← Back to പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 9 [Wanderlust]

Comments

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും [Wanderlust] · approved reader discussion

Sarath • 14-03-2021 14:44

Accident planned by amal avante bharya nem ammavanem ozhivakiyal natle 2 ennathinem kittan illa avante plan

Kallan madhavan • 14-03-2021 14:40

Bro ini njan e katha vayikilla...thushara illathe e story venda...????

wanderlust • 14-03-2021 14:53

ബ്രോ അങ്ങനെ പറയരുത്... ഇതിന്റെയൊക്കെ പിന്നാമ്പുറ കാഴ്ചകൾ പലതും വരാൻ ഇരിക്കുന്നതേ ഉള്ളു.

❤️❤️

മാലാഖയെ പ്രണയിച്ചവൻ • 14-03-2021 14:35

തുഷാര മരിക്കും എന്ന് അറിയാമായിരുന്നു എന്നാലും ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു .
തുഷാരയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി തുഷാരയുടെ വിയോഗം കണ്ണ് നനയപിച്ചു?????.പകരം ചോദിക്കണം?. മാമൻ പോയാലും അമൽ അമ്മയിയെയും കുടുബത്തെയും നോക്കുന്നത് കണ്ട് മാമന്റ് ആത്മാവിന് നിത്യശാന്തി കിട്ടണം. അമലും ഒരുമിക്കുന്നത് കണ്ട് തുഷാരെയുടെ ആത്മാവിന് സന്തോഷം ആവണം ?.
പിന്നെ ഒരു അപേക്ഷ ഉണ്ട് ക്ലൈമാക്സ് ഇപ്പോയത്തേപോലെ കരയിപ്പികരുത് ???.

എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ

wanderlust • 14-03-2021 14:52

ഇല്ല ബ്രോ... ഇനി കരയിക്കുന്ന ഭാഗങ്ങൾ ഉണ്ടാവില്ല.... ഇനി അങ്ങോട്ട് ഒരു ത്രില്ലർ ആയിരിക്കും. അവസാനം എല്ലാം ഭംഗിയാവും. സന്തോഷത്തോടെ മാത്രമേ ഈ കഥ അവസാനിപ്പിക്കൂ...

❤️?

Achus • 14-03-2021 14:31

???????
ഒന്നും പറയാൻ പറ്റുന്നില്ല അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണം. ഫുൾ ടെൻഷൻ ആയി

Suttu • 14-03-2021 14:29

Bro plzz ???? thuzhare kollale amalinem....... Plz.... Plz.... Plz...... Kaalu pidikka..... Story athara touching aayonda avaril arelum marichal story vayikan olla mood povum itharem kaalathe aa oru impact illand aavum.....

Plz... It's a big request ???

Bacardi • 14-03-2021 14:26

ഈ കഥ വായിച്ച ഭൂരിഭാഗം പേരും കരഞ്ഞിട്ടുണ്ടാവും എന്നെ പോലെ.ഇപ്പൊ ഒരു sex സ്റ്റോറി ആയി ഇതിനെ കാണാൻ കഴിയില്ല ആർക്കും. അത്രത്തോളം വായന കാരുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു ഈ കഥ. മുൻപുള്ള ഭാഗങ്ങളിൽ നിന്ന്നും ഈ യൊരു സംഭവം പ്രതീക്ഷച്ചിരുന്നു.എന്നാൽ ഇത്ര പെട്ടന്ന് നടക്കും എന്ന് കരുതിയില്ല.
                ഈ part താങ്കൾ എഴുതാൻ പാടുപെട്ടിട്ടുണ്ടാവും അല്ലെ ?. ദുഃഖത്തിന്റെ നിഴലിൽ നിന്ന് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പൊന്ന് കിരണങ്ങളിലേക്ക് ഈ കഥ പറന്നുയരട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് നിർത്തുന്നു.♥♥♥
             Bacardi

Octopus ? • 14-03-2021 14:34

❤️
"ദുഃഖത്തിന്റെ നിഴലിൽ നിന്ന് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പൊന്ന് കിരണങ്ങളിലേക്ക് ഈ കഥ പറന്നുയരട്ടെ"

നിങ്ങൾ പറഞ്ഞത് പോലെ തന്നെ നടക്കട്ടെ എന്ന് കരുതുന്നു.... ?
Pne ബ്രോ പറഞ്ഞത് ശെരിയാ ഇത് ശെരിക്കും ഒരു touching സ്റ്റോറി ❣️ആണ്....
നമ്മുടെ author ശെരിക്കും mass ആണ്??
With Love ?

Rash • 14-03-2021 14:13

?? waiting for next part

നന്ദു • 14-03-2021 14:08

????

Rahman Navas • 14-03-2021 14:07

അടുത്ത part വേഗം വേണം.. കണ്ണ് നിറഞ്ഞു ❤️?

Dev • 14-03-2021 13:59

Shilnaye vedi onnum aakalle

ജിത്തു • 14-03-2021 13:56

ഷിൽനക്ക് വേണ്ടി തുഷാരയുടെ  മരണം നേരത്തെ പ്രതീക്ഷിച്ചിരുന്നു എങ്കിലും പെട്ടെന്ന് ആയപ്പോൾ ചങ്ക് തകർന്നു...

Alvin • 14-03-2021 13:49

നശിപ്പിച്ചു നീ തുഷാര യെ konnalle ഇനി ഇത് വായിക്കാന്‍ ഉള്ള മൂട് പോയി bye

wanderlust • 14-03-2021 14:21

അങ്ങനെ പോവല്ലേ ബ്രോ... വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും...??❤️

Alvin • 14-03-2021 16:47

വിശ്വസിക്കാമോ

Kamuki • 14-03-2021 13:43

അടുത്ത പാർട്ട്‌ വരാതെ ഇനി സമാധാനം ഇല്ലാ

wanderlust • 14-03-2021 14:47

വേഗം തന്നെ ഉണ്ടാവും കാമുകീ...

Kamukan • 14-03-2021 13:43

തുഷാര പോയോ

Shilpa • 14-03-2021 13:43

Ente bro ...entha njan parayuva ???....bro amaline onnum varuthathe thiriche kondu vannukode....pakarathine pakaram chodikanam ???... next part one Katta waiting ❤️❤️❤️

wanderlust • 14-03-2021 14:47

Next part വായിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ വ്യക്തത വരും. ഇപ്പോൾ ഉള്ളതിനേക്കാൾ ആവേശം അടുത്ത പാർട്ടുമുതൽ ഉണ്ടാവും. ഇനിയാണ് നിത്യയുടെയും ഷിൽനയുടെയും സ്നേഹത്തിന്റെ ആഴം നിങ്ങൾ മനസിലാക്കാൻ പോകുന്നത്.

❤️❤️

Shilpa • 15-03-2021 00:56

Enthayalum vayikum bro athrakke eshtam ayi your story ❤️❤️

വടക്കൻ • 14-03-2021 13:40

ഇത് അമൽ കാണുന്ന സ്വപ്നം ആണ് .....
ആയിരിക്കും

Soddu • 14-03-2021 13:38

കൊലച്ചതി.. നിങ്ങൾ ഇത്രയ്ക്കും ക്രൂരനായിരുന്നോ? ഇനി നായകന്റെ ഓർമ്മശക്തിയോ സ്വാധീനമോ ഒക്കെക്കളഞ്ഞ് ബാക്കികൂടി കൊളമാക്ക്. അമലിന്റെയും നിത്യയുടേയും ഷിൽനയുടേയും ജീവിതത്തിൽ ഇനിയെങ്ങനെ സന്തോഷവും സമാധാനവുമുണ്ടാകും? വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി ചങ്ങായീ?

Anand • 14-03-2021 13:35

ശേ എന്തിനാ എന്തിനാ ഞാൻ ഇത് വായിച്ചെ ???എന്തിനാ ഇത് ചെയ്തേ കഴിഞ്ഞ 22 പാർട്ടും സന്തോഷത്തോടെ വായിച്ചപ്പോൾ ഇത്രെയും നൊമ്പരപ്പെടുത്തുന്ന കാര്യങ്ങൽ നടക്കും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല.ഇൗ ഭാഗം മാറ്റാൻ പറ്റോ??? ഇല്ല അല്ലെ കരയിപിച്ച് കളഞ്ഞല്ലോ നീ എന്നെ?? എങ്ങനെ സാധിച്ചു ഇത് എഴുതാൻ...

എന്തായാലും ഇതിനി മാറ്റാൻ പറ്റില്ല തുടക്കത്തിൽ പറഞ്ഞപോലെ പക പക എല്ലാത്തിനെയും കൊല്ലണം അതിനായി കാത്തിരിക്കുന്നു അക്ഷമയോടെ???????

wanderlust • 14-03-2021 14:44

ബ്രോ.. താങ്കളുടെ ബുദ്ദിമുട്ട് മനസിലാക്കുന്നു. പക്ഷെ, ഈ സമയവും കടന്നുപോകും.... ??

Sreekumar • 14-03-2021 13:33

Polichu muthe

അബ്ദു • 14-03-2021 13:31

ഇത്ര പെട്ടെന്ന് തുഷാരയെ കൊല്ലണ്ടായിരുന്നു.. this part really hurts..

മായാവി • 14-03-2021 13:30

വായിച്ചിട്ടു പറയാമെ…

Octopus ? • 14-03-2021 13:16

വന്നോ ?
വായിച്ചിട്ടു പറയാമെ... ?
With Love ?

Octopus ? • 14-03-2021 14:27

ബ്രോ..... ?
ഇപ്പോഴാണ് വായിച്ചത്...
ഇങ്ങനെ എന്തെങ്കിലും തന്നെ ആവും എന്ന് കരുതിയിരുന്നു but ഇത് കുറച്ചു കൂടി പോയി......
മ്മ് ആരാണ് പോയത് എന്ന് അറിയില്ല? എന്നാലും അമലിന്ന് പകരത്തിന് പകരം ചോദിക്കാൻ കഴിയട്ടെ എന്ന് വിശ്വസിക്കുന്നു...?
തുഷാരയെ❣️ കുറിച്ച് ഓർക്കുമ്പോൾ സങ്കടം ഉണ്ട് ?
പാവം ശിൽനയും❤️ വേഗം തന്നെ ഒക്കെ ആവട്ടെ എന്ന് കരുതുന്നു, മാറ്റാരെ കാട്ടും അവൾ കൂടുതൽ തകർന്നു കാണും കാരണം അവൾ ആണല്ലോ ഇതൊക്കെ നേരിൽ എന്ന പോലെ കേട്ടത്.... ?
നിങ്ങൾ എങ്ങന ഇത് എങ്ങനാ എഴുതി ബ്രോ... സമ്മതിച്ചു ?
എന്നാലും ഇതിൽ അഞ്ജലിയുമായി എന്നത connection "an untold story lies somewhere"...?
മ്മ് എന്തായാലും ? അടുത്ത ഭാഗം വേഗം തന്നെ ഉണ്ടായാൽ മതി ആയിരുന്നു...
Ok കൂടുതൽ ഒന്നും പറയുന്നില്ല.... ?
Waiting for next part ?
With Love ?

wanderlust • 14-03-2021 14:41

You said it.... "An untold story lies somewhere".

സത്യം പറഞ്ഞാൽ ഇങ്ങനെ എഴുതാൻ വളരെ കഷ്ടപ്പെട്ടു ബ്രോ... പക്ഷെ ഇതല്ലാതെ വേറെ വഴിയില്ല. അല്ലെങ്കിൽ കഥ നിർത്താതെ അനന്തമായി നീട്ടിക്കൊണ്ട് പോകണം. അത് വളരെ ബോറായി പോകും.

ഇതുവരെ രണ്ടുപേർ മരണപ്പെട്ടു എന്ന സൂചനയണല്ലോ തന്നത്. അവർ എന്തിന് മരണപ്പെട്ടു എന്നതൊക്കെ വഴിയേ മനസിലാവും. ഇനി അങ്ങോട്ട് കുറച്ച് ത്രില്ലിംഗ് ആയിരിക്കും സ്റ്റോറി. നിങ്ങൾ ആദ്യം മുതൽ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾക്ക് മുൻഗണന നൽകുന്ന ഭാഗങ്ങൾ ആയിരിക്കും ഇനി വരാൻ പോകുന്നത്.

ദയവ് ചെയ്ത് ആരും കഥ വായിക്കുന്നത് ഇവിടെവച്ച് അവസാനിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു.

?❤️

Octopus ? • 14-03-2021 14:52

ഓ apo എന്തോ ഉണ്ടല്ലെ... ?
ശെരിക്കും ത്രില്ലിംഗ് ആയല്ലോ ?❣️
മ്മ് ?

ഏയ്യ് അങ്ങനെ ഒന്നും നിർത്തില്ല.. pne പെട്ടന്ന് ഇത് കണ്ടപ്പോ ആ ഒരു ഇതിൽ പറയുന്നതാ ചിലർ ???
കുറച്ചു sad part ആണലോ ഇത്...
ബ്രോ apo
waiting for ദി ത്രില്ലെർ ??
.
.
With Love ?

M D V • 14-03-2021 13:08

Such a talented writer ummawaah

wanderlust • 15-03-2021 13:00

????

Anand • 14-03-2021 13:04

♥️♥️

സ്മിതം • 14-03-2021 07:54

അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്...
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും

wanderlust • 15-03-2021 07:57

??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..

Achillies • 13-03-2021 20:56

തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്...ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി...
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു....
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല....
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ .....
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്...
❤❤❤

wanderlust • 14-03-2021 09:38

ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??

wanderlust • 13-03-2021 19:45

പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

?❤️

Octopus ? • 13-03-2021 19:54

Bro....❣️
തീര്ച്ചയായും അറിയിക്കാം.... ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It... ?
With Love ?

wanderlust • 13-03-2021 20:04

നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം... ??.

അല്ല ബ്രോ.... നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????

Octopus ? • 13-03-2021 23:21

❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???....
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്.... ?
Anyways waiting❣️
With Love ?

Octopus ? • 13-03-2021 23:23

നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു......?
With Love ?

Dude • 13-03-2021 14:49

Super bro ❤️

?? • 13-03-2021 14:19

നന്നായിട്ടുണ്ട് ബ്രോ

Sreeraj • 13-03-2021 11:09

❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

rashid • 13-03-2021 09:12

കൊള്ളാം,ഉഷാറാകുന്നുണ്ട് കഥ. വില്ലന്മാരാണോ last എൻട്രി? കഥ ഇനി action modeലേക്കാണോ?

wanderlust • 13-03-2021 20:05

ഇനി ഇമോഷനും, ആക്ഷനും, പ്രണയവും, കുറ്റാന്വേഷണവും ഒക്കെയുള്ള ത്രില്ലർ ആണ് ???❤️

Venus • 13-03-2021 02:57

///ഏട്ടൻ എന്താ ഇത്ര പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുത്തത്… ഇതിന് പിന്നിലും എന്റെ അമ്മയുടെ കൈറുത്ത കൈകൾ ആണോ…///

///എന്നോട് ചെയ്തതിന് ഇതൊന്നും പോര. ഞാൻ ആയിട്ടാ ഇപ്പോഴും മിണ്ടുന്നത്.
അല്ല ഇതൊക്കെ ചെയ്തിട്ട് നഷ്ടം എനിക്ക് മാത്രം അല്ലല്ലോ… വലിയ നഷ്ടം അമ്മയ്ക്ക് തന്നെയാ. കക്ഷത്തിൽ ഇരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് ഒട്ടും കിട്ടിയുമില്ല.
അതുകൊണ്ട് ഒരു ഗുണം ഉണ്ടായി ഏട്ടാ… അമ്മയ്ക്കും അച്ഛനും അവരുടെ കാലം വരെ കൂട്ടിന് ആളില്ല എന്ന വിഷമം വേണ്ട. വയസാം കാലത്ത് നോക്കാൻ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ. ആൺ മക്കൾ ഇല്ലാത്തതിന്റെ കുറവ് അവർക്ക് തോനുകയേ ഇല്ല…///

///എന്റെ ഏട്ടാ….. ഞാൻ ഏട്ടനെ എപ്പോഴെങ്കിലും ശല്യപ്പെടുത്താൻ വന്നിട്ടുണ്ടോ. വരികയും ഇല്ല. എന്നുവച്ച് എനിക്ക് ഏട്ടനെ സ്നേഹിക്കാൻ പാടില്ല എന്നാണോ. ഇനി എത്ര കാലം കഴിഞ്ഞാലും എന്റെ ഉള്ളിൽ ഒരാളെ ഉണ്ടാവൂ…. അത് ഏട്ടൻ മാത്രമാണ്.
ഏട്ടൻ എന്തിനാ പേടിക്കുന്നത്, എനിക്ക് ഇല്ലാത്ത സങ്കടം എന്തിനാ ഏട്ടന്. ഭർത്താവ് മരിച്ച എത്ര സ്ത്രീകൾ ജീവിതകാലം മുഴുവൻ അവരുടെ വിധവയായി ജീവിക്കുന്നുണ്ട്. അവർക്ക് വെറും സങ്കല്പങ്ങളും ഓർമകളും മാത്രമല്ലേ മുതൽക്കൂട്ടായി ഉള്ളു. എനിക്ക് ഇത് രണ്ടും കൂടാതെ എന്റെ കണ്മുൻപിൽ ഏട്ടനെ കാണാൻ പറ്റുന്നുണ്ടല്ലൊ. അത് മതി എനിക്ക്.///

///ഏട്ടൻ എന്ത് മണ്ടനാ….
ഇപ്പൊ ഞാൻ വലിയ കുഴപ്പം ഇല്ലാതെയാ ജീവിക്കുന്നത്, ഇനി ഞാൻ വെള്ള സാരിയുടുത്ത് വീടിനുള്ളിൽ ഇരിക്കുന്നത് കാണണോ ഏട്ടന്.

ചിലപ്പോ ഏട്ടന്റെ മനസിലും അമ്മയോട് പക ഉണ്ടാവും അല്ലെ. ഒരു കാര്യം ചെയ്യ്, ഏട്ടൻ പോയി ചത്തോ. എന്നിട്ട് വേണം എനിക്ക് എന്റെ അമ്മയുടെ മുന്നിൽ വിധവയായി ജീവിക്കാൻ. അതിലും വലിയ ശിക്ഷ ഒന്നും ഈ ലോകത്ത് ഒരമ്മയ്ക്ക് കിട്ടാൻ ഉണ്ടാവില്ല…
എങ്ങനുണ്ട്…….///

///എന്റെ അമ്മേ….. ഞാൻ ഇതൊക്കെ വിട്ടതാ. അമ്മയോട് ഞാൻ ഇപ്പൊ പഴയപോലെ തന്നെ അല്ലെ പെരുമാറുന്നത്. ഇതിപ്പോ ഏട്ടൻ ഓരോന്ന് പറഞ്ഞു വന്നതുകൊണ്ടല്ലേ എനിക്ക് ഇങ്ങനൊക്കെ പറയേണ്ടി വന്നത്. അമ്മേ….. സ്റ്റിൽ ഐ ലൗ യു അമ്മ…..
ഏട്ടാ ഇപ്പൊ ഞങ്ങൾ വീണ്ടും ചക്കരയും അടയും പോലെ ആയി… പക്ഷെ കണ്ടീഷൻ ഉണ്ട് ട്ടോ, എന്റെ കല്യാണത്തിന്റെ പേരും പറഞ്ഞ് ഇനി എന്നെ നിർബന്ധികരുത് എന്ന്.///

ആരൊക്കെ വന്നാലും പോയാലും എന്റെ ഉള്ളിൽ ആദ്യം മുതലേ കയറി പറ്റിയത് ഷിൽനയാണ്. ഷിയുമായി കളി ഉണ്ടായാലും ഇല്ലെങ്കിലും (ഉണ്ടാവുമെന്ന് മനസ്സ് പറയുന്നു ).
   ഷിയാണ് യഥാർത്ഥ നായിക.സ്വന്തം പുരുഷന്റെ സ്ഥാനത്ത് കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ആളെ അമ്മയ്ക്ക് കൊടുത്തതും അയാളുടെ സന്തോഷത്തിന് മറ്റെന്തിനെക്കാളും വില കല്പിക്കുകയും ചെയ്യുന്ന ഷി...... നീ വേറെ ലെവൽ ആണ്.❤️❤️❤️❤️❤️❤️

Shilpa • 13-03-2021 00:43

Nice bro ... eshtapettu....one dought bro..eni Ammayi,Shilna,Leena..evarum ayi Kali undavumoo ???... Anyway iam still waiting for next part ❤️❤️❤️?.....love you bro ??.....bro Kannur il eviddeya ?

മുൻഷി • 13-03-2021 00:39

മികച്ച കഥ ഉഗ്രൻ എഴുത്ത്

Shilpa • 13-03-2021 00:37

Nice bro...eshtappettu ......one dought bro ...eni ammayi,shilna,Leena evarum ayi Kali okke undavumoo???... enthayalum next partine ayi  still waiting ❤️❤️?...love you bro ?....bro Kannuril eviddeya ??

wanderlust • 13-03-2021 02:11

ഇപ്പൊ ഇതിന് മറുപടി പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ അടുത്ത ഭാഗങ്ങൾ ആസ്വദിക്കാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ട് ദയവായി എന്നോട് ക്ഷമിക്കുക.

പേർസണൽ കാര്യങ്ങൾ ഇവിടെ പറയാൻ പാടുണ്ടോ എന്നറിയില്ല. അതുകൊണ്ട് സോറി. ഇമെയിൽ id ഇവിടെ share ചെയ്യാൻ പാടില്ല എന്നാണ് ഞാൻ മനസിലാക്കിയത്. അല്ലായിരുന്നെങ്കിൽ അത് പോസ്റ്റ് ചെയ്യാമായിരുന്നു.

???

Shilpa • 14-03-2021 06:31

No problem bro njan wait cheiyithe vayiche kolla .....love you lots ❤️❤️?

Siddu • 12-03-2021 23:22

//ജീവിതത്തിൽ ഞാൻ മനസ്സറിഞ്ഞ് സന്തോഷിച്ചതും ജീവിതം ആഘോഷമാക്കിയതും എന്റെ അമ്മായിയുടെ കൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ആണ്. അതിനേക്കാൾ നന്നായി എന്നെ സന്തോഷിപ്പിക്കാൻ ഈ ലോകത്ത് വേറെ ആര് വിചാരിച്ചാലും പറ്റില്ല. തുഷാരയുടെ കൂടെ കിടക്കുന്നു എന്നത് ശരിതന്നെ പക്ഷെ എന്റെ നിത്യയുടെ കൂടെ ഉണ്ടായിരുന്ന ആ ദിവസങ്ങൾ ഒരിക്കലും മറ്റൊരാൾക്കും സൃഷ്ടിക്കാൻ പറ്റില്ല. ശരീരം കൊണ്ടല്ല ഞാൻ അമ്മായിയെ ആസ്വദിച്ചത്,…. മനസുകൊണ്ടാണ്.//

//"ഒരായിരം ജന്മം കഴിയാനുള്ള സന്തോഷവും സുഖവും എന്റെ അമലൂട്ടൻ എനിക്ക് തന്നിട്ടുണ്ട്. അത് മതി ഈ അമ്മായിക്ക്.. അല്ല അമലൂട്ടന്റെ നിത്യയ്ക്ക്…"//

//"ഇനിയൊരു യാത്ര പറച്ചിൽ ഉണ്ടാവില്ല. എന്നും ഓർക്കും എന്റെ നിത്യയെ. പോട്ടെ……"//

//എന്തൊക്കെയായാലും എന്റെ ആദ്യ ഭാര്യ അല്ലെ നിത്യ. അവളുടെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കുമോ….//

//"അത് നിന്റെ അമ്മ മാത്രം അല്ല കേട്ടോ…. എന്റെ ഭാര്യ കൂടിയാ. ഞങ്ങൾ ഇതുവരെ ഡിവോഴ്സ് ഒന്നും ചെയ്തിട്ടില്ല."//
//"ഇത് എന്റെ ആദ്യ ഭാര്യ നിത്യ. ആ താലി എടുത്ത് കാണിക്ക് നിത്യേ.. "//

മുൻപേ തന്നെ തന്റെ മനസ്സും ശരീരവും പുതിയ ഭർത്താവ് അമലിനു പൂർണ്ണമായും സമർപ്പിച്ച നിത്യ അമലിനു തന്റെ മേൽ കല്പിച്ചു നൽകിയിട്ടുള്ള പൂർണ്ണാവകാശത്തിന്റെയും, ഇനി മറ്റൊരാളെ - അത് ആദ്യഭർത്താവ് ആണെങ്കിൽകൂടി ആ സ്ഥാനത്തു കാണാനാവില്ലെന്ന നിത്യയുടെ തീരുമാനത്തിന്റെയുമൊക്കെ തെളിവാണല്ലോ - //"ഞാൻ നിത്യയെ വേണ്ടപോലെ കണ്ടില്ലെന്ന് നടിച്ചു… അതാ അവളും ഇപ്പൊ കുറച്ചൊന്ന് ഗ്യാപ്പ് ഇട്ടത്. " - അമ്മായി മാറാനുള്ള കാരണം ഞാൻ ആണെന്ന് മാമനോട് പറയാൻ പറ്റില്ലല്ലോ…. പാവം. പക്ഷെ പ്രായശ്ചിത്തം എന്നോണം ഞാൻ അമ്മായിയോട് പറഞ്ഞതിന്റെ ഫലമാണ് മാമൻ അവസാനം പറഞ്ഞത്. നാട്ടിൽ എത്തിയപ്പോൾ നല്ല സ്നേഹം ആയിരുന്നു എന്ന്…//...... എന്നയീ വാക്കുകൾ.

എന്തൊക്കെ എങ്ങനെയൊക്കെ ആയാലും  നിത്യ അമലിന്റെ ആദ്യഭാര്യയാണെന്നും അവർ ഡിവോഴ്സ് ആയിട്ടൊന്നില്ലെന്നും, ഇപ്പോളും നിത്യ അമലൂട്ടന്റെയും അമൽ നിത്യയുടേയും ആണെന്നുമൊക്കെയുള്ള കാര്യങ്ങൾ അടുത്ത  പാർട്ടുകൾക്കായി തൂലിക ചലിപ്പിക്കുമ്പോളും ഓർമ്മവേണേ ബ്രോ. ?

Siddu • 12-03-2021 23:22

//ജീവിതത്തിൽ ഞാൻ മനസ്സറിഞ്ഞ് സന്തോഷിച്ചതും ജീവിതം ആഘോഷമാക്കിയതും എന്റെ അമ്മായിയുടെ കൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ആണ്. അതിനേക്കാൾ നന്നായി എന്നെ സന്തോഷിപ്പിക്കാൻ ഈ ലോകത്ത് വേറെ ആര് വിചാരിച്ചാലും പറ്റില്ല. തുഷാരയുടെ കൂടെ കിടക്കുന്നു എന്നത് ശരിതന്നെ പക്ഷെ എന്റെ നിത്യയുടെ കൂടെ ഉണ്ടായിരുന്ന ആ ദിവസങ്ങൾ ഒരിക്കലും മറ്റൊരാൾക്കും സൃഷ്ടിക്കാൻ പറ്റില്ല. ശരീരം കൊണ്ടല്ല ഞാൻ അമ്മായിയെ ആസ്വദിച്ചത്,…. മനസുകൊണ്ടാണ്.//

//"ഒരായിരം ജന്മം കഴിയാനുള്ള സന്തോഷവും സുഖവും എന്റെ അമലൂട്ടൻ എനിക്ക് തന്നിട്ടുണ്ട്. അത് മതി ഈ അമ്മായിക്ക്.. അല്ല അമലൂട്ടന്റെ നിത്യയ്ക്ക്…"//

//"ഇനിയൊരു യാത്ര പറച്ചിൽ ഉണ്ടാവില്ല. എന്നും ഓർക്കും എന്റെ നിത്യയെ. പോട്ടെ……"//

//എന്തൊക്കെയായാലും എന്റെ ആദ്യ ഭാര്യ അല്ലെ നിത്യ. അവളുടെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കുമോ….//

//"അത് നിന്റെ അമ്മ മാത്രം അല്ല കേട്ടോ…. എന്റെ ഭാര്യ കൂടിയാ. ഞങ്ങൾ ഇതുവരെ ഡിവോഴ്സ് ഒന്നും ചെയ്തിട്ടില്ല."//
//"ഇത് എന്റെ ആദ്യ ഭാര്യ നിത്യ. ആ താലി എടുത്ത് കാണിക്ക് നിത്യേ.. "//

മുൻപേ തന്നെ തന്റെ മനസ്സും ശരീരവും പുതിയ ഭർത്താവ് അമലിനു പൂർണ്ണമായും സമർപ്പിച്ച നിത്യ അമലിനു തന്റെ മേൽ കല്പിച്ചു നൽകിയിട്ടുള്ള പൂർണ്ണാവകാശത്തിന്റെയും, ഇനി മറ്റൊരാളെ - അത് ആദ്യഭർത്താവ് ആണെങ്കിൽകൂടി ആ സ്ഥാനത്തു കാണാനാവില്ലെന്ന നിത്യയുടെ തീരുമാനത്തിന്റെയുമൊക്കെ തെളിവാണല്ലോ - //"ഞാൻ നിത്യയെ വേണ്ടപോലെ കണ്ടില്ലെന്ന് നടിച്ചു… അതാ അവളും ഇപ്പൊ കുറച്ചൊന്ന് ഗ്യാപ്പ് ഇട്ടത്. " - അമ്മായി മാറാനുള്ള കാരണം ഞാൻ ആണെന്ന് മാമനോട് പറയാൻ പറ്റില്ലല്ലോ…. പാവം. പക്ഷെ പ്രായശ്ചിത്തം എന്നോണം ഞാൻ അമ്മായിയോട് പറഞ്ഞതിന്റെ ഫലമാണ് മാമൻ അവസാനം പറഞ്ഞത്. നാട്ടിൽ എത്തിയപ്പോൾ നല്ല സ്നേഹം ആയിരുന്നു എന്ന്…//...... എന്നയീ വാക്കുകൾ.

എന്തൊക്കെ എങ്ങനെയൊക്കെ ആയാലും  നിത്യ അമലിന്റെ ആദ്യഭാര്യയാണെന്നും അവർ ഡിവോഴ്സ് ആയിട്ടൊന്നില്ലെന്നും, ഇപ്പോളും നിത്യ അമലൂട്ടന്റെയും അമൽ നിത്യയുടേയും ആണെന്നുമൊക്കെയുള്ള കാര്യങ്ങൾ അടുത്ത  പാർട്ടുകൾക്കായി തൂലിക ചലിപ്പിക്കുമ്പോളും ഓർമ്മവേണേ ബ്രോ. ?

മോർഫിയസ് • 12-03-2021 23:18

നല്ല കഥ

ഞാൻ ഈ കഥയിൽ നിന്ന് പ്രതീക്ഷിച്ചത്
ലീന ടീച്ചറുമായും, ശിൽനയുടെ ഫ്രണ്ട്‌മായുമൊക്കെ കളി ഉണ്ടാകും എന്നാണ്

ആ കുഴപ്പമില്ല
ബ്രോയുടെ ഇഷ്ടമല്ലേ

wanderlust • 13-03-2021 00:08

ആ കഥാപാത്രങ്ങൾക്ക് ഒക്കെ ഓരോ റോൾ ഉണ്ട് ബ്രോ... അതൊക്കെ ഇനിവരുന്ന ഭാഗങ്ങളിൽ നിന്നും മനസിലാകും...

??❤️?

Jayan.k • 12-03-2021 23:15

Full twist annallo   vegham next part edanne

ഗോവർധൻ • 12-03-2021 22:53

Bro otta request ee ullu thusharayee kollikalluu avar thanneyanu onnikendathu
Shilna athoru kitta kaniyayi thanne kidakateee☺️

Spsk • 12-03-2021 22:32

Nice

നിധീഷ് • 12-03-2021 22:28

Vpin • 12-03-2021 20:58

Kurachu wait cheyendi vannenkilum ee partum polichu... adutha party udan kannumennu prethikshikunnu bro...

wanderlust • 12-03-2021 22:30

ഉടനെ ഉണ്ടാവും...

kothiyan • 12-03-2021 20:43

അടിപൊളി. സൂപ്പർ.... ഒരു ഇടി മനക്കുന്നുണ്ടല്ലോ... സംഭവം കളർ ആവട്ടെ എങ്ങനെ ആയാലും

wanderlust • 12-03-2021 22:31

???

മോയന്ത് • 12-03-2021 20:12

ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത്..ചെത്ത്കാരൻ പ്രേമേട്ടനും തുഷാരയും കൂടി ഒരു ഡിങ്കോൽഫി ആയാലോ ?

ശ്രീമ വല്ലങ്കി • 12-03-2021 19:39

ഈ പാർട്ടും തകർത്തു
ഒരിക്കലും ട്രാജഡി ആക്കല്ലേ അടി കിട്ടുമേ

wanderlust • 12-03-2021 20:00

??????

vijayakumar • 12-03-2021 18:32

kollam adipoli , ee partum thakarthu bro
pinne dadiya pole kura ezham kulikal ee sitil
varunnundu ..ethonnum kettittu bro kadha nirthalle
swantha peru polum kalla id ettu varunna narikal...ezhamkulikal..

wanderlust • 12-03-2021 20:04

??????

ഡാഡി • 12-03-2021 17:14

നിർത്തേടോ ഇത്.നല്ല അടിപൊളി incest കഥ വന്നത് താൻ കണ്ടില്ലേ.അപ്പോളാ നിന്റെ പൂറ്റിലെ ഒരു അരഞ്ഞാണം

wanderlust • 12-03-2021 17:32

അയ്യോ ഇപ്പൊ നിർത്താം. ചേട്ടൻ പറയാൻ കാത്തിരിക്കുകയായിരുന്നു. ??

താങ്കൾക്ക് താല്പര്യമില്ലെങ്കിൽ വായിക്കാതിരുന്നാൽ പോരേ സുഹൃത്തേ.അല്ലാതെ വായിക്കുകയും ചെയ്യണം വായിച്ചു കഴിഞ്ഞിട്ട് എഴുതിയവനെ തെറിയും പറയണം എന്ന് ആണേൽ താങ്കളോട് ഞാൻ എന്താ പറയേണ്ടത്.

( ഡാഡിയുടെ അമ്മയുടെ അരഞ്ഞാണം എന്നല്ല കഥയുടെ പേര്. അങ്ങനെ തെറ്റിദ്ധരിച്ചാണ് കഥ വായിക്കാൻ വന്നതെങ്കിൽ കഥയുടെ പേര് ഒന്നുകൂടി കൃത്യമായി വായിക്കണം എന്ന് അപേക്ഷിക്കുന്നു. )

?❤️

ടോണി • 12-03-2021 19:43

Uff ???

wanderlust • 13-03-2021 15:04

ഇല്ല ബ്രോ.... വർഷങ്ങളായി ഞാൻ ഇവിടെ വരുന്ന കഥകൾ വായിക്കാറുണ്ടെങ്കിലും, ഇതുവരെ ആരുമായും സൗഹൃദം സ്ഥാപിച്ചിട്ടില്ല.

❤️

Ponnaranjanam • 12-03-2021 22:32

Alla pinne...ontellum bijaram bedakkanappa

ശ്രീമ വല്ലങ്കി • 12-03-2021 19:40

can you tell me which story you mentioned here.

ഡാഡി • 12-03-2021 21:16

ഏത് സ്റ്റോറി

ശ്രീമ വല്ലങ്കി • 12-03-2021 22:06

Some incest story you told there?

wanderlust • 12-03-2021 22:29

ഞാനും അത് തന്നെയാ നോക്കുന്നത്... ഇനി മിസ് ആയിപ്പോയെങ്കിൽ വായിക്കാമല്ലോ.. ??

ഡാഡി • 12-03-2021 23:30

എന്നെന്നും കണ്ണേട്ടന്റെ,അനിയതിക്കുട്ടി,മകൾ ഇന്നെന്റെ ഭാര്യ,വിധവയായ മകൾക് അച്ഛൻ ഭർത്താവ് അങ്ങനെ ഒരുപാടു ഉണ്ട്

Kaalakeyan • 13-03-2021 03:34

പണ്ട് അഞ്ജലിയുടെ വിഷയത്തിൽ അമൽ തല്ലി നാടുകടത്തിയ ആ രണ്ടു പേർ . അമലിനോട് എന്നും പകയുമായി നടക്കുന്നവർ....അവർ തന്നെയാണോ അത്.... അതുപോലെ ഷിൽന ഭീതിയോടെ കണ്ട ഒരു സ്വപ്നം ഒരു യുവാവിനെയും യുവതിയെയും ആരോ വെള്ളത്തിലേക്ക് തള്ളിയിടുന്നത്. ഇതൊക്കെ കൂടി കൂട്ടി വായിക്കുമ്പോൾ ഈ കഥ ഒരു ട്രാജഡിയിലേക്കാണോ ബ്രോ പോവുന്നത്.....അങ്ങനെ ഒരിക്കലും ചെയ്യരുത് പ്ലീസ്.... ഇത് ഒരു ഹാപ്പി എൻഡിങ്ങിൽ അവസാനിപ്പിച്ചാൽ മതി. പിന്നെ അമലിനെ ഇത്രയും സ്നേഹിക്കുന്ന ഷിൽനയെ ഒരിക്കലും നിരാശയാക്കരുത്. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

Jhonny • 12-03-2021 17:13

അധികം സമയം എടുത്തിട്ട് എഴുതിയാലും കഥ പൊളിക്കണം ?

???? • 12-03-2021 17:03

???...

നന്നായിട്ടുണ്ട് ?.