Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]
കഴിഞ്ഞതാ... ഓരോരുത്തരുടെ അനുഭവം കേൾക്കുമ്പോൾ എന്നും എനിക്ക് എന്റെ അമ്മയെ ഓർമ വരും. ആ പാവത്തിനും കുറച്ചെങ്കിലും സന്തോഷമൊക്കെ വേണ്ടേ ജീവിതത്തിൽ.
: ഷി.. എന്നാലും എനിക്ക് ഒരു കുറ്റബോധം തോനുന്നു....
: ഞാൻ ഇതൊക്കെ അറിഞ്ഞതുകൊണ്ട് ഏട്ടൻ അമ്മയോടുള്ള ഇഷ്ടം വേണ്ടെന്ന് വയ്ക്കരുത്. പിന്നെ ഞാൻ ഇതൊക്കെ അറിഞ്ഞ കാര്യം അമ്മയോട് പറയുകയും അരുത്.
: അതെന്താ അമ്മായി അറിഞ്ഞാൽ....
: എന്റെ പൊട്ടൻ ഏട്ടാ..... ഇത്തരം ഒരു നാണക്കേട് വേറെ ഉണ്ടാവുമോ അമ്മയുടെ ജീവിതത്തിൽ.... അങ്ങനെ വല്ലതും സംഭവിച്ചാൽ ഏട്ടന്റെ കൂടെ അമ്മ ആഗ്രഹിച്ച നല്ല നിമിഷങ്ങൾ വേണ്ടെന്ന് വയ്ക്കും അമ്മ.... എനിക്ക് അറിയില്ലേ എന്റെ അമ്മയെ...
അതുകൊണ്ട് മോൻ ഒന്നും ആരോടും പറയണ്ട കേട്ടോ.... ഞങ്ങൾ മാത്രം അറിഞ്ഞാൽ മതി ഇതൊക്കെ.... ഏട്ടനുള്ള പണി ഞാൻ തരുന്നുണ്ട്....
: എന്താടി... നീ വല്ല കോട്ടേഷനും കൊടുത്ത് എന്നെ അങ്ങ് തട്ടാനുള്ള പ്ലാൻ ആണോ...
: അയ്യേ... സില്ലി ബോയ്... അതൊക്കെ ഉണ്ട്... വഴിയേ കാണാം
: എന്നാലും നീ എങ്ങനെ അറിഞ്ഞു ഇതൊക്കെ... ഒന്ന് പറയെടോ... എന്റെ കൈയ്യിൽ എന്തെങ്കിലും പാകപ്പിഴകൾ ഉണ്ടെങ്കിൽ തിരുത്താമല്ലോ...
: ഞാൻ പഠനം നടത്തി കണ്ടുപിടിച്ചതൊന്നും അല്ല......
അന്ന് രാത്രി നിങ്ങൾ ടെറസിൽ പോയില്ലേ... ആ സമയത്ത് ഞാൻ വെള്ളം എടുക്കാൻ റൂമിന് വെളിയിൽ വന്നിരുന്നു... നിങ്ങളെ രണ്ടാളെയും കണ്ടില്ല...എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... പക്ഷെ നിമ്യ ആണ് എന്നെ കളിയാക്കികൊണ്ട് പറഞ്ഞത് .... പോയി മോളേ.. നിന്റെ ചെക്കൻ കൈവിട്ടുപോയെന്ന്...
: ഓഹോ... അവളാണല്ലേ ഇതിന്റെയൊക്കെ
💬 Comments
View all comments