Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]
റൂമിന് വെളിയിൽ എന്നെയും കാത്ത് നിൽക്കുന്നുണ്ട്. ഞാൻ അടുത്ത് എത്തിയ ഉടനെ അവൾ എന്നെ പിടിച്ച് മുറിക്കകത്ത് കയറി ഉടനെ എന്നെ കെട്ടിപിടിച്ച് എന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് ചുംബിച്ചുകൊണ്ട് ശ്വാസം മുട്ടും വരെ നിന്നു. എന്നിൽ നിന്നും അടർന്നു മാറിയ അവളെ ചേർത്തുപിടിച്ച് ഞാൻ അവളുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്ത് അവളുടെ കഴുത്തിലൂടെ ചുണ്ടുകൾ തഴുകികൊണ്ട് കവിളിലൂടെ നീങ്ങി നെറ്റിയിൽ അമർത്തി ചുംബിച്ചു. വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങിയ അവൾ എന്നെനോക്കി ചിരിച്ചുകൊണ്ട് മംഗളാശംസകൾ നേർന്ന് താഴേക്ക് പോകാൻ ഒരുങ്ങി
: ലീ… താങ്ക്സ്. ആ ഒരു മുത്തത്തിൽ ഉണ്ടായിരുന്നു എല്ലാം
: നാളെമുതൽ നീയൊരു പുതിയ ജീവിതം തുടങ്ങാൻ പോവുകയല്ലേ.. ഇനി ആ പെണ്ണിന് വേണ്ടിയായിരിക്കണം നിന്റെ ജീവിതം. ആഗ്രഹങ്ങൾ പലതുണ്ടാവും, പക്ഷെ അതൊന്നും ഒരാളുടെ ജീവിതം തകർത്തുകൊണ്ട് നേടിയെടുക്കാൻ ശ്രമിക്കരുത്. എന്റെ മനസിൽ ഉണ്ടാവും അമലൂട്ടൻ. മറക്കില്ല ഒരിക്കലും.
: എന്റെ മനസിലും ഉണ്ടാവും…ഉടയാത്ത ലീ എന്ന വെണ്ണക്കൽ ശിൽപം.
*******************
കുളിച്ചൊരുങ്ങി സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി കയ്യിലൊരു പൂക്കൊട്ടയുമായി സൂര്യകിരണങ്ങൾക്ക് ഇടയിലൂടെ നടന്നു വരുന്ന സുന്ദരി പെണ്ണിന്റെ നുണക്കുഴി ചേലുള്ള മുഖത്ത് പുഞ്ചിരി നിറമാടി. പൂക്കൊട്ടയിലെ ചുവന്ന ചെമ്പരത്തി പൂക്കൾപോലെ ചായം പൂശിയ ചുണ്ടുകൾക്കിടയിൽ ഒളിപ്പിച്ചുവച്ച തൂവെള്ള പല്ലുകൾ കാണിച്ച് ചിരിച്ചുകൊണ്ട് എന്നരികിലേക്ക് നടന്നടുക്കുന്ന അവളുടെ വശ്യമായ പരിമളത്തിൽ മയങ്ങി ഞാൻ കണ്ണുകൾ അടച്ച് ആ സുഗന്ധം ആസ്വദിച്ചു നിന്നുപോയി.
സെറ്റ് സാരിയിൽ വർണം തീർത്തിരിക്കുന്ന മയിൽപ്പീലി തുണ്ടുകളും ഓടക്കുഴലൂതി നിൽക്കുന്ന ബഹുവർണ കൃഷ്ണനും മുന്താണിയിൽ അഴക് തീർക്കുമ്പോൾ
💬 Comments
View all comments