ഈ ഒരു സംശയം എന്താ ആരും ഇതുവരെ ചോദിക്കാത്തത് എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു.
തുടക്കത്തിൽ പറഞ്ഞിരുന്നത് എന്താണെന്ന് അവസാനം മനസിലാകും... നിങ്ങൾക്ക് അത് ഇപ്പോൾ തന്നെ മനസിലായിട്ടുണ്ടാവും. ആരോ ഒരു കമന്റിൽ പറയുന്നത് കണ്ടു...
ഇപ്പോൾ മനസ്സിലായി കഥ യഥാർത്ഥത്തിൽ തുടങ്ങിയത് എവിടെ നിന്നും ആണ് എന്ന്.. ഇപ്പോഴത്തെ കഥ അവിടെ എത്തിചേരുബോൾ ശുഭമായ പര്യവസാനം കഥക്ക് ലഭിക്കും..
താങ്കളുടെ രചനയിലൂടെ കഥ അവിടെ എത്തി ചേരുന്നതും കാത്തിരിക്കുന്നു...
ഞാൻ ഇപ്പോഴാ ഓർത്തെ കഥയുടെ തുടക്കത്തിൽ പറഞ്ഞത് വേറെയും ഇപ്പൊ നടക്കുന്നത് വേറെയും ആണല്ലോ