0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7 [Wanderlust]

Author : wanderlust Read All Parts 92.3K

നിമ്മി.... എന്തെല്ലാ വിശേഷം... സുഖല്ലേ...

: പരമസുഖം.... ഏട്ടനോ ?

: ആഹ് കുഴപ്പമില്ല.... വേറെ എന്താ .... ഡ്യൂട്ടി ഒക്കെ എങ്ങനെ ?

: നന്നായി പോകുന്നു...... അമലേട്ടാ.... എന്തെങ്കിലും ചോദിക്കണ്ടേ എന്ന് വിചാരിച്ചിട്ട് എന്നോട് ചോദിക്കുന്നതാണോ...

: ഹേയ്... അതെന്താ നീ അങ്ങനെ പറയുന്നേ....

: അല്ല എനിക്ക് കേട്ടപ്പോ അങ്ങനെ തോന്നി.... സാരമില്ല ഞാൻ വിട്ടു... ഏട്ടൻ നേരെ നോക്കി വണ്ടി ഓടിച്ചോ....

പിന്നെ ഒരു സംസാരത്തിന് ഞാനും നിന്നില്ല.... പോകുന്ന വഴിയിൽ ഒരു ഐസ് ക്രീം ഷോപ്പ് കണ്ടയുടനെ ഷിൽന എന്റെ ചുമലിൽ തട്ടി....

: ഞങ്ങൾക്ക് ഓരോ ഐസ് ക്രീം വാങ്ങിക്ക്....

: ഞാൻ എന്താടി നിന്റെ വേലക്കാരനോ... കുറേ നേരമായി പെണ്ണ് മനുഷ്യനെ ഇട്ട് വട്ടം കറകുന്നു... ദേഷ്യം ഉള്ള ആൾ എന്തിനാ എന്നോട് വാങ്ങിക്കാൻ പറയുന്നേ... വേണേൽ പോയി വാങ്ങിക്കോ....

ഇതും പറഞ്ഞ് ഞാൻ വണ്ടി കടയുടെ മുന്നിൽ നിർത്തി... നിർത്തിയിട്ടും പെണ്ണ് ഇറങ്ങുന്ന ലക്ഷണം ഇല്ല... പോട്ടെ പാവം അല്ലെ... ഞാൻ തന്നെ ഇറങ്ങി പോയി രണ്ടെണ്ണം അവർക്ക് കഴിക്കാനും രണ്ട് ഫാമിലി പാക്കും വാങ്ങിച്ചുകൊണ്ട് വണ്ടിയിലേക്ക് വന്നു.... ഒരു സെറ്റ് നിമ്മിക്ക് പുറകിലെ സീറ്റിൽ വച്ചുകൊടുത്തു. മറ്റേത് എടുത്ത് ഷിൽനയ്ക്കും കൊടുത്തു... അത് കൈ നീട്ടി വാങ്ങിയിട്ട് അവൾ എന്റെ മുഖത്തുനോക്കി നല്ലൊരു പുഞ്ചിരി സാമ്മനിച്ചു.... ഇത്രയേ ഉള്ളു പൊട്ടി പെണ്ണ്....

: ഏട്ടാ.... പേടിച്ചുപോയോ....

: എന്തിന്...

: അല്ല... ഞാൻ ചൂടായിട്ട്.... പിന്നെ മിണ്ടിയിട്ടും ഇല്ലല്ലോ...

: ഹേയ് അങ്ങാനൊന്നും ഇല്ല....

💬 Comments

View all comments