0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]

Author : wanderlust Read All Parts 57.9K

ഇങ്ങനെ പാറി പറക്കില്ല....

......  രണ്ട് വശത്തുകൂടി പാറിപറക്കുന്ന ചെമ്പൻ മുടിയുമായി ഒരു മാലാഖ എന്റെ അരികിലേക്ക് നടന്ന് വരികയാണ്. വെള്ള ഉടുപ്പിൽ വെട്ടിത്തിളങ്ങുന്ന മുഖവും കൊത്തിവച്ചതുപോലുള്ള ചെന്താമര ചുണ്ടുകളിൽ നറുപുഞ്ചിരിയുമായി മാലാഖ രണ്ടു കൈകൾ നീട്ടി മാടി വിളിക്കുകയാണ്. ചുറ്റുമുള്ളത് എല്ലാം അവ്യക്തം. നടന്ന് നടന്ന് എന്റെ മുന്നിലായി വന്നു നിന്നുകൊണ്ട് അവർ എന്റെ കവിളിൽ മൃദുവായി ഒന്ന് തലോടി..... എന്ത് മിനുസമാണ് ആ കൈകൾക്ക്... ഞാൻ ഏതോ മായാ ലോകത്തിൽ ലയിച്ചങ്ങനെ നിൽക്കുകയാണ്..........

പെട്ടെന്നാണ് കവിളിൽ ഒരു തട്ട് കിട്ടിയത്..... പകൽകിനാവിൽ നിന്നും ഞെട്ടി ഞാൻ കണ്ണ് മിഴിച്ചു നോക്കുമ്പോൾ ഷിൽനയും നിമ്മിയും എന്റെ മുന്നിലായി ചിരിച്ചുകൊണ്ട് നില്പുണ്ട്.

: ഹലോ..... സാറെ... ഇവിടൊന്നു അല്ലേ....

: ആഹ്... നിങ്ങൾ എത്തിയോ... ഞാൻ ഒരു കാര്യം ആലോചിച്ച് അങ്ങനെ നിന്നുപോയതാ.... നിങ്ങൾ രണ്ടാളെ ഉള്ളോ... (ഇതും പറഞ്ഞ് ഞാൻ ഇങ്ങനെ മനസ്സ് ഒന്ന് പുറകിലേക്ക് ഓടിച്ചു നോക്കി )

: ഇനിയും ആൾ വേണോ ഏട്ടന്..... ഇത്രയും പോരെ....

: അല്ല എന്നാലും...... ആഹ് അത് വിട് വാ കയറ് പോവാം...
അല്ല നീ എന്തോ സർപ്ര .....
(ഇത്രയും പറഞ്ഞപ്പോഴേക്കും ഷിൽന എന്റെ കയ്യിൽ പിടിച്ചുകൊണ്ട് മുഖം കൊണ്ട് മിണ്ടല്ലേ എന്ന് ആക്ഷൻ ഇട്ടു. ഞാൻ അപ്പൊ തന്നെ വാ അടച്ചു.)

: പോകാൻ വരട്ടെ... ഒരാളെ പരിചയ പെടുത്താം.. എന്റെ ഫ്രണ്ടാ......

(ഇതും പറഞ്ഞ് അവൾ എന്റെ പുറകിൽ കാറിന്റെ എതിർ വശത്തായി നിന്ന ആരെയോ വിളിച്ചു.... ഞാൻ തിരിഞ്ഞു നോക്കിയതും

💬 Comments

View all comments