അതെ. ഇതിന്റെ രണ്ടാം ഭാഗം എഴുതിയേ പറ്റൂ.
Comments
എന്തൊക്കെ പറഞ്ഞാലും കഥ തീർന്നപ്പോൾ വല്ലാത്തൊരു സങ്കടം?.... അമ്മായി, അമലുട്ടൻ, തുഷാര, ഷിൽന എല്ലാരേം ഇനി മിസ്സ് ചെയ്യേണ്ടേ.........
MARCH 23 മുതൽ NOVEMVER 16 വരെ ഉള്ള കാത്തിരിപ്പിന് ഇന്ന് വിട
Aniyante കല്യാണം കാരണം വായനക്കാർ ക്ഷമ എന്തെന്ന് പഠിച്ചു..... കോവിഡ് കാരണം കഥ വൈകിയപ്പോൾ ഞാൻ ഒരുപാട് comment shambhu, arun എന്ന പേരിൽ ഇട്ടിരുന്നു..... കൂടാതെ മറ്റൊരിടത്തു WANDERLUST എന്ന story കണ്ടപ്പോൾ ഇതിൽ ഇനി സ്റ്റോറി വരില്ല എന്ന് കരുതി...... മോശമായ comment അന്ന് ഇട്ടതിൽ ഞാൻ ഇന്ന് ക്ഷമ ചോയ്ക്കുന്നു....
Author name മാറ്റി, story name അമ്മായിയും മകളും എന്നാക്കി , തുഷാര എന്ന സുന്ദരി വന്നു..... എല്ലാം ഇപ്പോൾ ഓർക്കുന്നു.... സൂപ്പർ story..... ഇറങ്ങി അന്ന് തൊട്ട് വായിച്ചവർക്ക് ഈ സ്റ്റോറിയുടെ level നന്നായി അറിയാം....
ഷീ കുട്ടിക്ക് സ്വർണ അരഞ്ഞാണം കൊടുക്കണം എന്ന് comment പറഞ്ഞെങ്കിലും കൊടുക്കുമെന്ന് കരുതിയില്ല...... ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല സ്റ്റോറി.... കോവിഡ് വന്ന് കഴിഞ്ഞപ്പോൾ ഇനി സ്റ്റോറി ഉണ്ടാവില്ല എന്ന് കരുതിയ എല്ലാവരും ഇപ്പോൾ ഹാപ്പിയാണ്.... ഇത് തീരാതെ അരളിപ്പൂന്തേൻ വായിക്കില്ലെന്ന വാശി ആയിരുന്നു..... ഇനി അത് വായിക്കാം എന്ന് സന്തോഷത്തോടെ അറിയിക്കുന്നു...... തുടർന്നും ഏതെങ്കിലും കഥയിൽ SHILNA എന്ന കുറുമ്പി വേണം...... ഇത് ഈ കഥ ഇറങ്ങി അന്ന് തൊട്ട് മുടങ്ങാതെ വായിച്ച ഒരു വായനക്കാരന്റെ അപേക്ഷ ആണ്... Plz
ഷിൽയ്ക്ക് അരഞ്ഞാണം കൊടുക്കണമെങ്കിൽ പുതിയത് വാങ്ങി കൊടുക്കുന്നതായിരുന്നു നല്ലത്. അമ്മായിയുടെ പൊന്നരഞ്ഞാണം എടുത്തുകൊടുത്തത് ശരിയായില്ല. കഥയുടെ ടൈറ്റിലിനോട് പോലും യോജിക്കാത്ത പണിയായിപ്പോയി അത്.
Next oru Amma makan story pretikshikunnu
എല്ലാം കോംപ്ലിമെൻറ്സ് ആക്കിയുള്ള എൻഡിങ് ആണുദ്ദേശിച്ചതല്ലേ? പക്ഷേ നിരാശപ്പെടുത്തി ബ്രോ. ഈയൊരു പാർട്ടുകൊണ്ടു തീർത്തേ മതിയാവുന്നൊരു മുൻവിധി നിങ്ങളെടുത്തുപോയി എന്നതാണ് അതിനു കാരണമായത്. എത്രയോ കൂടുതലാണ് ഞങ്ങൾ പ്രതീക്ഷിച്ചതെന്നറിയാമോ. അതാണ് വെറും 25 പേജിൽ ഒതുക്കിക്കളഞ്ഞത്. ഇതിനു കോമ്പൻസേറ്റ് ചെയ്തേ പറ്റുകയുള്ളു. ഇതിനൊരു രണ്ടാം ഭാഗം തരാമെന്ന വാക്ക് അധികം വൈകാതെ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ അമൽ - നിത്യാ അമൽ - ഷിൽനാ അമൽ ത്രയങ്ങളുടെ സന്തോഷജീവിതത്തിന്റെ വർണ്ണക്കാഴ്ചകൾ നിറയ്ക്കണം. ഷിൽനയ്‌ക്ക് നോവറിയിക്കുന്നതിനൊപ്പം പൂർണ്ണതയ്ക്കായി നിത്യയ്ക്കും സർഗാസിയുടെ അകമ്പടിയൊന്നുമില്ലാതെതന്നെ ഒരിക്കൽ കൂടി ആ നോവറിയാനുള്ള അവസരമൊരുക്കുകയും വേണം. നല്ലൊരു വിരുന്നൊരുക്കിയതിന് കടപ്പെട്ടിരിക്കുന്നു. പകരം എന്തിനും കട്ടയ്ക്ക് കൂടെയുണ്ടെന്ന ഉറപ്പും സ്നേഹവും മാത്രം.
ഒരു കഥ എഴുതുമ്പോ ഏറ്റവും പ്രധാനം അത് ഭംഗിയായി പൂർത്തിയാക്കുക എന്നതാണ്. അതുവെച്ചു നോക്കുമ്പോ എന്തൊക്കെ പ്രതി സന്ധിയിലും തളരാതെ പിടിച്ചു നിന്നതിലാണ് കാര്യം.
One if the fine work I have ever read!
ചേട്ടോ ❤
തുടക്കം തന്നെ ഒരു ക്ഷേമചോദിക്കുന്നു അതിന് പ്രധാനമായും 2 കാര്യം ആണ് ഉള്ളത്. ഒന്ന് മനപ്പൂർവം അല്ല കഥ വായിക്കാൻ വയ്ക്കിയത് 2.3 ദിവസം ആയി ഈ സയിറ്റിൽ കയറാൻ സാധിക്കുന്നില്ല. പിന്നെ ചോദിച്ചപ്പോൾ അപ്പുറത്തു ഒരു കഥ എഴുതുന്ന ചേട്ടൻ പറഞ്ഞു സയിറ്റിന്റെ വിഷയം ആണ് എന്ന് അത് ആണ് കഥ വായിക്കാൻ നേരം വയ്ക്കിയത്. പിന്നെ പ്രധാന മായ ഒരു കാര്യം ഈ കഥക് ഒരിക്കലും ഒരു കമ്മറ്റിലൂടെ മറുപടി പറയാൻ സാധിക്കില്ല.കഥകൾ ഒരുപാട് വായിച്ചിട്ടുണ്ട് എങ്കിലും എനിക് ഇഷ്ടം ആയ കഥകൾ വളരെ കുറച്ചു മാത്രം ആണ് അതിൽ ഒന്ന് ഇത് ആണ്. കഥയും കഥാപാത്രങ്ങളും എന്നും മനസ്സിൽഉണ്ടാകും ???❤❤❤❤❤
A great stry...and a gratfull ending...(eniyum ezhuthanam ethupole ulla stories)
Excellent ♥️?
Super story ????
ബ്രോ ഇനിയും നല്ല കഥയുമായി വരണം
E kunju valarnu valuthayathano matte kadha Le nayika ayitulla thushara??
Angane vallathum aanel twistodu twist aayene
അന്യായം! ഇതൊക്കെ എങ്ങനെ സാധിക്കുന്നു ?
അടിപൊളി ഇനിയും നല്ല കഥകളും ആയി വരണം
സൂപ്പർ. ഈ കഥ വന്ന അന്നുമുതൽ വായിക്കുന്നതാണ്. കൊറേ നാല് കഴിഞ്ഞിട്ടാണ് ബാക്കി കുറച്ചു ഭാഗം വന്നത്. ഞാൻ വിചാരിച്ചത് ഈ കഥയും ഒരു അവസാനം ഇല്ലാതെ പോകും എന്നാണ്. പക്ഷെ കാതിരുന്നതിനു നല്ല ഒരു അവസാനവും കിട്ടി. താങ്ക്സ് ബ്രോ. എന്റെ ഒരു അപേക്ഷ ആയി കണ്ടാൽ മതി ഇതിന്റെ ഒരു pdf ഫയൽ ഇടാൻ പറ്റിയാൽ നന്നായിരുന്നു. ഇടയ്ക്കു ഇടയ്ക്കു എടുത്ത് വായിക്കാമല്ലോ ??
Ever tme hit
ഇങ്ങനെ ആവണം കഥയും കഥാകാരനും ഭംഗിയായി തന്നെ നീ എഴുതി അതിലും ഭംഗിയായി നീ അവസാനിപ്പിച്ചു
മറ്റേകഥയുടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
@kambikuttan 2days site kittathe aye nthaa
Eni oru Amma makan story pretikshikunnu...
Bro super
വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും
കൊള്ളാം, super ആയിട്ട് തന്നെ അവസാനിപ്പിച്ചു, ഷിൽനക്ക് പകരം ആ ഗർഭധാരണത്തിന് പൂർണ അവകാശം നിത്യക്ക് തന്നെയാണ്, അമലിന്റെ ഭാര്യ തന്നെ ആണല്ലോ നിത്യയും. അവരുടെ threesome വിചാരിച്ച ഒരു impact ഉണ്ടാക്കിയില്ല, പെട്ടെന്ന് തീർന്നത് പോലെ തോന്നി.
Super...❤️❤️❤️❤️????..ithiloru karyam ente lifelum undaayi..1 time abortion 1time valarchakurav..vallatha oru avastha aanu??????
Adipowliiii
Great end of the great epic of this site
Great story. But bit disappointed after the long buildup of a 3some which ended in just a flash. Should have given details of the dialogue between shi & Nithya before the Goa trip which would have been more erotic. Think you wanted to end the story fast. Thanks anyway for one of the best stories ever read. Thanks a million.
Bro വായിച്ചിനില്ല വായിച്ചിട്ടു പറയാം...... ?
My all time favourite ??
ഇനി ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാമോ?
എൻറെ അമ്മോ സൈറ്റ് വീണ്ടും തിരിച്ചെത്തി??????❤️❤️❤️❤️❤️
കഥയെ കുറിച്ചുള്ള അഭിപ്രായം പിന്നീട് എഴുതാം????
❤️♥️❤️
1 day full കാത്തിരുന്നു കിട്ടിയ സമ്മാനം..! love you അമലൂട്ടാ! കുട്ടേട്ടനെ പഞ്ഞിക്കിടാനുള്ള ദേഷ്യമുണ്ടായിരുന്നു ഇന്നലെയും ഇന്നും.. എങ്കിലും അവസാനം എത്തിയല്ലോ! ???
A great ending to a greater story on this site..! ♥️?
Thanks bro ❤️?
First
ഇന്നലെ മുതൽ വെയിറ്റിംഗ് ആണ് ഇത് വരെ വന്നിട്ടില്ല
കുട്ടേട്ടൻ story പബ്ലിഷ് ചെയ്യാതെ വെള്ളമടിച്ച് ഓഫായി എവിടേലും കിടപ്പുണ്ടാവും.. ആരേലും ചെന്ന് അങ്ങേരെ വിളിച്ചോണ്ട് വാ.. Climax വായിക്കാൻ wait ചെയ്തിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി.. ?
15th page ?
ബിയർ അടിച്ചിട്ടുള്ള dialogues ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ.. ???
വൌ..... സൂപ്പർ.... അടിപൊളി പാർട്ട്.
????
ക്ലൈമാക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️?
???
Upcoming ൽ കണ്ടപ്പോൾ, ഇന്ന് ഉച്ചയ്ക്ക് 12 മണി തൊട്ടേ കട്ട waiting ആയിരുന്നു story പബ്ലിഷ് ആവാൻ.. എന്നിട്ടിപ്പോ 6 മണി ആയി.. നോ രെക്ഷ.. ?
കുട്ടേട്ടൻ ഒളിച്ചോടിയെന്ന് തോന്നുന്നു.. ?
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
ഇത് വരെ പോസ്റ്റ് ആയിട്ടില്ല Y
??❤️
Wanderlust...❤❤❤
ഷി അമൽ പരിണയം ആയിരുന്നു ഈ പാര്ടിന്റെ ആത്മാവ് ഒപ്പം അമൽ ഷി അമ്മായി ട്രയോ ഇവർ തമ്മിലുള്ള സിങ്ക് അവർക്കിടയിലെ കളിയാക്കലുകൾ കുസൃതികൾ ഇവയൊക്കെ ആണ് എനിക്ക് വായിച്ചിരിക്കാൻ ഒത്തിരി ഇഷ്ടം ആൻഡ് ഓഫ് കോഴ്‌സ് രതി വിവരണം അതിൽ നിങ്ങളൊരു മജീഷ്യൻ ആണ്...
മടുപ്പിക്കാതെ വെറുപ്പിക്കാതെ ഓരോ തവണയും വായിക്കുമ്പോൾ എന്ജോയ് ചെയ്യണം എങ്കിൽ ഹാറ്സ് ഓഫ്...
സ്നേഹപൂർവ്വം...❤❤❤
തങ്കളെപ്പോലെ ഇത്രയും കഴിവുള്ള ഒരെഴുത്തുകാരൻ ഇങ്ങനെ പറഞ്ഞെങ്കിൽ, ഇതിലും വലിയൊരു ബഹുമതി ഇനി വേറെന്ത് വേണം. ❤️❤️❤️?
Wow, poli ayityndu, waiting for next part..., കുറച്ച് സമയമെടുത്ത് എഴുതിക്കോളൂ, last part അല്ലേ , നല്ല ഫീല്‍ വേണം, എന്നും ഈ കഥ മനസ്സില്‍ നില്‍ക്കണം!!
ഈ പാർട്ടോടുകൂടി ഈ കഥ അവസാനിക്കാൻ ഇരുന്നതാണ്. പക്ഷെ അമ്മായിയെ പരിഗണിക്കാതെ അങ്ങനെ നിർത്താൻ പറ്റില്ലല്ലോ. അതുകൊണ്ടാണ് അടുത്ത പാർട് എഴുതാം എന്ന് വിചാരിച്ചത്. ഇനി പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നും നടക്കാൻ ഇല്ലെങ്കിലും, താങ്കൾ പറഞ്ഞപോലെ മനസിൽ തങ്ങിനിൽക്കുന്ന ഒരു അവസാനം ആയിരിക്കണം കഥയ്ക്ക് എന്ന ആഗ്രഹം ഉണ്ട്. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല, എങ്കിലും പരമാവധി കൊഴുപ്പിക്കാൻ തന്നെ നോക്കുന്നുണ്ട്. ❤️❤️
Hihihihi
Nannayittundu tto e partum nummade karyam ormayille
ഓർമ്മയുണ്ട്. ഞാൻ മുൻപ് പറഞ്ഞതും ഓർമയുണ്ട്. താങ്കൾ ഈ comment കാണുന്നുണ്ടെങ്കിൽ, പറ്റിയാൽ ഒന്ന് contact ചെയ്യാൻ ശ്രമിക്കാമോ ?
ബ്രോ ലീ യെ കൂടെ ഒന്നു പരിഗണിക്കണം അവൾക്കും ഇല്ലെ ആഗ്രഹം ❤
എന്റെ ബ്രോ... അത് ഇനി വേണോ.. നമുക്ക് പിന്നീട് എപ്പോഴെങ്കിലും ഒരു tail end പോലെ അത് എഴുതിയാൽ പോരെ ??
മൂന്നാം പേജ് നിരാശപ്പെടുത്തി. വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്നു പറഞ്ഞതുപോലെയായിപ്പോയി. കൂടുതലൊന്നും പറയാനില്ല ?
ബ്രോ... നിങ്ങൾ പറഞ്ഞത് മനസിൽ ഉണ്ട്. പക്ഷെ അങ്ങനെ പോയാൽ ഈ കഥ നിർത്താൻ പറ്റില്ല. അത്തരം ഒരു കാര്യം ചുമ്മാ പറഞ്ഞുപോകാൻ എന്നെക്കൊണ്ട് പറ്റില്ല. എഴുതുവാണെങ്കിൽ ബാക്കിയായി വിവരിച്ച് എഴുതണം. അതുകൊണ്ട് നമുക്ക് അതോക്കെ ഉൾകൊള്ളിച്ചുകൊണ്ട് നല്ലൊരു tail end പിന്നീട് ഇറക്കാം ... എന്തേ
ങ്ങളെ വിശ്വസിക്കാമോ ?
സ്വന്തം ഭർത്താവിനെ ഭാര്യ ഏട്ടാന്നു വിളിക്കുന്നതിന് ഷിൽനയ്‌ക്കെന്താ പ്രശ്നം? അത്തരം പിടിവാശിയൊന്നും അംഗീകരിച്ചുകൊടുക്കേണ്ട കാര്യമില്ല കേട്ടോ. ആദ്യഭാര്യയ്ക്കുള്ള അവകാശം കഴിഞ്ഞേയുള്ളൂ മൂന്നാം ഭാര്യയ്‌ക്ക്. ലാസ്റ്റ് പാർട്ടിൽ ആ പ്രശ്നമെങ്കിലുമൊന്നു പരിഹരിക്കണേ. Please.
ചേട്ടോ കഥ വായിച്ചിരുന്നു ഒരു കമന്റും പോസ്റ്റ് ചെയ്തിരുന്നു പക്ഷെ അത് ഒരിക്കലും ഒരു പൂർണമായ ഒരു കമന്റ് അല്ല എന്ന് എനിക് തന്നെ അറിയാം. ഇത് ഒരു കഥ എന്ന രീതിൽ കാണാൻ സാധിക്കില്ല കാരണം ഇതിലെ ഓരോരോ കഥപതങ്ങളും അത്രമനോഹരമായി ആണ് നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അപ്പോൾ എന്തേലും ഒരു കമന്റ് പറഞ്ഞു പോയാൽ ശെരിയാകില്ല എന്ന് ഒരു തോന്നൽ മനസിൽ ഉണ്ട് ?. അത്കൊണ്ട് മാത്രം ആണ് ട്ടോ. അപ്പോൾ ആയാലും ഇപ്പോൾ ആയാലും പറയാൻ ഒന്ന് മാത്രം ഒള്ളു ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഈ കഥ ഒരിക്കലും മറക്കുകയില ഈ കഥ. പിന്നെ ഒരു കാര്യം ചോദിച്ചൊട്ടോ? കുറച്ചു പാർട്ടുകൾ കൂടി തുടർന്ന് പോയിക്കൂടെ നിങ്ങൾക് കാരണം അമലുടനെയും ഷിയെയും അമ്മായിയെയും ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇതിൽ ?
നിങ്ങളുടെ മനസിലേക്ക് ഇവരൊക്കെ കയറിവന്നു എന്നറിയുന്നതിൽ വളരെ സന്തോഷം. ഇനി നീട്ടികൊണ്ടുപോയൽ ശരിയാവില്ല ബ്രോ.. ഇതിന്റെ ഒരു രണ്ടാം വരവെന്ന രീതിയിൽ അമലിന്റെയും ഷിൽനയുടെയും അമ്മായിയുമൊത്തുള്ള ജീവിതം ആസ്പദമാക്കി ഒരു കഥ ഇറക്കാം. കുറച്ചു കഴിയട്ടെ. ??❤️
അത് മതി ?????????
തുഷാരയുടെ ഡിയറി വനില്ല
വരുമെന്നെ... ??
Balebesh....???????????❤️❤️❤️❤️❤️
❤️
Hi Wanderlust,
പറയാൻ വാക്കുകൾ കിട്ടുന്നില്ല..ഞാൻ വായിച്ചിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കഥ...എല്ലാ കഥാപാത്രങ്ങളും കണ്മുന്നിൽ ഉള്ളതുപോലെ...കഥ തീർന്നതിൽ വളരെ വിഷമം ഉണ്ട്.. ഇതിന്റെ രണ്ടാം ഭാഗം പറ്റുമെങ്കിൽ എഴുതണം... ഇനിയും ഇതുപോലെയുള്ള നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ....