Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]
കല്യാണം കഴിഞ്ഞു എന്നല്ലാതെ അവൾക്ക് ഈ വീട്ടിൽ ഒന്നും പുതുമയുള്ളതല്ല. എല്ലാവരുടെയും മുഖത്തുള്ള സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്. ഇതൊക്കെ കണ്ട് എന്റെ തുഷാരയും മാമനും സന്തോഷത്തോടെ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടാവും.
ഷീ : അല്ല ഇന്ന് ആർക്കും ഉറങ്ങണ്ടേ… മറ്റ് എല്ലാവരും നേരത്തെ കിടക്കുന്നതാണല്ലോ
ചേച്ചി : ഉം..ഉം.. പെണ്ണിന് തിരക്കായി… അമ്മായി ഇന്ന് നമുക്ക് ശിവരാത്രി ആക്കിയാലോ
ഞാൻ : നിങ്ങൾ ശിവരാത്രിയോ നവരാത്രിയോ എന്തെങ്കിലും ആക്ക്… നീ വാടി ഷീ.. നമുക്ക് പോവാം
ഷീ : അല്ല പിന്നെ… കാത്തിരിക്കുന്നതിനും ഒരു പരിധിയില്ലേ.. എത്ര കൊല്ലമായി ഞാൻ ഈ ഒരു ദിവസത്തിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട്..
അച്ഛൻ : അതെന്നെ… ഇവർക്കൊന്നും അതൊന്നും പറഞ്ഞാൽ മനസിലാവില്ല… നീ വിളിച്ചോണ്ട് പോടി മോളെ..
(ഇത് കേട്ട് ഞാൻ എഴുന്നേറ്റ് പോവാൻ ഒരുങ്ങിയതും അമ്മയടക്കം എല്ലാവരും ചിരിക്കാൻ തുടങ്ങി…)
ഞാൻ : ഓഹോ… അപ്പൊ എല്ലാരും ചേർന്ന് ഞങ്ങളെ ആക്കിയതാണല്ലേ.
അമ്മായി: അമലൂട്ടൻ പൊക്കോ… അവള് പുറകെ വന്നോളും. ഇതിനൊക്കെ ഓരോ ചടങ്ങില്ലേ
ഞാൻ റൂമിൽ പോയി ഡ്രെസ്സൊക്കെ മാറി കുറച്ചുനേരം ഇരുന്നപ്പോഴേക്കും അമ്മായി ഷിൽനയുമായി വന്നു. കുറുമ്പി പെണ്ണിന്റെ മുഖം ഒക്കെ ആകെ മാറിപ്പോയി. നാണംകൊണ്ട് അവളുടെ കൺപോളകൾ പടപടാ അടിക്കുന്നുണ്ട്. എന്റെ ഓരോ പ്രാന്ത് അറിയുന്നതുകൊണ്ടാണെന്ന് തോനുന്നു അമ്മായി മോളെ സാരിയൊക്കെ ഉടുപ്പിച്ച് സുന്ദരിയാക്കിയിട്ടാണ് കൂട്ടികൊണ്ട് വന്നിരിക്കുന്നത്. കാലത്ത് അമ്പലത്തിൽ പോകുമ്പോൾ ഉണ്ടായിരുന്ന അതേ സാരി. ഡിസൈനിൽ മാത്രം കുറച്ച് വെത്യാസം ഉണ്ടെന്നല്ലാതെ ബാക്കി ഒക്കെ അതുപോലെ തന്നെ. സെറ്റ് സാരിയിൽ പച്ച ബ്ലൗസ് ചേരുമ്പോൾ
💬 Comments
View all comments