0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 32 [Wanderlust] [Climax]

Author : wanderlust Read All Parts 31.3K

ഷിൽന ദമ്പതികൾ തമ്മിലുള്ള എഗ്രിമെന്റ് ഇവിടെ കഴിഞ്ഞു. ഷിൽനയുടെയും അമലിന്റെയും കുഞ്ഞിനെ വളർത്തിയെടുക്കുകയാണ് നിത്യ ചെയ്തത്. കുഞ്ഞിന്റെ അമ്മ ഷിൽനയും വളർത്തമ്മ നിത്യയും എന്ന് വേണമെങ്കിൽ പറയാം. ഇതൊക്കെ നമ്മൾ ഒരുപാടുതവണ പറഞ്ഞിട്ടുള്ളതാണ്. നിങ്ങൾ കുഞ്ഞിന്റെ DNA പരിശോദിച്ചാൽ പോലും അമൽ ഷിൽന ദമ്പതികളുടെ കുഞ്ഞാണെന്നാണ് വരിക. കുഞ്ഞിന് പാലുകൊടുക്കാനുള്ള ഭാഗ്യം ഷിൽനയ്ക്ക് കിട്ടിയത് അപൂർവമായി സംഭവിക്കുന്നതാണ്. മുൻപ് നടന്ന അബോർഷൻ ഭാഗ്യമായെന്ന് ഇപ്പൊ തോന്നുന്നുണ്ടാവും അല്ലെ ഷിൽനാ…

: ഡോക്ടർ… മതി. ഇനി ഒന്നും കേൾക്കണ്ട. എന്റെ കുഞ്ഞിന് രണ്ട് അമ്മമാരുണ്ട്. ഷീയും പിന്നെ എന്റെ അമ്മായിയും. അവർ രണ്ടാളും ഒരുമിച്ച് സ്നേഹിച്ച് വീർപ്പുമുട്ടിക്കും എന്റെ കുഞ്ഞിനെ. അതെനിക്ക് ഉറപ്പാണ്. എന്റെ തുഷാരയോളം ഭാഗ്യം ചെയ്ത ഒരു പെണ്ണുണ്ടാവില്ല, അങ്ങനെ വളർത്തും ഞങ്ങൾ അവളെ.

……..

തുഷാര ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതുമുതൽ എല്ലാവരും വളരെ സന്തോഷത്തിലാണ്. എന്റെയും ഷിൽനയുടെയും മനസ്സിൽ ഇനിയൊരു ആഗ്രഹം കൂടിയുണ്ട്. അമ്മായി രണ്ടുവട്ടം അറിഞ്ഞ പേറ്റുനോവ് ഒരിക്കലെങ്കിലും ഷിൽനയും അറിയണം. ഒരു ഗർഭകാലത്തിന്റെ ത്യാഗവും, വയറിലെ സ്പന്ദനങ്ങളും അറിഞ്ഞുകൊണ്ട് ഒരിക്കൽ എനിക്കും പ്രസവിക്കണം എന്ന അവളുടെ ആഗ്രഹ സഫലീകരണമാണ് ഇനിയെന്റെ ലക്‌ഷ്യം. അതിനായി ലോകത്തിന്റെ ഏത് കോണിൽ കൊണ്ടുപോയിട്ടായാലും ഞാൻ എന്റെ ഷിൽനയുടെ ആഗ്രഹം നിറവേറ്റും….

(ശുഭം)

❤️?

© wanderlust

പ്രിയപ്പെട്ട വായനക്കാരെ,

സർഗസി എന്ന പ്രക്രിയ സാധാരണയായി 23 വയസിനും 35 വയസിനും ഇടയിലുള്ളവരിലാണ് നടത്തുക. നമ്മുടെ കഥയിൽ അമ്മായിയുടെ പ്രായം എത്രയോ മുകളിൽ ആണ്. കഥയുടെ ആസ്വാദനമികവിനുവേണ്ടി പ്രായം കണക്കാക്കാതെ ആ കഥാപാത്രത്തെ തിരഞ്ഞെടുത്തു എന്നുമാത്രം. അമ്മായിക്ക്

💬 Comments

View all comments