0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]

Author : wanderlust Read All Parts 36.2K

നീ കെട്ടികൊടുത്ത മലയില്ലേ.. അത് മതി എന്റെ മോൾക്ക്

ഷീ : അതെ ഏട്ടാ… എനിക്ക് പുതിയൊരു താലിമാല വേണ്ട. ഏട്ടന്റെ തുഷാരയായിട്ടാ ഞാൻ ഇനി ആ കൈ പിടിക്കാൻ പോകുന്നത്. എനിക്ക് എന്റെ ഏട്ടനെ തിരിച്ചു കിട്ടിയത് ചിലപ്പോ പ്രാണവേദനയിൽ അവൾ ഉള്ളുരുകി പ്രാർത്ഥിച്ചതുകൊണ്ടാവും.

ഇത് പറഞ്ഞു നാക്ക് വായിലിടുംമുൻപ്  ഞാൻ ഷിൽനയെ കെട്ടിപിടിച്ചു. ഇത്രയും കാലം ഞാൻ മനസ്സിലാക്കിയതും അറിഞ്ഞതും ഒന്നുമല്ല എന്റെ ഷീ. അവളൊരു പാഠപുസ്തകം തന്നെയാണ്. ഇനിയും പഠിക്കാനുണ്ട് ഏറെ കാര്യങ്ങൾ. എന്നാലും ഒരു പെണ്ണിന് എങ്ങനെ ഇതൊക്കെ സാദിക്കും. ഒരു പെണ്ണിന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് കെട്ടുറപ്പുള്ള താലിമാല. മറ്റൊരു പെണ്ണിന്റെ കഴുത്തിൽ ഞാൻ അണിഞ്ഞ മാല മതിയെന്ന് പറയണമെങ്കിൽ ഷിൽനയുടെ മനസ് എത്ര വിശാലമാണ്. അമ്മായിയുടെ വാക്കുകളാണ് എന്നെ ഉണർത്തിയത്….

: അമലൂട്ടാ… വിടെടാ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടാവും

: ഹൂ… എന്റെ അമ്മായി രണ്ടും കൂടി എന്നെ തീ തീറ്റിച്ചു. ഈ രണ്ട് കാന്താരിയുടെ ഇടയിൽ ആണല്ലോ ദൈവമേ ഞാൻ ഇനി ജീവിക്കേണ്ടത്

: എടാ പൊട്ടാ… ഇനി നീയും ഇവളും കൂടി ഒരുമിച്ച് പറഞ്ഞാലും ഞാൻ എന്റെ താലി തിരിച്ചു തരില്ല… എനിക്ക് എന്നും വേണം എന്റെ കെട്ടിയോനെ…

പുതുതായി വരുന്ന ആൾക്കാർ അഡ്ജസ്റ്റ് ചെയ്ത് നിന്നാ മതി… (ഇതും പറഞ്ഞ് അമ്മായി ഒളികണ്ണിട്ട് ഷിൽനയെ ഒന്ന് നോക്കി)

: ഞാൻ വിട്ടുതരില്ല എന്റെ ഏട്ടനെ… അമ്മയ്ക്ക് വേണെങ്കിൽ ഞങ്ങളുടെ കൂടെ കൂടിക്കോ… അല്ലാതെ ഒറ്റയ്ക്ക് കിട്ടുമെന്ന് വിചാരിക്കണ്ട മോളെ…

: ഓഹോ

💬 Comments

View all comments