Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]
ദിവസം…,
കാലത്ത് ഡോക്ടറെ കാണുവാനുള്ള യാത്രയിലാണ് ഞങ്ങൾ. ഇന്നൊരു സ്കാനിംഗ് ഉണ്ട്. മൂന്നുമാസം ഗർഭിണിയാണ് ഷീ. കാറിൽ ഇരിക്കുമ്പോൾ ആരും പരസ്പരം ഒന്നും മിണ്ടിയില്ല. ഷിൽനയുടെ മുഖം കാണാനുള്ള മനക്കട്ടി എനിക്കില്ല. ഇതുപോലെ ഒരു സ്കാനിങ്ങിന് ഞങ്ങൾ സന്തോഷത്തോടെ പോയത് ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചുപിടയും. ഗർഭാശയത്തിന് കട്ടിപോരാതെ മൂന്നാം മാസം തുടങ്ങിയ ബ്ലീഡിങ് അന്നൊരു അബോർഷനിലൂടെ ഷിൽനയുടെ മനസിനെ പിടിച്ചുലച്ചതാണ്. അതിനുശേഷം വീണ്ടും ഒരു പ്രതീക്ഷയുടെ കിരണം അവളുടെ മനസിലേക്ക് വന്നത് ഈ ഗർഭധാരണത്തോടെയാണ്. ഇതേ സമയം ആയിരുന്നു കഴിഞ്ഞ അബോർഷൻ. അതുകൊണ്ടുതന്നെ വാക്കുകൾകൊണ്ട് ഷിൽനയെ സമാധാനിപ്പിക്കാൻ എനിക്കോ അമ്മായിക്കോ ആവില്ല.
ടെസ്റ്റുകളും സ്കാനിങ്ങും എല്ലാം കഴിഞ്ഞ് ഡോക്ടറുടെ ക്യാബിനിൽ ഇരിക്കുന്ന എന്റെ തോളിൽ തലചായ്ച്ച് ഇരിക്കുകയാണ് ഷീ. പതിവുപോലെ അവളുടെ ഒരു കൈ ഇപ്പോഴും വയറിൽ തലോടികൊണ്ടിരിക്കുകയാണ്. അത്രയ്ക്ക് ആഗ്രഹിക്കുണ്ട് ഷീ ഒരു കുഞ്ഞിനെ.
റിപ്പോർട്ട് ഒക്കെ പരിശോധിച്ച ശേഷം ഡോക്ടറുടെ മുഖം കണ്ടതും ഷിൽനയുടെ കണ്ണുകൾ നിറഞ്ഞു. അവളോട് പുറത്തിരിക്കാൻ പറഞ്ഞ ഡോക്ടറുടെ വാക്കുകൾ എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു.
: അമലേ.. ഇതൊരു അവസാനം ഒന്നും അല്ല. ഇപ്പൊ ബ്ലീഡിങ് തുടങ്ങിയിട്ടില്ല, പക്ഷെ ഏത് സമയവും അത് സംഭവിക്കാം. അതുകൊണ്ട് ഒരു ഇഞ്ചക്ഷൻ കൊടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഞാൻ അത് നോക്കാം. പക്ഷെ ദിവസവും അത് ചെയ്യേണ്ടിവരും. ചിലർക്ക് പ്രസവം വരെ തുടരേണ്ടിവരും. നിങ്ങൾ ഒന്ന് ആലോചിച്ചിട്ട് പറയു. കുറച്ച് ചിലവും കൂടുതലാണ്.
: ഡോക്ടർ ഡെയിലി ഇഞ്ചക്ഷൻ എന്നൊക്കെ പറഞ്ഞാൽ, അതിന് വല്ല പാർശ്വഫലങ്ങളും ഉണ്ടാവില്ലേ… കുഞ്ഞിനുവേണ്ടി ഞാൻ എന്റെ ഷിൽനയെ
💬 Comments
View all comments