Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 5 [Wanderlust]
: പോടി.... അതൊന്നും അല്ല. .... ഞാൻ എന്തിനാ വഴിയേ പോകുന്നതിനെയൊക്കെ നോക്കുന്നേ....
: മതി മതി രണ്ടും വഴക്ക് കൂടിയത്.... മോൻ ഇനി നേരെ നോക്കി വണ്ടി ഓടിച്ചേ.... അമ്മായിക്ക് കുറച്ച് കാലം കൂടി ജീവിക്കണമെന്നുണ്ട്......
നേരെ ഷിൽനയുടെ ഹോസ്പിറ്റലിലേക്കാണ് ഞാൻ പോയത്. അവിടെ വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ വെളിയിൽ ഇറങ്ങി. ഹോസ്പിറ്റൽ കണ്ട ഉടനെ രണ്ടാളുടെയും കണ്ണ് തള്ളി.... അത്രയ്ക്ക് വലുതും ആധുനിക രീതിയിലുള്ള നിർമിതികളും ആയിരുന്നു...
അമ്മായി ഷിൽനയെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് മൂക്കത് വിരലും വച്ചുകൊണ്ട് നിൽക്കുകയാണ്....
: 'അമ്മ എന്താ ഇങ്ങനെ നോക്കുന്നത്.....
: അല്ല മോളെ... ഇത്രേം വലിയ സ്ഥലത്താണോ നീ ഇനി ജോലി ചെയ്യേണ്ടത്.....
: ഹോസ്പിറ്റലിന്റെ വലിപ്പം കണ്ടൊന്നും അമ്മായി പേടിക്കണ്ട... അകത്ത് ചെയ്യുന്നതൊക്കെ ഒരേ പണിയാ.... അല്ലേടി ഷി...
: അത് ഏട്ടൻ പറഞ്ഞത് കറക്റ്റ്.....
: മോൻ ഇതിനുമുൻപ് ഇവിടെ വന്നിട്ടുണ്ടോ...നല്ല കത്തി റേറ്റ് ആയിരിക്കും അല്ലേ...
: ആ ഞാൻ ഒരുപാട് തവണ വന്നിട്ടുണ്ട്... ഞങ്ങളുടെ കമ്പനിക്ക് ഇവരുമായി ടൈ അപ്പ് ഉണ്ട്...
അത്ര വലിയ കത്തി ഒന്നും അല്ല... സാധാരണക്കാർക്കും താങ്ങാവുന്ന റേറ്റ് തന്നാ.... നമ്മുടെ ഓമനേച്ചി ഇവിടെയാ കാണിക്കുന്നത്. അവർക്ക് നടുവേദന ഉള്ളതല്ലേ.
കഴിഞ്ഞ തവണ കാണിക്കാൻ വന്നപ്പോൾ ഞാനും കൂടെ വന്നിരുന്നു ഇവിടെ.
: ആണോ... ഓമനേച്ചി എന്നോട് പറഞ്ഞിരുന്നു അത്... പക്ഷെ അവർക്ക് ഈ ഹോസ്പിറ്റലിന്റെ പേരൊന്നും അറിയില്ല..
: ഇനി ഇപ്പൊ ഇവിടെ ആൾ ആയല്ലോ... ഇനി നമ്മുടെ നാട്ടുകാർ മൊത്തം ഇങ്ങോട്ട്
💬 Comments
View all comments