0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]

Author : wanderlust Read All Parts 57.9K

അഴക് തന്നെയാണ് ഇവൾക്ക്. അല്പം പോലും ചുരുണ്ടിട്ടില്ലാത്ത നീളൻ മുടിയാണ് തുഷാരയ്ക്ക്. അല്പം ഹീലുള്ള ബ്രൗൺ കളർ ചെരുപ്പിൽ കറുത്ത നെയിൽ പൊളിഷിട്ട വിരലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. നീളത്തിൽ വെട്ടിയൊതുക്കിയ കാൽ നഖങ്ങളും കൈ നഖങ്ങളും കണ്ടാൽ അറിയാം പെണ്ണിന്റെ വൃത്തി. ഇനി ഒന്നും നോക്കാനില്ല ഇവൾ തന്നെ എന്റെ പെണ്ണ്. ഒരു വിധത്തിൽ പറഞ്ഞാൽ എന്റെ രണ്ടാം ഭാര്യ. )

: ഹായ്....ഞാൻ അമൽ..

: ഏട്ടാ... ഇത് തുഷാര. എന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയാ..

: തുഷാരയുടെ വീട് എവിടാ...

: കണ്ണൂർ തന്നെ... പയ്യന്നൂർ അടുത്താ.. ടൗണിൽ നിന്നും ഒരു 10 മിനിറ്റ് ഉള്ളിലേക്ക് മാറിയ വീട്

: ആണോ... ഇവിടെ കുറേ വർഷം ആയോ..

: ഇല്ല ഇപ്പൊ 6 മാസം ആയതെ ഉള്ളു..... ഇപ്പൊ ട്രെയിനിങ് ആണ്.

: ഓഹ് അങ്ങനെ...അപ്പൊ ജോലി ഉറപ്പായി അല്ലേ...

: ആഹ്... കിട്ടുമായിരിക്കും. സാധ്യത ഉണ്ട്

: ഏട്ടാ... മതി മതി.. മുഴൻ പറഞ്ഞ് തീർക്കല്ലേ... ഇവൾ ഇന്ന് നമ്മുടെ കൂടെത്തന്നെ ഉണ്ടാവും...

: എന്നുവച്ചാ.....

: ഇവളുടെ റൂം മേറ്റ്‌സ് എല്ലാവരും നാട്ടിൽ പോയിരിക്കുവാ.. അപ്പൊ നിമ്മി ആണ് പറഞ്ഞത് അവിടെ ഒറ്റയ്ക്ക് നിക്കണ്ട എന്റെ കൂടെ വന്നോട്ടെ എന്ന്...

: ആണോ... അത് എന്തായാലും നന്നായി..

( ഇത് പറഞ്ഞപ്പോ അമ്മായി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു... )

: ആഹ് ഏട്ടാ... പോകുമ്പോ ഇവളുടെ ഹോസ്റ്റൽ വഴി പോകണം...

💬 Comments

View all comments