ഇവിടെ വായിച്ചതിൽ ഇന്നും മനസിൽ തങ്ങി നിൽക്കുന്നത് "അനുപല്ലവി" എന്ന കഥയാണ്. ഒരുപാട് കഥകൾ ഇഷ്ടപെട്ടിട്ടുണ്ട് എങ്കിലും ഇന്നും മനസിൽ തങ്ങി നിൽക്കുന്നത് ആ കഥയാണ്.
പിന്നെ "ഭീവി മനസിൽ" എന്ന കഥയും നന്നായി ആസ്വദിച്ചു വായിച്ചിട്ടുണ്ട്. ഒത്തിരി ഇഷ്ടപെട്ട കഥകൾ ഉണ്ട് പക്ഷെ പെട്ടെന്ന് ചോദിച്ചാൽ പേര് ഓർത്തെടുക്കാൻ പ്രയാസമാണ്...
??❤️?
ബ്രോ നിങ്ങൾ ഈ ഒരു ചോദ്യറ്റിനെ ആത്‍മർത്ഥം ആയി ഒരു റിപ്ലൈ തന്നു അത് തന്നെ വല്യ കാര്യം. പിന്നെ ഈ രണ്ട് കഥയും ഞാൻ വായിച്ചിനില്ല പക്ഷെ ഇനി എന്തായാലും ഒന്ന് നോക്കണം.
Anyways വിത്ത് love ❤️
പിന്നെ bro brokk ഇഷ്ടപ്പെട്ട എഴുത്ത് കാര്‍ കഥകള്‍ എന്നിവ ഏതൊക്കെ അന്