Comments
ഇത് വല്ലാത്ത ചെയ്‌ത്ത് ആയിപോയി.. ഇങ്ങനെ ഒരു സങ്കടം തരേണ്ടായിരുന്നു... ????
Vegam bro next part
Ellam nashpichu .....
Orumaathiri story... engane climax vendarunnu
ക്ലൈമാക്സ് ഒക്കെ എത്തിയോ??
Climax ആയിട്ടില്ല .... ആരും തെറ്റിദ്ധരിക്കരുത് ...??❤️
Ithu mikkavarum Amal nte dream avane vazhiyullu...
Orumathiri parupadi aai ee kathayude bakki part vayikkilla ini predictable arun thusharede maranam pakshe vayikunavare verum mandanmaraki kalanju
Sherikum karayichu
ITHU VALARAY MOSHAMAI POI.. INNI VAIKAN THONUNILLA BRO..
Intro വായിച്ചപ്പോൾ തന്നെ ആർക്ക് എന്ത് സംഭവിക്കും എന്നു ചിന്തിച്ച് ആണ് വായിച്ചത്, തുഷാരയുടെ മരണം കഥയിൽ എപ്പോഴെങ്കിലും സംഭവിക്കാം എന്ന് മനസ്സിലാക്കിയിരുന്നു, അമൽ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു - അതോ പ്രതികാരം എല്ലാം അറിയുന്ന ഷിൽന വഴിയോ??
ആ സ്വപ്നത്തിൽ മരിക്കുന്നത് തുഷാരയായിരിക്കും എന്നാണ് കരുതിയത്, ആ സ്വപ്നം അങ്ങനതന്നെ Suspense ആയി നിൽക്കുവാണല്ലോ..
ഇങ്ങനെ ഒരു twist ഒരിക്കലും പ്രതീക്ഷിച്ചില്ല.
അസാധ്യമായ ഒരു twist & suspense, വളരെ വേഗം അടുത്ത പാർട്ട് തരുക ഇങ്ങനെ ഒരു മാനസികാവസ്ഥയിൽ എത്തിയത് കൊണ്ടാണ്, അത് കൊണ്ടാണ് ആദ്യമായി comment ഇടുന്നതും.
Njan prethikshichathu thanne bharya marichu ini paga prethikaram adutha story odane odane
Painfully part... next partil vaayanakare nirashappeduthilla ennu vishwasikkunnu?
??
വല്ലാത ചെയ്തായി പോയി.....
But I appreciate your Confidence ?????
Sed akkiyallo..
??
ഇതൊരു മാതിരി സ്‌ട്രൈറ്റ് റോഡിലൂടെ സ്പീഡിൽ ഓടിച്ചുപോകുമ്പോൾ ഓർക്കാപ്പുറത്തൊരു വളവ് വന്നപ്പോൾ തിരിയ്ക്കുന്നതിനിടയിൽ വണ്ടി മറിഞ്ഞ പോലെയായി. ഇമ്മാതിരി ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.
??
എല്ലാവരുടെയും കമെന്റുകൾ വായിച്ചു. മുഴുവൻ ആളുകൾക്കും റിപ്ലൈ തരുന്നതിനേക്കാൾ നല്ലത് ഇതാണെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെ ഒരു കോമണ് കമന്റ് ഇടുന്നത്. നിങ്ങളെ നിരാശപ്പെടുത്തിയത്തിന് എന്നോട് ക്ഷമിക്കുക. കഥ മുന്നോട്ട് പോകണമെങ്കിൽ ഇങ്ങനെ ഒരു ട്വിസ്റ്റ് വേണമായിരുന്നു. ഇപ്പോഴുള്ള നിങ്ങളുടെ നിരാശയെ മാറ്റിയെടുക്കുവാൻ കഴിയും എന്ന ഉറപ്പ് മാത്രമേ ഇപ്പോൾ തരാൻ നിർവാഹമുള്ളു. നിങ്ങളെ ഇത്രയും നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ സന്തോഷിപ്പിക്കുവാനും ഞാൻ ബാധ്യസ്ഥനാണ്. അതിന് സാധിക്കും എന്ന് വിശ്വസിച്ചുകൊണ്ട് തന്നെയാണ് തുടർന്നുള്ള ഭാഗങ്ങൾ എഴുതുന്നത്. അടുത്ത പാർട് നാളെ പോസ്റ്റ് ചെയ്യാം. ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല. ഇന്ന് ഓഫീസിൽ ഇരുന്ന് എഴുതിയിട്ട് ആണെങ്കിലും നാളെ രാവിലെ പോസ്റ്റ് ചെയ്യുന്ന രീതിയിൽ ക്രമീകരിക്കും..
❤️❤️?
We are waiting for it ❣️
Bro...?
With Love ?
Bro... Njan orikkalum broye kuttapeduthilla. Ithu sherikkum oru real story pole enikku feel cheyyunne. Ithu tanne aanu njan pratheekshichathum. Twist kathiya oru feel undu. Athu purathu parayaan njan aagrahikunilla. Enthokke vannaalum valare athikam ishtapettu. Ooro partinum maathram aayi njan kaathirikunnu.
❤️❤️❤️
ഈ പാർട്ട് ഒരു തരത്തിലും നിരാശപ്പെടുത്തിയിട്ടില്ല.. നല്ലതു പോലെ വിഷമിപ്പിച്ചു.. അത്ര മാത്രം.. അത് നിങ്ങളിലെ എഴുത്തുകാരന്റെ വിജയം തന്നെയാണ്.. ?
എന്തായാലും ഇനി വരുന്ന നല്ല നാളുകളുടെ തുടക്കത്തിനായി കാത്തിരിക്കുന്നു.. ? ആരോ പറഞ്ഞതു പോലെ 'ഈ love story happy ending ആ!'.. ?
ഹോ, വല്ലാത്ത twist ആയിപോയല്ലോ മച്ചാനെ, ഷിൽന ആദ്യമേ അമലിന്റെ ജീവിതത്തിലേക്ക് വരും എന്ന് പറഞ്ഞപ്പഴേ തുഷാരക്ക് ഒരു മരണം ഞാൻ ഉറപ്പിച്ചത, പക്ഷെ ഇത്ര പെട്ടെന്ന് ആകുമെന്ന് വിചാരിച്ചില്ല. ഷിൽന ഫോണിലൂടെ എല്ലാം കേട്ടുകാണുമല്ലോ, ഇനി അവളാണോ മുൻപോട്ടുള്ള കഥയുടെ main ആള്? ഇതുവരെ കഥയിൽ പ്രതിപാതിക്കാത്ത ആ വില്ലൻ ആരാ?
നല്ലൊരു ട്വിസ്റ്റ്... വെയ്റ്റിങ്
നായകനെ കൂടി അങ്ങ് കൊല്ലാമായിരുന്നു ഇതായിരുന്നു അതിലും േഭേദം
Delay aakaruthu. Pattiyal nale thanne adutha part idanam. Ithu vallathoru feel aaki . So please don't take long gap . Atleast next part by tomorrow .
ലീനയുട ആൾ തന്നെ
You are a master writer bro. Ini churulazhiyatha kurachu rahasyangalude varavinayi kaathirikkunnu.
You are a master writer bro. Ini churulazhiyatha kurachu rahasyangalude varavinayi kaathirikkunnu.
നിങ്ങൾക്ക് ഇത്ര ക്രൂരനാകാൻ എങ്ങനെ കഴിയുന്നു ബ്രോ? കാലമെത്ര കഴിഞ്ഞാലും അമലിന്റെയും നിത്യയുടെയും ഷിൽനയുടെയും ജീവിതത്തിൽ ഇനി സന്തോഷമെന്ന വികാരത്തിനെന്തു പ്രസക്തി? ഇനിയിപ്പോൾ നായകന്റെ ഓർമ്മശക്തിയോ കാഴ്ചശക്തിയോ ശരീരത്തിന്റെ സ്വാധീനമോ ഇല്ലാതാക്കി ബാക്കി കൂടെ കുളമാക്ക്.?
?%
Chetta.. nte kannu niranjit nik vayikkan polm pattunnilla... karayich kalanjallo bro.. Amal jeevikkanm.... ?
ആകെ മൊത്തം എന്തോ പോലെ ആയിപ്പോയി...
വായിച്ചിട്ട് നെഞ്ചിരുന്നു വിങ്ങുന്നു...
വേണ്ടിയിരുന്നില്ല ബ്രോ...
കമന്റ് വായിച്ചാൽ ഒന്ന് മറുപടി തരാമോ
Pliz?
??
കരയിച്ചു കളഞ്ഞല്ലോടാ അമലൂട്ടാ.. ???
Machane .. njn mattoru kadhaikkum wait cheyyarilla .ente lifinte pakuthi ningalude munbilathe bhagangalilund.. athukonda vayana thudarnnath.. pakshe ippo .. njn chatho ille enn ariyan manasu vembunn.. nale adutha bhagam predeekshikunnu
ഇത് വല്ലാതെ മോശമായിപ്പോയി ?, എന്തായാലും നീ ഇനി മുതൽ ദിവസവും കഥ അപ്‌ലോഡ് ചെയ്യണം please ?
ശിക്ഷയാണോ? :-)
Feet fetish add cheye please
ഇവിടെ സെന്റി അടിച്ച് ഇരിക്കുമ്പോള അവന്റെ അമ്മുമ്മയുടെ feet ഞാൻ എണീറ്റ് പോ മൈ..
നമിച്ചളിയാ ???
ഇതൊക്കെ എവിടെന്ന് വരുന്നുവോ എന്തോ
എന്നാലും എന്റെ ഫീറ്റെ.... നിന്റെ കാര്യം കടുപ്പം തന്നെ.... ??
ഇതിന് പിന്നിൽ അഞ്ജലി യുമായി ബന്ധപ്പെട്ട വിഷയവും പിന്നെ ലീനയുടെ ആങ്ങളയായി അന്ന് അവരുടെ പ്രശ്നത്തിൽ ഇടപെട്ട് ഭീഷണിപ്പെടുത്തിയതും ഉണ്ടോ എന്ന് ഒരു സംശയം. പിന്നെ നമ്മുടെ അളിയൻ ആണോ അവർ പറഞ്ഞ സഹായം ചെയ്ത വ്യക്തി? ഒരു കാർ വേണ്ട എന്ന് പറഞ്ഞു മൂന്ന് പേരെ വേറെ കാറിൽ ആക്കി plot fix ചെയ്തു പിന്നെ പെട്രോൾ അടിക്കാൻ അവർ വണ്ടി നിർത്തി അത് വഴി വന്നവർക്ക് മാസ്സ് കാണിക്കാൻ പറ്റി. എന്തായാലും പണി തന്നവർക്ക് മുട്ടൻ പണി തന്നെ തിരിച്ചു കൊടുക്കണം.... പിന്നെ ഇത് ഒരു സ്വപ്നം ആക്കി ക്ലീഷെ ആക്കരുത്??
??ഭയങ്കര കോമഡി മൂന്ന് പേരും ചാവണം അതാണ് ഒരു സുഖം.
Thusharayude maranam vedhanippichu
Onnum parayanilla really great
Storie yude track mariyallo
Waiting for next part
നെഞ്ചിനുള്ളിൽ തി കോരി ഇട്ടതു പോലെ.തുഷാര ഒരു മോശം character ആണോന്ന് ഒരു പേടി.എനിക്ക് ഭായ് ആര് എന്ന് മനസ്സിലായി.ഞാൻ ഉദ്ദേശിക്കുന്ന ആൾ ആണെങ്കിൽ അവൻ മരിക്കേണ്ടവനാണ്.happy ending പൃതീക്ഷിക്കുന്നു.
Bro otta karyam. A randannathinaeyum chumma kollallu. Njagadae kambiya avanmaru vazhimuttichath. Kollathae kollanam. ?
തുഷാരയെ കൊന്നല്ലേ ?
കഥ ഇപ്പൊ ഫുൾ ഡ്രാമ ആയി
കമ്പിയും കൂടെ നല്ല ഒരു കഥയും പ്രതീക്ഷിച്ചിടത്തു
ട്രാജഡിയും മറ്റൊമൊക്കെയായി ഫുൾ വിഷമത്തിലാക്കി
രണ്ടുപേർ മരിച്ചു എന്ന് പറഞ്ഞസ്ഥിതിക്ക് അമലും തുഷാരയും ജീവിച്ചിരിക്കില്ല
രണ്ടിൽ ഒരാൾ മരിച്ചിട്ടുണ്ടാകും
അത് മിക്കവാറും തുഷാര ആകും അല്ലേൽ ചിലപ്പോ അമൽ
ഏതായാലും ഫുൾ മൂഡ് പോയി
കഴിഞ്ഞ രണ്ടുമൂന്ന് പാർട്ടുകളിലായി ഫുൾ ശോകം മൂഡിലാണ് കഥ പോകുന്നത്
ആദ്യത്തെ പാർട്ടുകളിൽ വായിച്ച കഥയെ അല്ല ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്ന കഥ ☹️ ഇപ്പൊ ഒരു ട്രാജഡി ലവ് സ്റ്റോറി വായിക്കുന്ന ഫീലാണ് കിട്ടുന്നത് ?
വിഷമം ഉണ്ട്
ട്രാജഡി ഒക്കെ മാറി നല്ല അടിപൊളി പ്രണയവും കമ്പിയും ഒക്കെ വരും ബ്രോ...
ഇതുവരെ വായിച്ചില്ലേ... തുടർന്നും സപ്പോർട്ട് ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു...❤️❤️?
Dear bro,
E pani vannathe Leena teacher through aane enne thonunnunu. Oru gulf kaaranade karyam parangirunnu allo Leena techere fort kaanikan kondupoya thendi avane thanne.
Amal vegam thirichu varatte enne pray cheyyam allathe entha cheyya
എല്ലാം വഴിയേ മനസിലാവും ബ്രോ...❤️
Athe
Bro sarikkum kooduthal aayi sarikkum karayippichu kalanjallo amalootene onnum sambhavikkathe thirichu varanam
ലീന യുടെ കൂടെ അന്ന് കണ്ട ആളാണല്ലേ കൊല്ലാൻ കൂടെ ഉണ്ടായിരുന്നത്....?
അടിപൊളി തുടരുക
ഒന്നും പറയാനില്ല........
സീൻ ഒക്കെ കണ്ണിൽ കാണും പോലെ......
ഹൗ..... പൊളി...
അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ.....
ഇതിപ്പോ പെണ്ണുങ്ങൾ സീരിയൽ കാണും പോലെയായി...... ക്ഷമ കിട്ടുന്നില്ല.....
?????❤️?
ഷിൽനക്ക് വേണ്ടി തുഷാര മരിക്കേണ്ടിവരും എന്ന് തോന്നിയിരുന്നു. പക്ഷെ പെട്ടെന്നായി. ഇനി പ്രതികാരത്തിനായി കാത്തിരിക്കുന്നു ഒപ്പം അഞ്ജലിയുടെ അറിയാത്ത കഥ അറിയണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
ബ്രോ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.. ഇങ്ങനെ ഒരു അപകടം ഉണ്ടാകും എന്ന് ആരും പ്രതിഷിച്ചില്ല
Karayipichu kalanjallo bayi
???.....thushara de maranam prethikshichirunnu enkilum ethyam pettannu prathikshichilla.....chunku thakarthu kalanju....next part pettanu avattu
Next part vennittu vayikam
Ithu vendayirunnu bro allathe ayibpoyi ithu matti ezhuthu koode