0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 6 [Wanderlust]

Author : wanderlust Read All Parts 184.9K

ആണ്. സത്യത്തിൽ ഞങ്ങൾ രണ്ടുപേരും ആ കാര്യം മറന്നുപോയിരുന്നു. കാലത്ത് ഓർക്കാത്തതും നന്നായി എന്ന് എനിക്ക് തോന്നി. രാത്രിയിൽ ആ കുളിർ കാറ്റേറ്റ് അമ്മായിയുടെ കൂടെ ടെറസിൽ നിൽക്കാനും വേണം ഒരു ഭാഗ്യം. റൂം ലോക്ക് ചെയ്ത് ഞങ്ങൾ ടെറസിൽ എത്തി.

നേരെ തുണികൾ എടുക്കാൻ പോകുന്ന അമ്മായിയുടെ കൈകളിൽ ഞാൻ കടന്നു പിടിച്ചു.

: അമ്മായീ.... തുണിയൊക്കെ എടുക്കാം.. കുറച്ച് സമയം ഇവിടെ ഇരുന്നൂടെ.. എന്നിട്ട് എടുക്കാം.

: അമലൂട്ടാ ...അവളെങ്ങാൻ എണീച്ചാൽ കുഴപ്പമാവില്ലേ... നമുക്ക് പിന്നെ ഒരു ദിവസം വരാം

: അവളൊന്നും എണീക്കില്ല.. അമ്മായി ഇങ്ങ് വന്നേ...

അമ്മായിയുടെ വലതു കൈ പിടിച്ച് ഞാൻ മുന്നോട്ട് നടന്നു. ഇന്നലെ കണ്ടതിനേക്കാൾ കൂടുതൽ സുന്ദരമാണ് ഇന്ന് ആകാശം. നക്ഷത്രങ്ങൾ കൂടുതൽ ഉണ്ട്. അമ്മായീ പരിണയത്തിന് മംഗളമേകാൻ ആകാശം തയ്യാറാക്കി വച്ചതുപോലുണ്ട്......

: അമ്മായീ... എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം..

: സൂപ്പർ... എനിക്ക് ഇഷ്ടപ്പെട്ടു.

: എന്താ അമ്മായിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്....

: അത് പിന്നെ ചോദിക്കാൻ ഉണ്ടോ..... നീ വാങ്ങിച്ച ആറ് പവന്റെ മാല തന്നെ...

: ഓഹ്..... ഈ പെണ്ണുങ്ങൾ എല്ലാം കണക്കാ.... സ്വർണം കണ്ടാൽ കണ്ണ് മഞ്ഞളിക്കും.... അഞ്ജലി ചേച്ചിയും ഇങ്ങനെ തന്നാ.... അവൾക്കും പ്രാന്താ സ്വർണത്തോട്..

: ആ പ്രാന്തൊക്കെ നിന്റെ ചേച്ചിക്ക്..... എനിക്ക് അത്രയ്ക്കൊന്നും ഇല്ല കേട്ടോ... എന്നാലും കുറച്ചൊക്കെ ഉണ്ട്.

: അത് വിട്... സത്യം പറ... വേറെ എന്താ ഇഷ്ടപ്പെട്ടത്...

: നീ എന്നെ കളിയാക്കരുത്....

: ഇല്ലെന്നെ... അമ്മായി പറ

: നിന്റെ

💬 Comments

View all comments