0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]

Author : wanderlust Read All Parts 31.3K

മോളെ.

: ഇല്ല ഏട്ടാ.. എനിക്ക് വിഷമൊന്നും ഇല്ല. എന്നാലും എനിക്കൊരു അമ്മയാവാനുള്ള ഭാഗ്യം ഇല്ലല്ലോന്ന് ഓർക്കുമ്പോ.. ഞാൻ കാരണം ഏട്ടനും…

: അമ്മയാവുന്നത് മാത്രം അല്ല മോളെ ഒരു പെണ്ണിന്റെ ജീവിതം. നിന്നോളം നല്ലൊരു പെണ്ണിനെ ഏട്ടൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് എനിക്ക് വിഷമം ആവുമെന്ന് കരുതി മോള് കരയണ്ട. നീ കരയുമ്പോഴാ എനിക്ക് വിഷമം. എന്റെ ഷീ… ലോകത്തിന്റെ ഏത് കോണിൽ കൊണ്ടുപോയിട്ടായാലും നിന്റെ ആഗ്രഹം ഏട്ടൻ നടത്തിത്തരും. നിനക്കൊരു ദോഷവും വരാതെ ഞാൻ നടത്തിത്തരും.….മോള് പോയി കിടന്നോ.

ഷീ മുറിയിലേക്ക് ചെന്ന് കതകടച്ചിരുന്നു. അവൾ റൂമിൽ എത്തിയ ഉടനെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മായിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് ഞാൻ എന്റെ സങ്കടം കുറച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ഞങ്ങൾക്ക് രണ്ടാൾക്കും ധൈര്യം പകരാൻ അമ്മായി മാത്രമേ ഉള്ളൂ എന്ന ധാരണയായിരിക്കും, അമ്മായിയുടെ കണ്ണുകൾ നിറഞ്ഞില്ല. എന്നെ സമാധാനിപ്പിച്ചുകൊണ്ട് അമ്മായി എന്നെ ഷിൽനയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്റെ മടിയിൽ തലവച്ചു കിടക്കുന്ന ഷിൽനയുടെ വയറിൽ പതുക്കെ തടവിക്കൊണ്ട് അവളുടെ ഉള്ളിൽ വളരുന്ന എന്റെ ചോരയെ ഞാൻ തലോടി.

കുറച്ചു ദിവസം ലീവെടുത്ത് ഞാൻ മുഴുവൻ സമയവും ഷിൽനയുടെ കൂടെ തന്നെ നിന്നു. പക്ഷെ ദൈവം ആ കുഞ്ഞിനും അധികം ആയുസ് നൽകിയില്ല. ഞങ്ങൾ രണ്ടാളെയും മാനസികമായി തകർത്തുകൊണ്ട് അതും പോയി. ആ സങ്കടത്തിൽ നിന്നും കരകയറാൻ കുറച്ചു വൈകിയെങ്കിലും, കൗൺസിലിംഗും, എന്റെ സ്നേഹവും, അമ്മായിയുടെ പരിചരണവും ഷിൽനയെ വീണ്ടും പഴയപോലെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇപ്പോൾ അവളും ഞാനും യാഥാർഥ്യത്തിലേക്ക് ജീവിതത്തെ തിരിച്ചുവിട്ടു. ഇതാണ് ഞങ്ങളുടെ വിധിയെന്ന് ഓർത്ത്

💬 Comments

View all comments