Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 5 [Wanderlust]
എന്നിട്ട് നിങ്ങൾ പോയപ്പോൾ മുക്കാൽ മണിക്കൂർ... അല്ലേ...
: എടി.... നിന്നെ കൊണ്ട് പോയപ്പോൾ തന്നെ എന്റെ കാലൊക്കെ വേദനിച്ചു തുടങ്ങിയതല്ലേ.... അതുകൊണ്ട് ഇപ്പൊ അത്ര സ്പീഡിൽ ചവിട്ടാൻ പറ്റിയില്ല... അതല്ലേ ലേറ്റ് ആയത്...
: ഉം.... വാ പോകാം.. എനിക്ക് വിശകുന്നു...
: അമ്മായീ... ഇവളെ കെട്ടുന്നവന്റെ കാര്യം പോക്കണല്ലോ ....
: ഏട്ടന് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഏട്ടൻ തന്നെ കെട്ടിക്കോ....
: അയ്യോന്റെ മോളെ..... വേണ്ടേ.... ഞാൻ ജീവിച്ച് പൊക്കോട്ടേ.
: അങ്ങനെ വഴിക്ക് വാ.....
ഇങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ വണ്ടി വച്ചിരിക്കുന്ന സ്ഥലത്തു എത്തി. വണ്ടിക്ക് അകത്ത് ഭയങ്കര ചൂടാണ്...... വണ്ടി എടുത്തുകൊണ്ട് നേരെ അടുത്തുള്ള ഒരു a/c റെസ്റ്റോറന്റിൽ പോയി നന്നായി ഭക്ഷണവും കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് ചിത്ര ചേച്ചി അവിടേക്ക് വന്നത്... കൂടെ ഒരു കൂട്ടുകാരിയും ഉണ്ട്. എന്നെ കണ്ട ഉടനെ ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ എല്ലാവരെയും ചേച്ചിക്ക് പരിചയപ്പെടുത്തി. അവർ തിരിച്ചും പരിചയപ്പെടുത്തി. ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നത് ഇവിടെ ഒരു കോളേജിൽ MBA യ്ക് പഠിക്കുന്ന ദീപ്തി എന്ന പാലക്കാട് കാരിയാണ്. ദീപ്തി ഇപ്പൊ ഉറങ്ങി എഴുന്നേറ്റത് പോലെ ഉണ്ട്. മുഖത്തൊക്കെ നല്ല ക്ഷീണം ഉണ്ട്. ചേച്ചി നല്ല ഉന്മേഷവതിയായി നില്കുന്നുണ്ട്. ഭക്ഷണം മുന്നിൽ ഇരിക്കുന്നത് കൊണ്ട് ഞങ്ങൾ അധിക സമയം സംസാരിക്കാൻ നിന്നില്ല. അവർ കുറച്ചു ദൂരെയായി ഒരു ടേബിളിൽ ഇരിക്കുന്നുണ്ട്. ഞങ്ങൾ കഴിച്ചു കഴിഞ്ഞ് ഷിൽനയ്ക്ക് ഒരു ഐസ് ക്രീമും വാങ്ങിക്കൊണ്ട് പുറത്തേക്ക് കടന്നു.
സമയം 2.30 കഴിഞ്ഞിട്ടുണ്ട്. ഇനി
💬 Comments
View all comments