0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]

Author : wanderlust Read All Parts 31.1K

വിസ്മയം തീർത്തുകൊണ്ട് കരയിൽ തിരിച്ചെത്തിയതും ഷീ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് ആർത്തുല്ലസിച്ചു. ഇത്രയും നാൾ കരഞ്ഞുതീർത്ത കണ്ണീരിന് മുഴുവൻ അർത്ഥമുണ്ടാവുന്ന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് വൈകുന്നേരത്തോടുകൂടി വീണ്ടും ഹോട്ടലിലേക്ക് തിരിച്ചെത്തി. അന്ന ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഷിൽനയെ വന്നുകണ്ട് ഒത്തിരിനേരം സംസാരിച്ച് അവളുടെ നമ്പറും വാങ്ങിയിട്ടാണ് പോയത്. എന്താണ് അവർ സംസാരിച്ചതെന്ന് കേൾക്കാൻ നിന്നില്ലെങ്കിലും ഷീ എന്തോ പണി ഒപ്പിക്കുന്നുണ്ടെന്ന് നമ്പർ കൊടുത്തപ്പോൾ മനസിലായി.

കിടിലൻ  ഡിന്നറും കഴിഞ്ഞ് ചെറിയൊരു നീന്തൽ ആയാലോ എന്ന് പറഞ്ഞപ്പോഴാണ് അവൾ എന്തോ സർപ്രൈസ് ഒരുക്കിവച്ചിട്ടുണ്ട് അതുകൊണ്ട് വേഗം ഡ്രെസ്സുമാറി റെഡിയായി ഇരിക്കാൻ പറഞ്ഞത്.

: ഷീ… സംഭവം എന്താണെന്ന് പറയെടി…

: നമുക്ക് ഒരു സ്ഥലം വരെ പോകാം… കുറച്ച് കാര്യങ്ങൾ ഏട്ടനെ കാണിക്കാനുണ്ട്… അന്ന ഇപ്പൊ വരും. വേഗം നോക്ക്

: നമ്മുടെ ഇടയിൽ സർപ്രൈസ് ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട്… ഈ കളി ശരിയല്ല.. ഞാൻ വരുന്നില്ല

: നല്ല പെൺപിള്ളേരെ കാണിച്ചുതരാടാ വാടാ കുട്ടാ…

: ഇതെന്റെ മനസ്സറിയാനുള്ള ട്രിക്കല്ലേ… ഇതിലൊന്നും വീഴില്ല മോളേ…

: എന്ന സത്യം പറയാം… അന്നയോട് ഇവിടത്തെ നൈറ്റ് ലൈഫ് കാണിച്ചുതരാൻ പറഞ്ഞിട്ടുണ്ട്. പിന്നെ മറ്റേ സാധനം ഇല്ലേ, പെണ്ണിനെപ്പോലുള്ള ആണുങ്ങൾ, അവരെക്കൂടി കാണണം. എല്ലാം കഴിഞ്ഞിട്ട് എന്റെ ഏട്ടന് നല്ലൊരു മസാജും.. എങ്ങനുണ്ട്

: ഓഹ് ലേഡി ബോയ്സ്… ഉം.. സംഭവം കൊള്ളാം. മസ്സാജിങ് ഏതാ ഹാപ്പി എൻഡിങ് ആണോ ….

: ഇടിച്ച് കൂമ്പ് ഞാൻ കലക്കും… അത് എന്താന്നൊക്കെ എനിക്കറിയാം. അങ്ങനെ മോൻ സുഖിക്കണ്ട. ഇത് ട്രഡീഷണൽ തായ്

💬 Comments

View all comments