0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]

Author : wanderlust Read All Parts 185.4K

ഞാൻ തിരിച്ച് വന്ന് കിടന്നപ്പോ നിന്നെ അവിടൊന്നും കണ്ടില്ലല്ലോ....

: മണ്ടാ... അതിന് ഞാൻ അവിടെ നിന്നില്ലല്ലോ... വാതിലിന്റെ പുറകെ കർട്ടൻ ഒക്കെ ഇടാൻ ആരാ പറഞ്ഞത്... അതിന്റെ താഴെയാ ഞാൻ മൊബൈൽ വച്ചത്.....

: എടി ഭയങ്കരീ.... നിന്നെ പേടിക്കണമല്ലോ..

: ഏട്ടൻ പറഞ്ഞതൊക്കെ ഞാൻ കേട്ടു... അമ്മ ശബ്ദം കുറച്ചു പറഞ്ഞതുകൊണ്ട് ഒന്നും വ്യക്തമായില്ല...എന്താ പറഞ്ഞത്...

: ഒന്ന് പോടി അവിടുന്ന്.... നീ അങ്ങനെ അറിയണ്ട.....

: ആഹ് ബെസ്റ്റ്.... നിങ്ങൾക്ക് വേണ്ടി ഇത്രയും സൗകര്യം ചെയ്തിട്ട് ഇപ്പൊ ഞാൻ പുറത്ത് അല്ലേ.... അല്ലെങ്കിലും ഈ ആണ്പിള്ളേര് എല്ലാം കണക്കാ...

: ഓഹ് പിന്നേ...  നീ എന്ത് സഹായം ചെയ്തെന്നാ..

: എന്റെ ഏട്ടായീ.... ഇന്നലെ എനിക്ക് ബോട്ടിൽ കയറാൻ പൂതി തോന്നിയിട്ട് കയറിയത് ആണെന്നാണോ വിചാരിച്ചത്...

: അമ്പടി കള്ളീ.... നീ ആള് കൊള്ളാലോ.... നമ്മൾ പണ്ടേ പരിചയപ്പെടേണ്ടതായിരുന്നു....

: അയ്യട.... ലോകത്ത് വേറെ ഒരു മോളും കാണില്ല ഇത്രയും ഗതികെട്ടത്.....

: അത് ശരിയാ..... അത് നീ മാത്രമേ ഉണ്ടാവൂ....താങ്ക്സ്...

: ഒറ്റ ചവിട്ട് വച്ചുതന്നാൽ ഉണ്ടല്ലോ.... വേഗം പോകാൻ നോക്ക്...

അങ്ങനെ വലിയൊരു തലവേദന സന്തോഷത്തിന് വഴിവച്ചപ്പോൾ ഞാനും ഹാപ്പി ഇതൊക്കെ തുറന്നുപറഞ്ഞതുകൊണ്ട് ഷിൽനയും ഹാപ്പി... പാവം ഇത് ആരോടും പറയാൻ പറ്റാതെ വിങ്ങി ഇരിക്കുകയായിരുന്നു.... എന്നാലും ഇത്രയും പുണ്യം ചെയ്ത മോളെ ആണല്ലോ എന്റെ അമ്മായിക്ക് കിട്ടിയത്. അമ്മയിയേക്കാൾ ബഹുമാനവും ആദരവും എനിക്ക് ഷിലനയോട് ആണ് തോന്നുന്നത് ഇപ്പൊ... എന്റെ മനസിൽ ഒരു ആയിരം തവണയെങ്കിലും അവളോട് നന്ദി

💬 Comments

View all comments