0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]

Author : wanderlust Read All Parts 185.1K

പോലുണ്ട്

: മോന്റെ കൈ കാരിരുമ്പ് പോലുണ്ട്.... നല്ല തഴമ്പിച്ച കൈ ആണല്ലോ...

: അത് ജിമ്മിൽ പോയതിന്റെയാ ... പിന്നെ സൈറ്റിൽ ഒക്കെ പോയാൽ ഓരോന്ന് എടുക്കുന്നില്ലേ അതിന്റെയാ...

: ഉം.....

: ആരാ അമ്മായി ഇപ്പൊ വിളിച്ചത്....

: അമ്പടാ... ഭരണം ഏറ്റെടുത്തോ സാറ്....

: അയ്യേ... ഒന്നിച്ച് ഭരിക്കാൻ ആണ് എനിക്ക് ഇഷ്ടം. പറയെന്നേ ആരാ വിളിച്ചേ.... വൈകുന്നേരവും വിളിച്ചല്ലോ..

: വേറെ ആര് നിന്റെ മാമൻ തന്നെ.... ഇന്ന് കുറച്ച് ഫ്രീ ആയപ്പോ വിളിച്ചതാ...

: എന്നിട്ട് ഇത്ര വേഗം വച്ചോ...

: അത്രയേ സംസാരിക്കൂ.... ചിലപ്പോ കുറേ നേരം പറയും. അതൊക്കെ ഓരോ മൂഡ് പോലെ... എന്നാലും പാവാ നിന്റെ മാമൻ.

: അതുപിന്നെ ആയിരിക്കുമല്ലോ.... എന്റെയല്ലേ മാമൻ
മൂഡ് ആയതോണ്ടാണോ മിനിഞ്ഞാന്ന് രാത്രി സോഫയിൽ വന്ന് കിടന്നത്.....

: തുടങ്ങിയല്ലോ അവന്റെ വഷളത്തരം ....

: എന്റെ അമ്മായീ....... ഉടക്ക് വർത്താനം പറഞ്ഞ് മൂഡ് കളയല്ലേ മുത്തേ..... കുറച്ചുകൂടെ റൊമാന്റിക് ആവ്‌ പെണ്ണേ....

: എന്നാ അമലേട്ടൻ പറഞ്ഞോ.... ഞാൻ കേൾക്കാം....

: അയ്യോ.... ഇത്രയ്ക്ക് വേണ്ടായിരുന്നു....

: ആഹ്... അങ്ങനെ വഴിക്ക് വാ....

: അമ്മായീ.... ജീവിതകാലം മുഴുവൻ നമുക്ക് രണ്ടുപേർക്കും ഇങ്ങനെ ഒരുമിച്ച് ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ അല്ലേ....

: ഇടക്കൊക്കെ ഞാനും ആഗ്രഹിച്ചു പോകുന്നുണ്ട് അങ്ങനെ....

: അതൊക്കെ നടക്കും അമ്മായി.... ഇത്രയൊക്കെ ആയില്ലേ...

: ഇത് തന്നെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..... എന്നാലും മോന് അമ്മായിയെ ഇത്രയ്ക്ക് ഇഷ്ടമായിരുന്നു എന്ന് വിചാരിച്ചില്ല.

: വർഷങ്ങളായി

💬 Comments

View all comments