ഒന്ന് വിളിക്കാൻ പോലും നേരമില്ലാതായി. ഓടിനടന്ന് ഓരോന്നും ശരിയാക്കുന്ന തിരക്കിൽ ആണ്. അച്ഛനും അളിയനും നിർമലേട്ടനും ഒക്കെയുണ്ടെങ്കിലും അമ്മായിക്ക് തൃപ്തിയാവണമെങ്കിൽ അമ്മായി തന്നെ ഓരോന്നും ചെയ്യണം.
ഡ്യൂട്ടി കഴിഞ്ഞുവന്ന് ഞങ്ങൾ രണ്ടാളും വണ്ടിയുമായി നാട്ടിലേക്ക് തിരിച്ചു. പോകുംവഴി
💬 Comments
View all comments