Comments
E katha kazhinju vere oru katha eztham ennu paranjillarunno appol aduthe part eppol varum
അടുത്ത പാർട് ഉടനെ വരും ബ്രോ... ഈ കഥ കഴിഞ്ഞാൽ അധികം താമസം ഇല്ലാതെ മറ്റൊരു കഥ കൂടി എഴുതണം എന്നുണ്ട്. ?❤️
E katha ini complete cheyyathe pokaruthe
Vannuvello athu mathi athu kandal mathi
പൊളിച്ചു മച്ചാനെ കാത്തിരുപ് വെറുതെയായില്ല
❤️?❤️?❤️?
Thirich varav gambeeram... Page kuravanu ennu enik thonni.but ini adhikam wait cheyikathe vannal mathi...enthyalum e part thakarth vaari..????????❤️❤️❤️❤️❤️❤️❤️❤️❤️
Kollam serial killer
Wow super bro polichu super twist.....thrichu varavu kalkki...waiting for the next part and thanks for coming back....
ബ്രോ ഒരു പാട് ഒരുപാട് സന്തോഷം. ഇത്രേം കാലമായിട്ടും കഥ ഉള്ളിൽ തന്നെ ഉണ്ടായിരുന്നത് കൊണ്ട് മുമ്പത്തെ പാർട്ട് വായിക്കേണ്ടി വന്നില്ല.....
തിരിച്ചു വന്നു എഴുതാൻ കാണിച്ച അ മനസ്സ് ഒരു പാട് നന്ദിയുണ്ട്
അമ്പോ പൊളിച്ചു ബ്രോ...
കാത്തിരുപ്പ് വെറുതെ ആക്കിയില്ല.
തിരിച്ചുവരവ് അതി ഗംഭീരമായി.
പൊളിച്ചു broo ലേറ്റ് ആയപ്പോൾ നിർത്തി എന്നു വിചാരിച്ചു എന്തായാലും തിരിച്ചു വരവ് കിടുക്കി ❤❤❤❤❤❤????
കട്ട waiting ആണ് next part അതികം താമസിപ്പിക്കരുത്
Super next part waiting for you
അടിപൊളി തിരച്ച് വരവ് കലക്കി അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു.
അടിപൊളി തിരച്ച് വരവ് കലക്കി
ചേട്ടോ ?
കഥവായിച്ചു താമസിക്കാനുണ്ണ കാരണവും പറഞ്ഞു.
എന്നാലും യാകദേശം 7.8 മാസങ്ങൾക് ശേഷം അല്ലെ തിരിച്ചു വരുന്നത് തുടർന്ന് എഴുത്തിയാൽ ഒരുപാട് സന്തോഷം. ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി അങ്ങനെ അമലുട്ടാൻ കളി തുടങ്ങിലെ. അപ്പോൾ ഇനി എങ്ങനെ പഴയതു പോലെ തന്നെ കതകൾ വരുമോ അതോ സമയം യടുക്കുമോ എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????
ഇനി പഴയതുപോലെ വരും... ഇനി എന്തായാലും 1 വർഷം കഴിഞ്ഞിട്ടേ നാട്ടിലേക്ക് ഉള്ളൂ ??
എന്ത് ഫീലാണ് ?
പ്രതിസന്ധികൾക്കിടയിലും എഴുത്തു തുടരാൻ കാണിച്ച മനസ്സിന് ആദ്യമേ നന്ദി പറയുന്നു.
Kathayude thirichu varav polichu.....
Nan vijaarichu bro katha niruthi poyenn....
Sry ...
Pakshe bro thirichu vannu
Next part ennan
???
നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷമാണെനിക്ക്... എവിടായിരുന്നു ബ്രോ.... തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം... ❤❤
അടുത്ത പാർട്ട് പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ??
സോറി ബ്രോ കഥ കണ്ടപ്പോൾതന്നെ ചാടിക്കയറി കമന്റ് ഇട്ടതാണ്. വായിച്ചു തുടങ്ങിഎപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്... എന്തായാലും പ്രതിസന്ധിയിലും തിരികെ വന്നതിൽ ഒരുപാട് സന്തോഷം ???
???
Man where were you
Yetra naal aayinnu ariyoo wait cheithu kathirikkyan thudangiyattu eni continuously edaan nooku bro.
"SLEEPLESS NIGHTS ARE COMING" ???
വൗ, കാത്തിരുന്നു മുഷിഞ്ഞതിനു ഫലം ഉണ്ടായല്ലോ, പൊരിച്ചു....അടുത്ത ഭാഗം വേഗം തന്നെ ആയിക്കോട്ടെ ക്ഷമ ഇല്ല ???
Maannnn.....????
You're Back...!??????????
ഒത്തിരി സന്തോഷം...!❤️❤️❤️❤️❤️❤️❤️
❤️❤️
Bro,
orupadu istamulla kadhayane idhu.
Thirichu vannadhil santhosham.
തിരികെ വന്നതിൽ വളരെ സന്തോഷം...... നന്ദി.
പേജ് കുറവ് ആണല്ലോ
Bro... ഇത് ഞാൻ തിരിച്ചുവന്നു എന്ന് നിങ്ങളെ അറിയിക്കാൻ വേണ്ടി പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ്. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്. ശരിയാക്കാം ??
ഇന്നുരാത്രി ഉറക്കമില്ല, ആദ്യം മുതൽ ഒന്നുടെ വായിക്കാൻ തുടങ്ങി ഇപ്പൊ പാർട്ട് 3 ആയി
??
❤❤ കുറേ മാസകൾക്ക് ശേഷം വീണ്ടും, തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല
വന്നതിൽ സന്തോഷം ബാക്കി വായിച്ചിട് പറയാം ബ്രോ ❤❤
അടിപൊളി ബ്രോ ❤
ചേട്ടോ ?.
സത്യം പറയാമാലോ ഒരുപാട് ഇഷ്ടപ്പെട്ടു വായിച്ചിരുന്ന ഒരു കഥതന്നെ ആയിരുന്നു. പിന്നെ ഇടക് വച്ചു കാണാതായപ്പോൾ എന്തോപോലെ ആയി. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤. വായിച്ചില്ല വായിക്കുന്നതിന് മുൻപ് ഇത് പറഞ്ഞിട്ട് തുടങ്ങാം എന്ന് കരുതി. വായിച്ചു ന്നോക്കട്ടെ to ?
❤️❤️❤️
Bro Hope you are well.....
And thanks a lot 4 coming back ?
?? ബ്രോ, നിങ്ങളെ ഞാൻ മറന്നിട്ടില്ല. വീണ്ടും കണ്ടതിൽ സന്തോഷം ??
സന്തോഷം❣️
എന്നെ ഓർക്കുന്നുണ്ടല്ലോ ?
ബ്രോ ഇനി പഴയപോലെ എല്ലാം ഒന്ന് ഉഷാർ ആക്കണം.
ഈ ഭാഗം വായിച്ചിനില്ല അടുത്തതു കൂടി വന്നിട്ട് വായിക്കം എന്ന് കരുതി ?
❤️??
കാത്തിരുപ്പ് വെറുതെ ആയില്ല
കുറേ നാളുകൾക്ക് ശേഷം വീണ്ടും, തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല
വന്നതിൽ സന്തോഷം ❤️❤️❤️
Be strong bro orupadu karyangal nammal neridendi varum bro oru pad sneham oru part thannathil njangal ellarum undavum love you bro?❤️❤️
❣️
Sneham mathram ❤️
Ente ponnaliya....baakki vaayichittu parayam
??
പൊളിച്ചു ബ്രോ…
കാത്തിരുപ്പ് വെറുതെ ആക്കിയില്ല.
തിരിച്ചുവരവ് കലക്കി .
അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കുന്നു
എന്ന്
നിങളുടെ ആരാധകൻ ലൂസിഫർ
ഒന്നേന്നെങ്കിൽ ഒന്നെന്നു !!!!
?? ആദ്യം മുതൽ ഉള്ള തെറ്റുകൾ ഒന്നും കണ്ടുപിടിച്ച് വന്നേക്കല്ലേ ബ്രോ... ?
Tnks bro ഇന്ന് upcomng ലിസ്റ്റ് ഇപ്പോഴാ കണ്ടത് ഒരു പാട് നന്ദിയുണ്ട്. ബാക്കി വായിച്ചു അഭിപ്രായം പറയാം
അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു. ??
??????
???
??
എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ കഥ തുടർന്നു കൊണ്ടുപോകുന്നതിൽ വീഴ്ചപറ്റി. ഗൾഫിൽ ഉണ്ടായിരുന്ന ഞാൻ ലീവിന് നാട്ടിലേക്ക് പോകുന്ന കാര്യം നിങ്ങളുമായി പങ്കുവച്ചിരുന്നു. നാട്ടിൽ എത്തിയ ശേഷം കൊറോണ ബാധിതനായി. വേണ്ടപ്പെട്ടവരിൽ ചിലർ മരണമടയുകയും ചെയ്യുകയുണ്ടായി. ആ ഒരു വിഷമഘട്ടത്തിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ 7 മാസങ്ങൾക്ക് ശേഷം വീണ്ടും പുതിയൊരു ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ്. ഇനി മുതൽ ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എഴുതുന്നതായിരിക്കും. ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
?
കാത്തിരിക്കുന്നു...
Sorry for your losses bro..
Anyway waiting for your re-entry
?
Bro.....
Entenglum oru update undo?
Waiting 4 your response ?
കഥ എഴുതിയില്ല എങ്കിലും കമൻറ് സെക്ഷനിൽ വന്ന് ഒരു update തരണം
ഇവിടെ അപൂർണ്ണമായി അവസാനിച്ചിട്ടുള്ള അനേകം കഥകളുടെ ലിസ്റ്റിലേക്ക് ഒരെണ്ണം കൂടി.
എനിക്ക് തോന്നുന്നു പുള്ളി നാട്ടിൽ തന്നെയാണ് ഉള്ളത് എത എഴുത്ത് നടകത്തത്
Plz continue?
പ്രിയപ്പെട്ട എഴുത്തുകാരൻ വളരെ അപ്രതീക്ഷിതമായി ആയി ആയി വായിക്കാൻ ഇടവന്നു പാർട്ട് 1 മുതൽ 26 വരെ വരെ വായിച്ചുതീർത്തു അതിനുശേഷം ഇതുവരെ നമ്മുടെ കഥാനായകനായ അമലും നായികമാരായ തുഷാര ലീനയും നിത്യയും ഷേൽനയും ഓരോ കഥാപാത്രങ്ങളും മനസ്സിൽനിന്ന് വിട്ടു പോകുന്നില്ല ഇല്ല പ്രിയ സുഹൃത്തേ സുഹൃത്തെ നിങ്ങൾ ഇപ്പോഴും ഇതൊക്കെ വായിക്കുന്നുണ്ടോ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല ഇല്ല എങ്കിലും ഞാൻ ആഗ്രഹിക്കുന്നു കഥയുടെ ഒരു അവസാനം വരെ വായിച്ചു ഈ കഥാപാത്രങ്ങൾക്ക് സന്തോഷമായി പ്രതീക്ഷിച്ചുകൊണ്ട് ഇല്ലെങ്കിൽ കുറേക്കാലം മനസ്സിൽ കഥാപാത്രങ്ങൾ വല്ലാതെ വീർപ്പുമുട്ടും അതുകൊണ്ടാണ്
Ella dhivasavum vann nookum. Ennenkilum verum enn predheekshikkunnu
Bro any update pls?
Bro baki ini ezhuthunnundo atho nirthiyo , ee kadha thudangiyappo thott full vaayichirunnu last part ozhike , avasaanam aayappo bayankaram aayitt feel aayi athukond aan last part vaayiland irunnath
Enthayalum ezhuthi theerkuvanel nannakumayirunnu
ലീന ടീച്ചർ ആണ്
ഒരു വില്ലത്തി ബാക്കിയെല്ലാം പുറകെ വരട്ടെ എന്തായാലും ടീച്ചറുടെ നല്ലൊരു കളി വേണം കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇനി വരുമോ എന്തോ
Backi evide bro
Poli aduthe part eppol varum bro. Eppol ellam kondu ok alle bro?