0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 5 [Wanderlust]

Author : wanderlust Read All Parts 127.9K

വേദനിക്കുന്നു.....

: രാവിലെതന്നെ എന്നെ നോക്കി വെള്ളം ഇറക്കാൻ നിന്നിട്ടല്ലേ... കിട്ടണം.

: ഞാൻ കരുതി സ്വപ്നം ആയിരിക്കും എന്ന്......കുളിച്ചൊരുങ്ങി സുന്ദരിയായി വന്നാൽ പിന്നെ എങ്ങനെ നോക്കാതെ ഇരിക്കും.

: രാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് അടുക്കളയിൽ കയറുന്ന സുഖം ഒന്ന് വേറെതന്നെയാ എന്റെ അമലൂട്ടാ....

: എങ്കിൽ ഞാൻ എന്നും ഇതുപോലെ വൈകി എഴുന്നേൽക്കാം ...... എന്റെ അമ്മായിയെ എന്നും കണികണ്ട് ഉണരാമല്ലോ....

: രാവിലെ തന്നെ നിന്ന് കൊഞ്ചാതെ വേഗം എഴുന്നേറ്റ് വന്നേ... പിള്ളേർ ഇപ്പൊ വരും.

: ഓഹ് ...അങ്ങനെ രണ്ട് സാധനം ഉണ്ടായിരുന്നല്ലോ... എഴുന്നേറ്റില്ലേ ഇനിയും.

: പിന്നേ... എല്ലാവരും നിന്നെപ്പോലെ ഉച്ചവരെ കിടന്നുറങ്ങുകയല്ലേ...
അവർ താഴെ പോയിട്ടുണ്ട്. നിമ്മിയുടെ ഭർത്താവ് വരുന്നുണ്ടെന്ന് പറഞ്ഞു പോയതാ..

മോൻ വേഗം എണീക്ക്. എന്നിട്ട് ഈ സോഫ ഒക്കെ ഒന്ന് ശരിയാക്കി വയ്ക്ക്..

: അമ്മായി വിട്ടോ... ഇത് ഞാൻ റെഡി ആക്കാം.

: ഞാൻ എവിടെ പോവാനാ... എന്റെ പണിയൊക്കെ കഴിഞ്ഞു. ഇനി അമലൂട്ടൻ പോയി പല്ലൊക്കെ തേച്ചു വന്നാൽ നമുക്ക് ചായ കുടിക്കാം.

: അപ്പൊ നിങ്ങൾ ആരും ഇതുവരെ ചായ കുടിച്ചില്ലേ...

: അവരൊക്കെ കുടിച്ചു... ഇനി നമ്മൾ മാത്രമേ ഉള്ളു.

: അതെന്താ പിന്നെ അമ്മായി കുടിക്കാതിരുന്നത്.... വിശകുന്നില്ലേ..

: ഒന്നുമില്ല... നീ വേഗം പോയി ഫ്രഷായി വാ..

: എനിക്കറിയാം..... അമ്മായിക്ക് എന്റെ കൂടെ ഇരുന്ന് കഴിക്കാൻ അല്ലെ.... കള്ളി

: ഡാ .....നീ എന്റെ കൈയ്യിന്ന് വാങ്ങിക്കും... പോടാ തെമ്മാടി...

ഞാൻ ബെഡ് എടുത്ത് ഒരു വശത്തായി

💬 Comments

View all comments